Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
വിളിച് കുടിക്കാൻ കൊണ്ട് പോയാൽ ആണ്
അതിന് നിന്റെ ചേട്ടൻ ആണ് എന്നേ വിളിച്ചോണ്ട് പോണത്
എന്നിട്ട് അവൻ പറയണത്... നീ ആണെന്നാണല്ലോ
ആര് അവൻ പറഞ്ഞ
ആ അവൻ വീട്ടിൽ അങ്ങനെ പറയണ
മൈരൻ ഞാൻ മനസ്സിൽ പറഞ്ഞു
അഞ്ജന : നീ ഇറങ്ങി കഴിഞപ്പോ നിന്നെ പറ്റി ചോദിച്ചു അവർ.
എന്ത്
Mba പഠിച്ചിട്ട് പെയിന്റ് പണിക്ക് പോകുന്നത് എന്താണെന്ന്
എന്നിട് നീ എന്ത് പറഞ്ഞു
ഞാൻ പറഞ്ഞു കയ്യിൽ ഇരിപ്പ് കൊണ്ട് ആണെന്ന്
എന്നിട്ട്
എന്നിട്ട് ഒന്നും പറഞ്ഞില്ല
ഞാൻ : നീ നശിപ്പിച് ഞാൻ അവരെ ഒന്ന് പ്രെപ്പോസ് ചെയ്യാന്നും പറഞ്ഞിരിക്കണർന്ന്
ഞാൻ വെറുതെ അവളോട് പറഞ്ഞു....
മ്മ് ചെന്നാലും മതി 1000 രൂപ എടുക്കാനില്ലാത്ത നിന്റെ കൂടെ ഇപ്പൊ വരും അവർ..
മ്മ് അതും ശെരിയാ അത് കൊണ്ട് ഞാൻ വേണ്ടെന്ന് വെച്ച്. എന്നാലും നീ എന്റെ വില കളഞ്ഞില്ലെടി...
ആഹ് പെയിന്റിന്റെ വില അല്ലെ
എന്താടി ഒരു പുച്ഛം
സംസാരിച്ച സംസാരിച്ച വീട് എത്തി അവളെ വീട്ടിൽ ഇറക്കി ഞാൻ വീട്ടിലെക്ക് പോയി....
ആ ആഴ്ച പണിക്ക് പോയി. പൈസയും ഞാൻ അവനു കൊടുത്തു.
. മദ്യപാനം തല്കാലത്തേക്ക്. നിർത്തി...
പക്ഷെ വീട്ടിൽ പ്രേതേകിച് റിയാക്ഷൻ ഒന്നും ഉണ്ടായില്ല.....
ഹോസ്പിറ്റലിൽ പോയ കാര്യം വീട്ടിൽ പറഞ്ഞിട്ടും അതിലും ഒരു റിയാക്ഷൻ ഇല്ല. ഇവർക്കു എന്താ പറ്റിയെ
പിന്നെ ഞാൻ അത് ആലോചിച് തല പുകക്കാൻ പോയില്ല..
അങ്ങനെ രണ്ട് ആഴ്ച കഴിഞ്ഞു. വീണ്ടു ഹോസ്പിറ്റലിൽ എത്തി. ഈ പ്രാവശ്യം
💬 Comments
View all comments