0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.8K

ഇല്ല പിടിച്ചാൽ കാശ് കൊടുത്തോണം

ഓഹ്ഹ് അങ്ങനെ ഒരു കുരിശ് ഉണ്ടല്ലോ...

എന്നാ നീ പൊക്കോ ഞാൻ ബസ് നെ വരാം

കുഴപ്പമില്ല നീ കേറൂ നോക്കാം.... അങ്ങനെ അവൾ എന്റെ പുറകിൽ കേറി സൈഡ് തിരിഞ്ഞാണ് ഇരുന്നത്..

എനിക്ക് ഇങ്ങനെ ഉള്ള കാര്യങ്ങളിൽ നാട്ടിൽ നല്ല പേര് ആയിരുന്നു....അത്‌ കൊണ്ട് പരിജയം ഉള്ളവർ ഒക്കെ ബൈക്കിൽ കേറാറുണ്ടായിരുന്നു.... By the by ബൈക് എന്റെ അല്ലാട്ടോ അനിയന്റെ ആണാട്ടോ..

ഞാൻ : എടി അഞ്ജനെ ആാാ ഡോക്ടർ ഒരു പാവം ആണല്ലോ

അത്‌ ഒരു പാവം ആണ് അല്ലെ ആരെങ്കിലും കാശ് എടുത്ത് തരുവോ..

അവർക്ക് എത്ര വയസ്സുണ്ട്.

എന്റെ പ്രായം ആണ്

അതിന് നിനക്ക് എത്ര വയസ്സുണ്ട്

എനിക്ക് 25

അവർക്കും അത്രോള്ള

അഞ്ജന :പിന്നെ അവരെ കണ്ടൽ അത്ര പോലും പറയില്ലല്ലോ.

അഞ്ജന : അവർ നല്ല കാശ് ഉള്ള തറവാട്ടിലെ ആണ് ലണ്ടൻ ഇൽ ആണ് പഠിച്ചത് ഒക്കെ. വലിയ തറവാട്ടുകാർ ആണ്. എനിക്ക് സാലറിക്ക് പുറമെ അവർ 5000 രൂപ തരുo.

ഞാൻ : അതെന്തിന്

ഞാൻ ഇടക്ക് കുറച്ചു ദാരിദ്ര്യം ഒക്കെ പാടും അത് കൊണ്ടായിരിക്കും തന്നത്

ചേട്ടനെ പോലെ തന്നെ കിട്ടണത്തൊക്കെ പോന്നോട്ടെ അല്ലെ.

ഞങ്ങൾ പാവങ്ങൾ നിങ്ങൾ സർക്കാർ ജോലിക്കാർ അല്ലെ

ആർക്ക് സർക്കാർ ജോലി

നിങ്ടെ അച്ഛന്

മ്മ് ശെരിയാ അങ്ങേരുടെ കയ്യിൽ നിന്നും വല്ലതും കിട്ടണം എങ്കിൽ ഇച്ചിരി പാട് ആണ് മോളെ

അഞ്ജന : അഹ് പിന്നെ ഇനി എന്റെ ചേട്ടനേം

💬 Comments

View all comments