Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
ഞാൻ റിസപ്ഷൻ ഇൽ ചെന്ന്.....
അത് അനു ആയിരുന്നു.. അവൾ ഒരിക്കലും അവിടെ വരെ വരും എന്ന് ഞാൻ വിചാരിച്ചില്ല........
എന്നേ കണ്ടതും അവൾ ഓടി വന്ന് കെട്ടിപിടിച് കരയാൻ തുടങ്ങി...... ഇത് കണ്ട് പ്രീത stair ഇൽ നില്കുന്നുണ്ടായിരുന്നു.................. ഞാൻ അവളെ എന്നിൽ നിന്നും മാറ്റി... ഞങ്ങൾ വെളിയിൽ റോഡിലേക്ക് ഇറങ്ങി......
അത് ഒരു വേനൽ കാലം ആയിരുന്നു ഉഷ്ണം കൊണ്ട് തിളച്ചു നിൽക്കുന്ന സമയം..... അവിടെ റോഡ് സൈഡിൽ ഒരു കരിക്ക് ഒക്കെ വിൽക്കുന്നുണ്ടായിരുന്നു
അവിടെ പോയി രണ്ടു കരിക്ക് വാങ്ങി.. അവിടെത്തെ ബെഞ്ചിൽ ഇരുന്നു.......
ഞാൻ : നീ ഇവിടെ വരെ വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല....
അനു : പക്ഷെ ഞാൻ ഫോൺ എടുക്കാതിരുന്നപ്പോൾ. ഞാൻ ഓർത്ത് നീ എന്നേ തിരക്കി വരുമെന്ന്.......
പക്ഷെ അത് സംഭവിച്ചില്ല......
ഞാൻ അവളുടെ കൈ ചേർത്ത് പിടിച്ചു.....
അവളെ കണ്ടതോടു കൂടി എന്റെ മനസ്സിന് തണുപ്പ് അനുഭവ പെട്ടു.....
ഞാൻ : അല്ല നീ വീട്ടിൽ നിന്നും എന്തും പറഞ്ഞാണ് പോന്നത്......
അനു : ഫ്രണ്ട് ന്റെ കല്യാണം ഉണ്ടെന്ന് പറഞ്ഞു..
ട്രെയിനിൽ ആണോ വന്നേ
അല്ല കാർ നെ ആണ്
ഞാൻ : നീ ഒറ്റക് ഡ്രൈവ് ചെയ്ത് വന്നോ
അതെ പേടിയായിരുന്നു പിന്നെ ഒരു ധയ്ര്യത്തിൽ പോന്നു..
എനിക്ക് അത്ഭുദം അനു തോന്നിയത്... അവിടെ തന്നെ കാർ ഓടിക്കാൻ പേടി ആയിരുന്നു അവൾക്ക്.. പേടിച്ചു പേടിച്ചൊക്കെ അനു ഓടിക്കുന്നത് തന്നെ....
ഈശ്വരാ ഒരു കുഴപ്പവും കൂടാതെ ഇവിടെ എത്തിച്ചാലോ ഞാൻ മനസ്സിൽ
💬 Comments
View all comments