0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.9K

താമസം ബംഗാളികളുടെ കൂടെ.... ആദ്യം ദിവസം തന്നെ എനിക്ക് എവിടെ വെറുത്തു....

ഈ ബംഗാളികൾക് ഒരു വൃത്തിയും ഇല്ലെന്ന് അന്ന് മനസ്സിലായി..

പിറ്റേന്ന് തന്നെ സെക്യൂരിറ്റി ചേട്ടനെ കണ്ട് കാര്യം പറഞ്ഞു......

എന്റെ വീടിന്റെ മുകൾ ഭാഗം ഉണ്ട് സർ അത്‌ മതിയോ.....1 മുറി ഹാൾ ബാത്രൂം അടുക്കള.....

എത്രയാ മാസം വാടക

അത്‌ 10000 വരും..........

ഞാൻ : ഒന്ന് കാണാൻ പറ്റുവോ... വൈകുന്നേരം എന്റെ കൂടെ വാാാ

അങ്ങനെ വൈകുന്നേരം ജോലി കഴിഞ്ഞതും അയാളുടെ കൂടെ പോയി വീട് കണ്ട്.. വീട് കാണുന്നതിന് മുന്പേ എനിക്ക് അവിടേം ഇഷ്ടമായി നോക്കാത്ത ദൂരത്തു കൊയ്ത്തു കഴിഞ്ഞ പടത്തിനു സൈഡിൽ ഒരു പുതുമയുള്ള വീട്..... അങ്ങ് അറ്റത് ഒരു മലയും കാണാം..

ഞാൻ : ചേട്ടാ അഡ്വാൻസ് എത്രെ നോക്കുന്നെ

സാറേ അഡ്വാൻസ് ഒന്നും വേണ്ട അത്‌ പിന്നെ ഞാൻ തിരിച്ചു തരേണ്ടതല്ലേ....

ഒരു മാസത്തെ വാടക മുന്പേ തന്നാൽ മതി.......

അപ്പൊത്തന്നെ തിരിച്ചു പോയി..... ബാഗും എടുത്ത് കാശും കൊടുത്തു ആ വീട്ടിൽ കേറി.......

അവിടെ ശങ്കരൻ ചേട്ടനും ( സെക്യൂരിറ്റി )
അയാളുടെ ഭാര്യയും മാത്രേ ഉണ്ടായിരുന്നുള്ളു. മൂന്നു പെൺ മക്കൾ മൂന്നു പേരും കല്യാണം കഴിഞ്ഞു ഭർത്താക്കന്മാരുടെ വീട്ടിൽ ആണ്

പിറ്റേന്ന് ഒരു ഞായർ ആഴ്ച ആയിരുന്നു...... പണ്ട് മുതലേ അടുക്കളയിൽ കേറി ശീലം ഇല്ല.....
എന്നാലും ഇനി അതൊന്നും പഠിക്കാതിരിക്കാൻ പറ്റില്ലല്ലോ.......

അവിടെ പാചകം ചെയ്യാൻ ഉള്ള സൗകര്യം ഉണ്ടായിരുന്നു..... യു ട്യൂബ് ഒക്കെ നോക്കി ഓരോന്ന് ഉണ്ടാക്കി നോക്കി ......

💬 Comments

View all comments