Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
അച്ഛൻ
അവൾ എന്റെ അടുത്തിരുന്നു. ഞാൻ തുറന്നു. എന്റെ പഴയ കുറച്ച് ഫോട്ടോസ്...
അത് അവൾ എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു. നോക്കാൻ തുടങ്ങി.....
പിന്നെ അതിൽ ഒരു കോൺവെന്റ് ന്റെ വിലാസവും ഉണ്ടായിരുന്നു.... വേറെ എന്തൊക്കെയോ ഉണ്ടായിരുന്നു......
ഞാൻ : ദേ ഇത് കണ്ട എന്റെ വീടിന്റെ അഡ്രെസ്സ് കിട്ടി... അവൾ എന്നേ നോക്കി
വീണ്ടും എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി..
അനു : അയ്യേ ദേ ഫോട്ടോ കണ്ട. എന്ത് ക്യൂട്ട് ആണ്.....
ഞാൻ : അത് കൊണ്ട് ആയിരിക്കും അവർ എന്നേ ദത്ത് എടുത്തത്.. അല്ലെ
തനിക്ക് അറിയോ ഞാൻ നേരത്തെ സ്വയം പറയുവായിരുന്നു. എന്റെ അമ്മേടെ സൗന്ദര്യം അനു എനിക്ക് കിട്ടിയതെന്ന്......
ഇന്ന് അവർ എന്റെ അമ്മ അല്ലാതെ ആയിരിക്കുന്നു...
എന്റെ ശെരിക്കും ഉള്ള അമ്മ ആര്ർയിരിക്കും.... അമ്മയെ കുറിച് ഓർത്തപ്പോൾ തന്നെ എന്റെ കണ്ട്രോൾ എല്ലാം പോയി...
ആ സമയം അവൾ എന്റെ കണ്ണ് തുടച്ചു. എന്നേ ചേർത്ത് പിടിച്ചു...... എന്നിട്ട് ചോദിച്ചു
എന്നേ കല്യാണം കഴിക്കുവോ......
ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി....
അനു : തമാശ പറഞ്ഞതല്ല കാര്യം പറഞ്ഞതാ. എനിക്ക് വേറെ ആരെയും ആ സ്ഥാനത് കാണാൻ പറ്റില്ല.......
ഞാൻ : ഏയ് അതൊന്നും ശെരിയാകില്ലെടോ. താൻ ഒരു ഡോക്ടർ. ഞാൻ ആരാ.. ഇപ്പൊ പറയാൻ ഒരു വിലാസം പോലും ഇല്ല. തന്റെ വീട്ടുകാർ നല്ല തറവാട്ടുകാർ ആണ്. അവരൊന്നും ഒരിക്കലും സമ്മതിക്കില്ല.....
പിന്നെ ഇന്നലെ താൻ എന്റെ കൂടെ ഇല്ലായിരുന്നെകിൽ ഉള്ള അവസ്ഥ എനിക്ക്
💬 Comments
View all comments