0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.8K

മെഡിസിൻ മുടക്കരുത്.. വെള്ളം കുടിക്കണം നല്ലൊണം..

ഞാൻ : ഓക്കേ ഡോക്ടർ താങ്ക്യൂ

ഇതൊക്കെ കേട്ടപ്പോൾ തന്നെ ഒരു പേടി ഞാൻ. ഏതായാലും കുറച്ചു നാളത്തേക്ക് കുടി നിർത്താൻ തീരുമാനിച്ചു..

ഞാൻ താഴെ ഫർമസിയിൽ ചെന്ന് 2 ആഴ്ചത്തെ മരുന്നിനെ എല്ലാം കൂടി 2000 രൂപയുടെ.

എന്റെ കയ്യിൽ ബാക്കി 700 രൂപ ഉണ്ട്....

വേറെ വഴി ഇല്ല മരുന്ന് മേടിക്കാതിരിക്കാൻ പറ്റില്ലല്ലോ....

അഞ്ജനയോട് തന്നെ ചോദിക്കാം..

വീണ്ടും ഞാൻ ഡോക്ടറുടെ മുറിയിൽ ചെന്ന്..

ഡോക്ടർ : എന്താ

ഡോക്ടറെ അഞ്ജന

ഡോക്ടർ : അഞ്ചു ഇങ്ങോട് വന്നേ..

കർട്ടൻ മാറ്റി അവൾ വന്നു...
എന്നോട് എന്താ എന്ന് ചോദിച്ചു.....

അവൻ 1000 രൂപ കൂടി ഉണ്ടെങ്കിൽ മേടിക്കാൻ പറഞ്ഞു... അയ്യോ എന്റ ഒന്നുല്ലല്ലോ.. ഉള്ളതാ തന്നത്.....

എന്നാ കുഴപ്പം ഇല്ല

ഞാൻ : ഡോക്ടറെ ഇവിടെത്തെ ബില്ല് കുറച്ചു കടുപ്പം ആണാട്ടോ.. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഡോക്ടർ : അഞ്ചു ഞാൻ തരാം. എന്നിട്ട് അവർ പേഴ്സ് ന്നെ രണ്ട് 500 ന്റെ 2 നോട്ട് എടുത്ത് അഞ്ജനയുടെ കയ്യിൽ കൊടുത്തു. അവൾ അത്‌ എനിക്ക് നീട്ടി...

ഞാൻ അത്‌ വാങ്ങി താങ്ക്സ് പറഞ്ഞു....

ഡോക്ടർ : ഒരു ദിവസം ഇടവിട്ട് കുടിക്കാൻ ഒക്കെ കാശ് ഉണ്ടല്ലേ.....

ഒരു വളിച്ച ചിരിയും ചിരിച്ചു ഞാൻ പുറത്തിറങ്ങി.... ബില്ലും അടച്ചു മെഡിസിനും വാങ്ങി ഇറങ്ങി............

ബൈക് എടുത്ത് വളച്ചതും അഞ്ജന ഓടി വന്ന് എടാ ഞാനും വരുന്നു എന്നേ വീട്ടിൽ ആക്കിയേക്ക്.

വാ കേറിക്കോ ഹെൽമെറ്റ്‌

💬 Comments

View all comments