0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.8K

തീരും. ഷർട്ടും ഇല്ല ഒന്നും ഇല്ലാതെ ആകും. ഇല്ലേൽ രണ്ട് ടി ഷർട്ട്‌ എങ്കിലും എടുക്കണം.

പിറ്റേന്ന് ഒരു 11 മണി കഴിഞപ്പോൾ ഞാൻ കോട്ടയം മാക്സ് ഇൽ ചെന്ന് വലിയ തിരക്ക് ഒന്നും ഇല്ല... ഞാൻ ഷർട്ട്‌ ഒക്കെ നോക്കാൻ തുടങ്ങി ഒറ്റക്കാണ് പോയത്...
ഒരു ഷർട്ട്‌ എടുക്കാൻ ആണ് വന്നത് എങ്കിലും മൊത്തം നോക്കണം അല്ലോ ഇല്ലേ സമാധാനം ആകൂല്ല...

അങ്ങനെ നോക്കി നോക്കി gents ന്റെ സെക്ഷന്റെ അവസാനം എത്തി. അപ്പൊ ഒരാൾ ഓപ്പോസിറ് നടന്നു വരുന്നു. വേറെ ആരും അല്ല ഡോക്ടർ അനുപമ പണിക്കർ.....

എന്നേ കണ്ടതും ചിരിച്ചു....
ഞാനും ചിരിച്ചു......

അനുപമ : ഷോപ്പിംഗ് ഇറങ്ങിയതാണോ

അങ്ങനെ ഷോപ്പിംഗ് ആയിട്ടൊന്നും ഇല്ല ഡോക്ടറെ രണ്ടു ഷർട്ട്‌ എടുക്കണം...

ഡോക്ടർ : അതെ ഈ ഡോക്ടർ വിളി പുറത്ത് വെച്ച് വേണ്ട... എനിക്ക് നിങ്ടെ പ്രായം പോലും ഇല്ല. പേര് വിളിച്ചാൽ മതി

ഞാൻ : എന്താണ് പ്രോഗ്രാം. ഒന്നുല്ലേ ഇന്ന്

അനുപമ : അങ്ങനെ പ്രേതേകിച് ഒന്നും ഇല്ല. വീട്ടിൽ ഇരുന്നു ബോർ അടിച്ചപ്പോ ചെറിയ ഷോപ്പിംഗ് നെ ഇറങ്ങിയതാ

ഞാൻ :ഇതാണോ ചെറുത്.. അവളുടെ ട്രോളി മുഴുവൻ നിറഞ്ഞിരുന്നു..... അവൾ ചിരിച്ചു

അനുപമ : വല്ലപ്പോഴും അല്ലെ അപ്പൊ കുറച്ചു മേടിക്കും. അല്ല ഷർട്ട്‌ എടുത്തില്ലേ.

ഞാൻ : അവിടെ രണ്ടെണ്ണം എടുത്ത് വെച്ചിട്ടുണ്ട്. എന്നാലും ബാക്കി കൂടെ നോക്കല്ലന്നെ വെച്ച്.....

എന്നാ വാ നോക്കാം. അങ്ങനെ കുറച്ചു സമയം പോകും.....

ഞങ്ങൾ ഷർട്ട്‌ നോക്കി നോക്കി അവസാനം

💬 Comments

View all comments