Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
ഓർക്കാൻ കൂടി വയ്യ.......
താൻ അത് മറന്നു കള.. ഇപ്പോഴത്തെ എന്റെ അവസ്ഥ കാണുമ്പോൾ ആർക്കായാലും ഇങ്ങനെ ഒക്കെ തോന്നും..... ഞാൻ നാളെ പോകും പാലകട്ടേക്ക് ഇനി ഇങ്ങട് വരില്ല....
എന്റെ മനസ്സിൽ തനിക്ക് എന്നും നല്ല ഒരു സ്ഥാനം ഉണ്ടാകും..... വേറെ ഒന്നും എന്നിൽ നിന്നും പ്രേതീക്ഷിക്കരുത്.....
അനു : എനിക്ക് അറിയില്ല...ഞാൻ എങ്ങോട്ടും വിടില്ല എന്നും പറഞ്ഞു എന്റെ നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി......
ഞാൻ ജോലി ഉപേക്ഷിക്കാം. വീട്ടുകാരുടെ സ്വത്തോ പണമോ ഒന്നും വേണ്ട. നമ്മുക്ക് എവിടെ എങ്കിലും പോയി ജീവിക്കാം.. എന്നേ ഉപേക്ഷിക്കരുത്.. എന്നും പറഞ്ഞു കരയാൻ തുടങ്ങി......
ഞാൻ : എടി ഞാൻ തന്നെ ഒരു കണക്കിനാ നിൽക്കണേ അതിനിടയിൽ നീയും കൂടി.. കരയല്ലേ ........
ഞാൻ കിടന്നു ഉറങ്ങട്ടെ എന്നും പറഞ്ഞു ഞാൻ മാറി കിടന്ന്..
അവൾ എന്റെ അടുത്ത് കിടന്നു എന്റെ കയ്യിൽ പിടിച്ചു കിടന്ന്.....
അന്ന് വൈകുന്നേരം അവൾ പോകുന്നില്ല എന്ന് പറഞ്ഞു. ഞാൻ നിർബന്ധിച്ചു പറഞ്ഞു വിട്ടു........
പിറ്റേന്ന്ന് രാവിലെ തന്നെ അവിടെ നിന്നും ഇറങ്ങി ടാക്സി പിടിച്ചു റെയിൽവേ സ്റ്റേഷൻ ഇൽ എത്തി... കിട്ടിയ ട്രെയിനിൽ കേറി എന്നിട്ട് അവളെ വിളിച്ചു....
എടി ഞാൻ പോന്നു പാലക്കാട്ടേക്ക്..
ഹോട്ടൽ ബില്ല് ഞാൻ അടച്ചിട്ടുണ്ട് .
അവിടെ നിന്നും ഒരു പൊട്ടി കരച്ചിൽ മാത്രം ആണ് കേട്ടത്........ ഞാൻ ഫോണിൽ കട്ട് ചെയ്ത്
ഞാൻ മനപൂർവം ആണ്. അവിടെ നിന്നും പോന്നത്. ഇല്ലെങ്കിൽ ചിലപ്പോൾ എനിക്ക് അവളെ പിരിയാൻ കഴിയുമായിരുന്നില്ല.....
ആ ഒരാഴ്ച കൊണ്ട്
💬 Comments
View all comments