Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
ആാാ അമ്മയോട് ചോദിച്ചു മലയുടെ മുകളിൽ അമ്പലം ഉണ്ടോ....
ആഹ്ഹ് ഉണ്ട് കുറച്ചു മുകളിലേക്ക് പോണം..... അത് കേട്ടതും അവൾ പറഞ്ഞു..
വാ നമ്മുക്ക് ഒന്ന് പോകാം....
അപ്പൊ ആ അമ്മ പറഞ്ഞു. ആഹ്ഹ് ഇപ്പൊ നട തുറന്നു കാണും. ചെല്ല്... കുറച്ചു മുകളിലോട്ട് കേറണം..... പൈസയും കൊടുത്തു ഞങ്ങൾ മാല കയറാൻ തീരുമാനിച്ചു....
അവൾ ചുരിദാറിന്റെ ഷാൾ ന്റെ അറ്റം കൂടി കേറ്റി. കേറാൻ റെഡി ആയി......
ആദ്യത്തെ ആവേശത്തിൽ തന്നെ. അവൾ ഓടി കേറി കുറച്ച് മുകളിൽ പോയി നിന്നു. ഞാൻ പയ്യെ നടന്ന് keri
...
അവിടെ രണ്ടു പേര് ഉണ്ടായിരുന്നു ഒരു
പൂജാരിയും പിന്നെ ഒരു പയ്യനും....
ഞങ്ങൾ അമ്പലത്തിന്റെ ഉള്ളിൽ ചെന്ന്...
വഴിപാട് വല്ലതും ഉണ്ടോ... പൂജാരി ചോദിച്ചു.....
ചേട്ടാ ഞങ്ങൾ കുടിക്കാൻ കുറച്ചു വെള്ളം കിട്ടുമോന്ന് അറിയാൻ വന്നതാ....
പൂജാരി ആാാ പയ്യനോട് വെള്ളം കൊടുക്കാൻ പറഞ്ഞു അവൻ ഒരു കുടത്തിൽ ഞങ്ങൾക്ക് വെള്ളം കൊണ്ട് തന്നു......
അവൾ ആദ്യo വെള്ളം കുടിച്ചിട്ട് പൂജാരിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്....
അത് കഴിഞ്ഞ് എന്റടുത്തു വന്ന് പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തോണ്ട് പോയി പൂജാരിക്ക് കാശ് കൊണ്ടുത്തിട്ട് തിരിച്ചു വന്ന്.. എന്നിട്ട് എന്നോട് നാൾ ചോദിച്ചു.....
ഞാൻ :നാൾ വിശാഖം ആണെന്ന് അവർ പറഞ്ഞു കെട്ടിട്ടുള്ളത്. ബാക്കി ഞാൻ പറയണ്ടല്ലോ..
അത് മതി. അവിടെ പോയി എന്തോ വഴിപാട് ഒക്കെ കഴിപ്പിച്ചു... കുറച്ചു കഴിഞ്ഞ് പ്രസാദം കൊണ്ട്ത ന്നു അതിൽ നിന്നും ചന്ദനം എടുത്ത് എനിയ്ക്ക് തൊട്ട് തന്നു..
പയ്യെ അമ്പലത്തിൽ
💬 Comments
View all comments