0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.8K

ടെസ്റ്റ്‌ ചെയ്ത് റിസൾട്ടും ആയിട്ടാണ് ചെന്നത്....

മുണ്ടും ഷർട്ടും ആണ് വേഷം.... അമ്പലത്തിൽ പോയ വഴി ആണ് പോയത് വേറെ ഒന്നും കൊണ്ടല്ല അന്ന് എന്റെ പിറന്നാൾ ആയിരുന്നു.

അങ്ങനെ ഡോക്ടറുടെ റൂമിൽ കേറി.

ചെയർ ഇൽ ഇരുന്നു.....

Doc : എങ്ങനെ ഉണ്ട് ഇപ്പൊ

കുറവുണ്ട്

ഡോക്ടർ : എവിടെ റിസൾട്ട്‌.

ഞാൻ റിസൾട്ട്‌ കൊടുത്തു അത്‌ നോക്കിട്ട്. പറഞ്ഞു...

കുറഞ്ഞിട്ടുണ്ട് മെഡിസിൻ മുടക്കരുത്
ഇതിനിടക്ക് മദ്യം കഴിച്ചല്ലേ..

ഞാൻ : ഇല്ല സത്യം ആയിട്ടും കഴിച്ചില്ല

അഞ്ജന : വെറുതെണ് ഡോക്ടറെ എന്റെ ചേട്ടനെ കൊണ്ട് കിടിപ്പിക്കണത് ഇയാളാ

ഞാൻ : എന്റെ ഡോക്ടറെ എനിക്ക് ആദ്യം ആയിട്ട് മദ്യം തന്നത് തന്നെ ഇവളുടെ ചേട്ടനാ അതായത് എന്റെ കൂട്ടുകാരൻ...

ഡോക്ടർ : അതിന് അങ്ങനെ ആരെങ്കിലും തന്നാൽ മേടിച് കുടിക്കുവോ

സ്നേഹത്തോടെ തന്നാൽ എങ്ങനെ വേണ്ടന്ന് പറയണ..... ??

ഇത് കേട്ട് അവർ ചിരി തുടങ്ങി....

എന്നാ ഈ മെഡിസിൻ തന്നെ മേടിച്ചോ മുടക്കരുത്. മദ്യം കഴിക്കരുത്.

ഓക്കേ ശെരി

ഞാൻ പോകാൻ എഴുന്നേറ്റതും. അവർ എന്നോട് ചോദിച്ചു ......

ഇന്ന് കാശ് ഉണ്ടോ

ഞാൻ : ഉണ്ട് ഉണ്ട്

ഡോക്ടറെ കാശ് ഞാൻ കൊടുത്തായിരുന്നു തന്നായിരുന്നോ ഇവൾ

ആഹ്ഹ് തന്നു തന്നു

ഇവൾ ആയത് കൊണ്ട ചോദിച്ചത്. ആണ് ചേട്ടന്റെ അല്ലെ അനിയത്തി........

അഞ്ജന : നീ ഇനി കാശ് ചോദിച്ചു ഞങ്ങടെ അടുത്തവരും അന്നേരം ഞങ്ങൾ ബാക്കി പറയാം.... അവൾ ചിരിച്ചു കൊണ്ട് ആണ് പറഞ്ഞത്

പെങ്ങളെ ഞാൻ വെറുതെ

💬 Comments

View all comments