← Back to രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Comments

രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ] · approved reader discussion

Devin karlose padaveeran • 15-07-2021 01:17

Ithan machane Story Orupaad Story vayichittundenkilum ithrayum feel kittanath ith aadyaa.. Iniyum Thudaranam

അൽഗുരിതൻ • 18-07-2021 08:58

❤❤

Demon king • 15-07-2021 00:57

Nannayittund bro iniyum nnayittu baaki bagam ezuthanam.

അൽഗുരിതൻ • 18-07-2021 08:59

❤❤  theerchayayum

Demon king • 15-07-2021 00:56

Nannayittund bro

Althu • 14-07-2021 23:48

സതൃം പറയാമല്ലോ. ഒരു കുണ്ണ കഥയാണിത്

അൽഗുരിതൻ • 14-07-2021 20:12

തരാം ❤❤

അൽഗുരിതൻ • 14-07-2021 20:25

അടുത്ത പാർട്ട്‌ ഉടൻ തരാൻ ശ്രെമിക്കുന്നതായിരിക്കും സമയ പരിമിതികൾ ഉണ്ട്...... ❤❤❤❤ എന്നാലും എന്നെകൊണ്ട് കഴിയുന്നത് പോലെ എഴുതുന്നതായിരിക്കും ❤❤❤

മാക്കാച്ചി • 14-07-2021 20:54

എന്നാലും ഒരു ഏകദേശം ഡേറ്റ്

Dr • 14-07-2021 17:58

Superb story avasanan aa kambiyude karyam e illayirunnu athu mathramanu ee sroriyude negative

അൽഗുരിതൻ • 18-07-2021 09:00

അവർ ആദ്യമായിട്ടല്ലേ.. പഠിച്ചു വരും ?

Nithi • 14-07-2021 17:29

Bro
Nalloru theme aanu.
Kambi cherkathe ezhuthamayrunu...
Anghane aayrune nalloru love story aakumayrunu...

Keep going bro...

അൽഗുരിതൻ • 18-07-2021 09:00

താങ്ക്സ് ബ്രോ ❤

_M6_ • 14-07-2021 15:04

KOLLAAAM POLI SAANAM. AVAASANA TIME IL ULLA SCENES KURACH BORE AAYA POLE THONNI. KAMBI NIRBHANDHAM ULLATHOND EZHUTHIYA POLE. AA BHAAGANGAL ROMANTIC AAKKUKA AAYIRUNNENKIL POLI AAYENE. ANUPAMA AVALUDE DOCTOR JOLI LEAVE CHEYYENDATHILLA ENNAN ENTE ABHIPRAAYAM. AVAL NAAYAKANEYUM KOOTTI THIRCH POKUNNU. PINNEED AVAN KURACH CASH OKKE SANGHADIPPICHU NALLA ORU BUISSNESS MAN AAKUNNU. PINNE AVANTE SARIKKUM ULLA FAMILY YE KANDUPIDIKKAAN ULLA SREMAM. ANGANE KADHA POTTE. KAND PIDKKUKAYO PIDIKKAATHIRIKKUKAYO AAVATTE. THOLPPICHAVARKKU MUNNIL JEEVICHU KAANICHU KODUKKANAM. ATHAAN VENDATH.
bro ee kadha ethra part aan ennonnum areela enthayaalum oru fixed time intervals il kadha yude parts upload cheyyum enn vicharikkunnu. sad ending illaathe irikkatte enn praarthikkunnu
_M6_

_M6_ • 14-07-2021 15:05

thudaranam enn ini naan vere ezhuthi cherkkendathillallo elle?

അൽഗുരിതൻ • 14-07-2021 20:21

എന്നെ കൊണ്ട് കഴിയുന്നത് പോലെ ഞാൻ എഴുതുന്നതായിരിക്കും...... ❤❤❤

_M6_ • 15-07-2021 06:54

ALL THE BEST BROHHH

Chouro • 14-07-2021 15:00

No words bro sharikum magic feeling

അൽഗുരിതൻ • 18-07-2021 09:00

Thankyou ❤

Vishnu • 14-07-2021 14:59

ബ്രോ അടുത്ത ഭാഗം എപ്പോഴാണ് വരിക¿?

അൽഗുരിതൻ • 18-07-2021 09:01

ഉടൻ തരാം ഡേറ്റ് ചോദിക്കരുത് ?

Kannan • 14-07-2021 13:30

Super. വായിച്ച് കണ്ണ് നിറഞ്ഞു. ഇനിയും , തുടരണം, അടുത്ത Part ലും ഇത്രയും Page ഉണ്ടെങ്കിൽ...?

അൽഗുരിതൻ • 18-07-2021 09:01

ശ്രെമിക്കാം ❤❤❤

A K P • 14-07-2021 12:54

Thudaranam

അൽഗുരിതൻ • 18-07-2021 09:01

Beena. P (ബീന മിസ്സ്‌ ) • 14-07-2021 12:54

Pls continue.
ബീന മിസ്സ്‌.

അൽഗുരിതൻ • 18-07-2021 09:02

ബീന മിസ്സ് സുഖമാണോ ?

Romance lover • 14-07-2021 12:51

തുടരണം മ്പ്രോ അടിപൊളി സ്റ്റേറി വായിച്ച് കണ്ണ് നിറഞ്ഞ് പോയി?
Waiting for next part ❤️

അൽഗുരിതൻ • 18-07-2021 09:02

❤❤❤ thankyou

Rudra • 14-07-2021 11:34

ഒരുപാട് നാളുകൾക്കു ശേഷം ഞാൻ വായിച്ച ഒരു കിടിലം കഥ അടിപൊളി ഫീൽ ആയിരുന്നു. അവതരണം അടിപൊളി. അടുത്ത പാർട്ട് എത്രയും പെട്ടന്ന് പ്രേതീഷിക്കുന്നു.   
                              എന്ന് സ്നേഹത്തോടെ ഒരു വായനക്കാരൻ❤️

അൽഗുരിതൻ • 18-07-2021 09:03

ഉടൻ തരാൻ ശ്രെമിക്കുന്നതാണ് ബ്രോ.. ❤❤❤❤

chachan • 14-07-2021 11:11

adipoli super duper  onnum parayaan ella...... serikkum   oru cinima kaanuna oru feel... serikkum 
kanmunnil kaanuna  oru anubhoothi

അൽഗുരിതൻ • 18-07-2021 09:03

❤❤❤❤❤

മൃത്യു • 14-07-2021 11:07

തീർച്ചയായും തുടരണം മിനിമം അവരുടെ കല്യാണം എങ്കിലും എത്തിക്കണം അവന്റെ കുടുംബത്തെ കണ്ടുപിടിക്കാൻ പറ്റുമെങ്കിൽ അതും
I'm Waiting.....

പിന്നെ ഈ പാർട്ടിലെ അവസാനഭാഗം കുറച്ചും കൂടി റൊമാന്റിക് ആക്കാമായിരുന്നു കമ്പി വേണം എന്നുള്ളതുകൊണ്ട് മാത്രം ആഡ് ചെയ്തപോലെ എനിക്ക് തോന്നി
അടുത്ത പാർട്ടിൽ ഇതു പരിഹരിക്കുമെന്ന് കരുതുന്നു
മൊത്തത്തിൽ സൂപ്പറായിട്ടുണ്ട്
All the best

അൽഗുരിതൻ • 14-07-2021 20:22

എല്ലാം പരിഹരിക്കാം ബ്രോ ❤❤❤

മണ്ടൻ • 14-07-2021 10:43

❤️❤️❤️❤️❤️❤️

അൽഗുരിതൻ • 18-07-2021 09:03

Diggambaran • 14-07-2021 10:00

Nalla feel. . ..eppozha next part?

അൽഗുരിതൻ • 18-07-2021 09:04

ഉടൻ ഉണ്ട് bro❤

Chathan • 14-07-2021 09:18

Super

അൽഗുരിതൻ • 18-07-2021 09:04

KAT • 14-07-2021 09:11

Pettannu aavatte bro

അൽഗുരിതൻ • 18-07-2021 09:04

ഓക്കേ ബ്രോ ശ്രെമിക്കാം ❤

Dark prince • 14-07-2021 08:53

സൂപ്പർ ❤️ അടുത്ത പാർട്ട്‌ എന്നാ വരുന്നത്

അൽഗുരിതൻ • 18-07-2021 09:05

വെയിറ്റ് ബ്രോ ❤❤

Devil • 14-07-2021 07:26

അടിപൊളി സ്റ്റോറി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?

അൽഗുരിതൻ • 18-07-2021 09:05

❤❤❤

Xavi • 14-07-2021 05:38

??????

അൽഗുരിതൻ • 18-07-2021 09:06

❤❤

Gokul kumar • 14-07-2021 05:22

വളരെ നന്നായിട്ടുണ്ട്.... തുടരണം

അൽഗുരിതൻ • 18-07-2021 09:06

താങ്ക്സ് ബ്രോ ❤

റഫീഖ് • 14-07-2021 04:45

❤?

അൽഗുരിതൻ • 18-07-2021 09:06

❤❤

ഇച്ചായൻ • 14-07-2021 01:56

തുടരണം നല്ല ഫീൽ ഉണ്ട് നിർത്തരുത് ???

അൽഗുരിതൻ • 18-07-2021 09:07

താങ്ക്യൂ ❤❤❤

രുദ്ര ശിവ • 14-07-2021 00:51

തുടരണം ബ്രോ

അൽഗുരിതൻ • 18-07-2021 09:07

❤❤❤

കൃഷ്ണ • 14-07-2021 00:09

അടുത്ത കാലത്ത് വായിച്ചതിൽ മികച്ച കഥ.. ഒരു കമ്പികഥക്കും ഒരുപാട് മുകളിൽ.. സിനിമ കണ്ട അനുഭൂതി

അൽഗുരിതൻ • 18-07-2021 09:08

Thankyou ❤❤

രാജ് • 14-07-2021 00:04

എന്ത് ചോദ്യമാണ് ഭായ്. തുടരാതെ പിന്നെ...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

അൽഗുരിതൻ • 18-07-2021 09:08

❤❤❤❤❤

പൊന്നപ്പൻ • 13-07-2021 22:43

???????????????

Arun Antony • 13-07-2021 22:29

Thudaranam bro

Kamukan • 13-07-2021 21:40

നല്ല കഥ

Achuzz • 13-07-2021 21:19

സൂപ്പർ ആയിട്ട് ഉണ്ട് ബ്രോ. തീർച്ചയായും തുടരണം. അടിപൊളി ഫീൽ ആയിരുന്നു വായിക്കുമ്പോ. പിന്നെ പ്രീതയെ ഇതിലോട്ട് വലിച്ചിടൽ എന്ന് ഒരു സജഷൻ ഉണ്ട് ബ്രോ.
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

ചതിക്കപ്പെട്ടവൻ • 13-07-2021 21:17

വളരെ നല്ല കഥ

Vishnu • 13-07-2021 21:02

Bro kadha Nirthanda thudaranam please
Kannu niranju poi?

അൽഗുരിതൻ • 13-07-2021 18:14

King • 13-07-2021 18:10

Nice storye

Shafi • 13-07-2021 17:36

Supper bro backi pettannu venam

Achu • 13-07-2021 17:12

Plz continue broo sexually venda ithe reethi plzzz ..... Touching

ജോർജ് • 13-07-2021 16:46

കണ്ണ് നിറച്ചു പലപ്പോഴും.. നിരുത്തരുത്. പിന്നേ  നിന്റെ മനസിലുള്ളത്  എഴുതുക..അവരുടെ പ്രണയം  അതിന്റെ പൂർണതയിൽ  എത്തുന്നത് കാണാൻ ആഗ്രഹിക്കുന്നു ♥♥♥♥
സ്നേഹം മാത്രം ബ്രോ

Arun • 13-07-2021 16:28

Bro adipoli kadha.. palapozhum kannu niranhu poyi... Please continue this... Love story aayit ithe feelil kodupoo... Over kambi venda bro.. nice story..

AJ AJ • 13-07-2021 16:17

പോളിയ കഥ thudrannam ബ്രോ

Akhil • 13-07-2021 16:02

It's true love.. kambi venamennilla..love scene aayit kondu poyalum mathi..dhayavu cheithu ithil avihitham, chathi, vanjana kuthi kayattaruth..pls

Bobby • 13-07-2021 16:01

തുടരണം നല്ല സ്റ്റോറി ആണ് bro

Rs bro • 13-07-2021 15:42

ഇത് കഥയായിരുന്നോ ഒരു reail life പോലെ v vgood ഇത് തുടരണമോ..എന്നോ ഇത് തുടർന്നില്ലങ്കി പിന്നെ എന്ത് തുടർന്നിട്ട് എന്ത് കാര്യം reail life ആയി ഒരു കഥയെ തോന്നിപ്പികാൻ വളെരെ കുറച്ച് പേർക്കേ കഴിയു എനിക്ക് സാധിക്കില്ല ഒരിക്കൽ കൂടി നന്ദിbro ഒരായിരം നന്ദി തുടരണെ ......

അൽഗുരിതൻ • 14-07-2021 20:19

ഈ കമന്റ്‌ എന്നേ ഒരുപാട് സ്വാധീനിച്ചു ബ്രോ എന്നേ കൊണ്ട് കഴിയുന്നത് പോലെ ഞാൻ എഴുതുന്നതായിരിക്കും

❤❤❤

ആന പ്രാന്തൻ • 13-07-2021 14:46

?

സാജിർ • 13-07-2021 14:37

എന്റെ മച്ചാനെ പലവട്ടം കണ്ണ് നിറഞ്ഞുപോയി എന്റെ അത്രയും ഫീൽ എങ്ങനെ പറയണം എന്ന് അറിയില്ല അത്രയും ഇഷ്ടമായി.ഒരു ദിവസം പെട്ടെന്ന് അനാഥൻ ആവേണ്ടി വരുന്ന അവസ്ഥ ഓർക്കാൻ വയ്യ.അനുവിനെ ഒരുപാട് ഇഷ്ടമായി ഭൂമിയോളം ആകാശത്തോളം അത്രയും ഇഷ്ടം.എല്ലാം നഷ്ടപ്പെട്ടന് താങ്ങും തണലും പാതിയും ആയി നിന്നവൾ. ഒരു വല്ലാത്ത കെമിസ്ട്രി അവർ തമ്മിലുണ്ട്.മനസിലുള്ളത് മൂടി അവളോട് പറയാതെ അവൻ ട്രെയിൻ കയറിപ്പോൾ ഭയങ്കര ഇമോഷണൽ ആയിപ്പോയി.പിന്നെ എല്ലരീതിയിലും ഒന്നായപ്പോൾ സന്തോഷം തോന്നി.ഒരു കെട്ട് കഥയാണെന്നു എനിക്ക് തോന്നുന്നതെയില്ല അത്രയും റിയാലിറ്റി ഫീൽ ചെയ്യുന്നു എല്ലാം എന്റെ മനസ്സിൽ കാണാൻ പറ്റുന്നു.excellent presentation.അവർ ഒന്നായി അവർ പരസ്പ്പരം പ്രേമിച്ചു നടക്കുന്നത് കാണാൻ കൊതിയാവുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ???

അൽഗുരിതൻ • 13-07-2021 18:13

സാജിർ ബ്രോ ഞാൻ ഇതിനു മുൻപ് എഴുതിയ കഥകളിലും നിങ്ങൾ ഇതേ പോലെ നല്ല നല്ല കമെന്റുകൾ ഇട്ടിട്ടുണ്ട്...... നിങ്ങൾ നിങ്ങളുടേതായ ഒരു വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ടാണ് ഓരോ കമന്റും ഇടുന്നത്.....അത്‌ നിങ്ങളെ വ്യത്യസ്‌തൻ ആകുന്നു
സ്നേഹം മാത്രം സാജിർ ❤❤❤❤❤

സാജിർ • 14-07-2021 11:50

Thnks man??നല്ല കഥകൾ വായിചു കഥാകാരന് വേണ്ട പിന്തുണയും അഭിപ്രായവും പറഞ്ഞില്ലെങ്കിൽ ഒരു വായനക്കാരൻ ആണെന്ന് പറയുന്നതിൽ അർത്ഥമില്ലാതായിപ്പോവും.

അൽഗുരിതൻ • 14-07-2021 20:20

❤❤

King • 13-07-2021 14:18

Poli kadha niratharuthu ketto

Notorious • 13-07-2021 14:11

നന്നായിട്ടുണ്ട് ബ്രോ...
തുടരണോ എന്ന ചോദ്യത്തിന്റെ തന്നെ ആവശ്യമില്ല, ഉറപ്പായും തുടരണം..