0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.8K

പറഞ്ഞതാ.. വേറെ ആരും തരൂല്ല.... ഞാൻ ചിരിച്ചോണ്ട് പറഞ്ഞു

ഡോക്ടർ : അഞ്ജന ഇനി കൊടുക്കരുത് കേട്ടോ

ഞാൻ : ഡോക്ടറെ ചതിക്കല്ലേ ജീവിച്ചു പൊക്കോട്ടെ....

അഞ്ജന : ഡോക്ടറെ ഇന്ന് ബർത്ത് ആണ് രാവിലെ തന്നെ എന്റെ ചേട്ടൻ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്. ഹാപ്പി ബർത്ത് ഡേ ചങ്കെന്ന്...

ഡോക്ടർ : ആഹാ ഹാപ്പി ബർത്ത് ഡേ. ചിലവ് ഒന്നുല്ലേ.

ഞാൻ : ഇവിടെ മൊത്തത്തിൽ ചിലവ് ആണല്ലോ. ഈ ഹോസ്പിറ്റലിൽ കേറിയ തന്നെ ചിലവ് ആണ്.

അഞ്ജന : ബർത്ത് ഡേ അല്ല ഡോക്ടറെ വെറുത്ത ഡേ എല്ലാരേം വെറുപ്പിച്ച ഡേ

ഞാൻ : ഡോക്ടറെ ഇവളെ ഒക്കെ ആര ഇവിടെ പണിക്ക് എടുത്തത്.... ഇവരുടെ വീട്ടിലെ ഏറ്റവും ദുരന്തം ആണ് ഇവൾ...
ആാാ ഈ ഹോസ്പിറ്റലിന്റെ വിധി.

അവർ ഇരുന്നു ചിരിച്ചു..... ആാാ ചിരി കാണാൻ തന്നെ വെറുതെ ഒരു o p ടിക്കറ്റ് എടുത്താലും നഷ്ടം ഇല്ല....... ഇവരെ ഒക്കെ കെട്ടുന്നവൻ ആണ് ഭാഗ്യവാൻ....

അങ്ങനെ പണി ഒക്കെ ആയിട്ട് പോകുമ്പോൾ ആണ്. ഒരു ദിവസം വർക്കിങ് ഡ്രസ്സ്‌ എടുക്കാൻ മറന്നു പോയി നല്ല ഷർട്ട്‌ ആയിരുന്നു ഇട്ടത്....

എന്റെ കൂട്ടുകാരൻ അജിൻ അഞ്ജനയുടെ ആങ്ങള.. അവന്റെ പേര് പറയാൻ വിട്ടു പോയതാണ്.

അവൻറെ കയ്യിൽ നിന്നും പെയിന്റും ബക്കറ്റ് വീണു ഷർട്ട്‌ മൊത്തം ആയി.. അന്ന് ശനിയാഴ്ച ആയിരുന്നു. അന്ന് വൈകുന്നേരം കാശ് കിട്ടും..

പിറ്റേ ദിവസം തന്നെ പുതിയ ഒരു ഷർട്ട്‌ വാങ്ങാൻ തീരുമാനിച്ചു. പിന്നെത്തേക്ക് വെച്ചാൽ ആ കാശും

💬 Comments

View all comments