0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.9K

അന്ന് അവളെ ഞാൻ കുറെ വെട്ടം ഫോണിൽ ട്രൈ ചെയ്തു അവളോട് പറയാതെ പോന്നതിന്റെ ദേഷ്യം മാറീട്ടില്ലായിരുന്നു..... അവളെ ശെരിക്കും ഞാൻ മിസ്സ്‌ ചെയ്തു..... ആാാ ശബ്ദം ഒന്ന് കേൾക്കാൻ ഞാൻ ആശിച്ചു..... ഒരു വഴിയും ഇല്ലായിരുന്നു...

ഒരു മാസം കഴിഞ്ഞു ആദ്യ ശമ്പളവും കിട്ടി വാടക പോയിട്ട് ബാക്കി 10000 രൂപ ഉണ്ട്.... ഞാൻ ഒറ്റക്കല്ലേ ഉള്ളു എനിക്ക് ജീവിക്കാൻ അത്‌ തന്നെ ധാരാളം.... ആ ഒരു മാസം കൊണ്ട് തന്നെ ഞാൻ എല്ലാം മറന്നു തുടങ്ങി..........

ഇതിടയിൽ ഒരു ദിവസം ഞാനും പ്രീതയും ആയി സംസാരിക്കുന്നതിനിടക്ക് അവൾ പറഞ്ഞു.. അവളുടെ ഭർത്താവ് അവളെ ഉപേക്ഷിച്ചെന്നും. അവൾക്കൊരു കുട്ടി ഉണ്ടെന്നു....... ഞാൻ അതികം ഒന്നും ചോദിച്ചില്ല.........

ഇതിടയിൽ അവളുടെ നോട്ടത്തിലും ഭാവത്തിലും എല്ലാo ഒരു മാറ്റം പോലെ....

സത്യം പറഞ്ഞാൽ പ്രീതയുടെ നോട്ടം കാണുമ്പോൾ എനിക്ക് അനു വിനെ ഓർമ വരും...........

അവളെ എനിക്ക് കിട്ടിയിരുന്നെകിൽ എന്ന് ഞാൻ ആഗ്രഹിച്ചു....... പിന്നെ ഞാൻ മനസ്സിലാക്കി അവനവന്റെ കൊക്കിനു ഓതുംകുന്നത്തെ കൊത്താവൂ...

ഒരു മാസം ആയി അവളുടെ ശബ്ദം എങ്കിലും കേട്ടിട്ട്..... കോട്ടയത്തേക്ക് പോയാലോ എന്ന് വരെ ഞാൻ ആലോചിച്ചു അത്രത്തോളം ഞാൻ അവളെ മിസ്സ്‌ ചെയ്തു....,....

പിന്നെ ഞാൻ ഓർത്ത് വിളിക്കണ്ട എല്ലാം മറന്നു പോട്ടെ അവൾക് നല്ലൊരു ജീവിതം കിട്ടട്ടെ......... എനിക്ക് ഇനി ഇതൊക്കെ പറഞ്ഞിട്ടുള്ളു........

അടുത്ത ദിവസം ഒരു വെള്ളിയാഴ്ച്ച ആയിരുന്നു......

ഞാൻ ജോലിയിൽ ഫാക്ടറി യിൽ ആയി
രുന്നു.....

പ്രീത : അർജുൻ തനിക് ഒരു വിസിറ്റർ ഉണ്ട്.... സെക്യൂരിറ്റി പറഞ്ഞു.....

💬 Comments

View all comments