0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.9K

പറഞ്ഞു......

ഞാൻ : എന്നാ വാ നമ്മുക്ക് വീട്ടിൽ പോകാം . ഞാൻ പ്രീതയെ വിളിച് ഹാഫ് ഡേ ലീവ് പറഞ്ഞു. അവളുടെ കാർ നെ വീട്ടിൽ ചെന്ന് ....

താഴെ ശങ്കരേട്ടന്റെ ഭാര്യ ഉണ്ടായിരുന്നു....

അവർ എന്നോട് ചോദിച്ചു ആരാണെന്നു

ഞാൻ : ഫ്രണ്ട് ആണ് ഡോക്ടർ ആണ് ഇവിടെത്തെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാൻ വന്നതാ. രണ്ടു ദിവസം ഉണ്ടാകും ഇവിടെ..

ഞങ്ങൾ മുകളിൽ കേറി... ഉച്ചക്ക് കഴിക്കാൻ ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല.....

അവൾ പുറത്ത് പോയി കഴിക്കാം എന്ന് പറഞ്ഞു. ഞങ്ങൾ കാറും എടുത്ത് ഹോട്ടലും നോക്കി പോയി.. ഞാൻ ആണ് വണ്ടി എടുത്തത് പണ്ട് കാർ ഞാൻ ഓടിച്ചുണ്ട് ലൈസൻസ് ഉണ്ട്. ആഹ്ഹ് ഒരു ധൈര്യത്തിൽ എടുത്ത്.. കുഴപ്പമില്ലയിരുന്നു ഓടിച്ചിട്ട്.........

വഴി അരികിൽ ഒരു നടൻ ഹോട്ടൽ കണ്ട് അവ്ടെന്നു ഊണും കഴിച്ചു...... പുറത്തിറങ്ങി.....

ഞാൻ : വാ കേറൂ ഇവിടെ കാണാൻ പറ്റിയ സ്ഥാലം വല്ലതും ഉണ്ടോന്ന് നോക്കാം.....
ഇത് കേട്ടതും അവൾ ഓടി കാറിൽ കേറി ഇരുന്നു.... ഇത് കണ്ട് ഞാൻ പുറത്ത് തന്നെ നിന്നും.....

അനു : വാ പോകണ്ടേ വണ്ടി എടുക്ക്....

ഞാൻ വണ്ടി എടുത്ത് എങ്ങോടോ ഒക്കെ പോയി. പോയി പോയി.. 4 മണി ആയപ്പോൾ ഒരു ചായ കടയിൽ നിർത്തി. ഒരു മലയുടെ താഴെ ആയിരുന്ന അത്‌....

ഒരു പ്രായമായ ഒരു അമ്മ ആണ് അത്‌ നടത്തുന്നത്... ഞങ്ങൾ ചായ കുടിച്.. അപ്പോൾ ആണ് ഞാൻ ഒരു ക്ഷേത്രത്തിന്റെ ബോർഡ് കണ്ടത് ...

ഞാൻ

💬 Comments

View all comments