0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.9K

അവൾ എനിക്ക് എല്ലാം ആയി മാറി ഇരുന്നു......

വൈകുന്നേരം ഞാൻ പലക്കാട് എത്തി... തിരഞ്ഞു പിടിച്ചു ജോലി കിട്ടിയ കമ്പനി ഇൽ എത്തി.. അവിടെ നിന്നും എല്ലാരും പോയിരുന്നു. സമയം 6 മണി കഴിഞ്ഞിരുന്നു....

പിന്നെ ഒരു ലോഡ്ജ് ഇൽ എത്തി. ഒരു മുറി എടുത്ത് ഒന്ന് കുളിച്ചു....

ഫോണിൽ എടുത്ത്... അവളെ വിളിച്ചു.....

അവൾ ഫോൺ എടുത്തില്ല....... കുറെ വെട്ടം ട്രൈ ചെയ്തു...

അവസാനം വാട്സാപ്പിൽ മെസ്സേജ് അയച്ചു അതിനും റിപ്ലേ ഇല്ല...... അവൾ ഒരു വിധത്തിലും മിണ്ടുന്നില്ല

അടുത്ത ദിവസം രാവിലെ കമ്പനി ഇൽ ചെന്ന്. മാനേജർ കണ്ടു.... ഒരു ലേഡി ആയിരുന്നു.....

ഞാൻ : മാഡം എന്നിട്ട് അപ്പോയ്ന്റ്മെന്റ് ലെറ്റർ കൊടുത്തു

അവരുടെ പേര് പ്രീത. ഒരു 30 വയസ്സ് കാണും....... കാണാൻ ഒക്കെ നല്ല ഉയരം. അതിനനുസരിച്ചുള്ള ശരീരം..... കണ്ടൽ ആരായാലും ഒന്നും അടി മുടി നോക്കും...

പക്ഷെ എനിക്ക് അവരോട് ഒന്നും തോന്നിയില്ല കാരണം മനസിൽ മുഴുവനും അവൾ ആയിരുന്നു.....

പ്രീത : കോട്ടയത്തു ആണല്ലേ വീട്

അതെ

എവിടെ താമസ സൗകര്യം ഉണ്ട്. നിങ്ങൾക് അത്‌ പറ്റും എന്ന് തോന്നുന്നില്ല.. നോക്ക് പറ്റില്ല എന്നുണ്ടേൽ. സെക്യൂരിറ്റി ചേട്ടനോട് പറഞ്ഞാൽ. റെന്റ് നെ വീട് റെഡി ആക്കി തരും.....

ഓക്കേ മാഡം

പ്രീത : പിന്നെ ഈ മാഡം എന്നൊന്നും വിളിക്കണ്ട നമ്മൾ ഏകദേശം ഒരേ പോസ്റ്റ്‌ തന്നെയാ.. പ്രീത എന്ന് വിളിച്ചാൽ മതി.....

എനിക്ക് ഒരു ലെതർ ഫാക്ടറി ഇൽ ആയിരുന്നു ജോലി... മാസം 20000 രൂപ ശമ്പളം........

💬 Comments

View all comments