← Back to രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Comments

രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ] · approved reader discussion

ഡ്രാക്കുള • 13-07-2021 13:58

നല്ല സ്റ്റോറി പകുതിക്ക് വെച്ച് നിർത്തല്ലേ ബ്രോ

Njn tanne • 13-07-2021 13:56

Nice story
Waiting for second part?❤️

varun • 13-07-2021 13:44

nalla story,
randu perudeyum romance eniyum ezhuthanam.
randu perum orumichu thanne pokanam.

Joby1992 • 13-07-2021 13:44

കിടിലൻ ഫീൽ??

അജു ഭായ് • 13-07-2021 12:40

നല്ല ഫീൽ കഥയാണ്,.

നിർത്തി പോകരുത്..

Uss • 13-07-2021 12:39

തുടരണം ബ്രോ

Ameer • 13-07-2021 12:23

നല്ല കഥ... പ്രീത ഇടക്ക് വരുന്നുണ്ട്. അത് ഒരു സൈഡ് character ആയി തുടരുന്നത് ആണ്‌ നല്ലത്‌. അനുവും arjunum onnikkate.. അതാണ്‌ നല്ലത്‌... തുടരുക

Abhijith • 13-07-2021 12:11

ഇതുപോലെ നല്ല ലൗ theme ഉള്ള സ്റ്റോറിസ് കുറച്ചേ ഒള്ളു ബ്രോ അതുകൊണ്ട് ഈ കഥ എന്തായാലും തുടരണം നല്ല ഫീൽ ആണ് ബ്രോ  അടിപൊളി ആയിട്ടുണ്ട് സൂപ്പർ ഫീൽ ആണ് വെയ്റ്റിംഗ് ഫോർ next പാർട് ❤️❤️

വായനക്കാരൻ • 13-07-2021 12:10

വേറെ ലെവൽ കഥ
എന്താ ഒരു ഫീലിംഗ്
തീർച്ചയായും ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ വേണം
പിന്നെ സെക്സ് സീൻ വളരെ ഫാസ്റ്റ് ആയി
അവിടെ ആ ഫീലിംഗ് തോന്നിയില്ല
ബാക്കിയെല്ലാം വേറെ ലെവൽ

അൽഗുരിതൻ • 13-07-2021 12:35

സെക്സ് സീൻ ഫാസ്റ്റ് ആക്കിയതാണ് ബ്രോ ആദ്യമായിട്ടല്ലേ അവൻ റെഡി ആയി വരണ്ടേ ???

ഞാൻ • 13-07-2021 11:54

വൈകാതെ ബാക്കി ഭാഗം പ്രദീക്ഷിക്കുന്നു. നല്ല കഥ പെട്ടെന്ന് അടുത്ത ഭാഗം തരണം

bigbro • 13-07-2021 10:30

തുടരണം

Aradhakan • 13-07-2021 10:14

മാൻ അടിപൊളി സ്റ്റോറി നല്ല ഒഴുക്കുണ്ടയിരുന്ന് വയ്ക്കാൻ  തീർച്ചയായും തുടരണം
ആരാധകൻ❤️

സമീർ • 13-07-2021 09:52

അടിപൊളി സൂപ്പർ നല്ല ഫീലിംഗ്..... മച്ചാനതു പോരളിയാ......

Joker • 13-07-2021 09:50

Enthayalum thudaranam
Avante avastha oru vallathathe thanne

Emilio • 13-07-2021 09:27

Kolla poli...... Enthayalum thudaranam

Akhil • 13-07-2021 08:48

അടിപൊളി അടിപൊളി

Vichu • 13-07-2021 08:32

Kidu stry. Cntnue

rashid • 13-07-2021 08:00

Super story, നല്ല ഫീലോടെ വായിക്കാൻ പറ്റുന്നുണ്ട്, കുറ്റം ആയിട്ട് പറയാനൊന്നും ഇല്ല, ഇതേ പോലെ തന്നെ പോകട്ടെ

Deepu • 13-07-2021 07:42

Bro poli thudarnnu ezhuthanam bakki koodi

Sabu • 13-07-2021 05:12

Bro super duper
Poli sanam
Eagerly waiting for next part

Ganesh • 13-07-2021 03:06

തുടക്കം ഗംഭീരം...

?? M_A_Y_A_V_I ?? • 13-07-2021 02:55

അടിപൊളി ബ്രോ തുടരുക ????

വിനോദ് • 13-07-2021 02:46

മച്ചാനെ അടിപൊളി അടുത്ത ഭാഗം പെട്ടന്ന് venam

akshay._.ak • 13-07-2021 02:28

Adipwoliii❤?

Punda • 13-07-2021 06:25

Poli baki vidoo

Mubeena mubima • 13-07-2021 01:27

Macha verra level
Love u bro
Plz continue

Amal • 13-07-2021 01:22

Bro super continue

Vijeesh v nair • 13-07-2021 01:22

അടുത്ത പാർട്ട്‌ എത്രയും പെട്ടന്ന് തരണേ പ്ലീസ്

കളിക്കാരൻ • 13-07-2021 00:54

സംഭവം ഒക്കെ കൊള്ളാം... പക്ഷെ വാറ്റിനെ ഇങ്ങിനെ വെറും മൂഞ്ചിയ സാധനം ആക്കരുത്...

അൽഗുരിതൻ • 13-07-2021 18:28

അളിയാ നിനക്ക് ഫീൽ ആയല്ലേ സോറി.... നല്ല വാറ്റ് എനിക്കും ഇഷ്ടം ആണ്... പക്ഷെ ചില മൈരൻ മാർ ഈ പണി അറിയാതെ ചെയ്യൂo ..... അതാ കുഴപ്പം

Oru Paavam Snehithan {OPS} • 13-07-2021 00:52

Bro preethaye lead ആക്കരുത് അനുവും നമ്മടെ കഥ നായകനും പ്രേമിക്കട്ടെ അവരുടെ romance main ആക്കി എഴുത് preethakk ഒരു positive role കൊടുക്ക് like അവരെ support ചെയ്യുന്ന frnd അങ്ങനെ എന്തെങ്കിലും. preethayum നമ്മടെ നായകനും തമ്മില്‍ അരുതാത്ത ബന്ധം ഒന്നും വേണ്ട. അപേക്ഷ ആണ്‌ പിന്നെ ഏല്ലാം എഴുത്തുകാരന്റെ ഇഷ്ടം

Crazyrider • 13-07-2021 00:39

Bro adipoli avle vittukalayaruthe avre onnipikanum please
Waiting for next part ♥️

Black guy • 12-07-2021 23:39

ബ്രോ സെന്റി ആക്കരുത് അവരെ ഒരുമിപ്പിക്കണം

Sdx • 12-07-2021 23:37

Adhyamayitt aan ee site il oru kadha vayich karayunadh

Muvattupuzhakkaaran • 12-07-2021 23:18

Bro preethaye lead ആക്കരുത് അനുവും  നമ്മടെ കഥ നായകനും പ്രേമിക്കട്ടെ അവരുടെ romance main ആക്കി എഴുത് preethakk ഒരു positive role കൊടുക്ക് like അവരെ support ചെയ്യുന്ന frnd അങ്ങനെ എന്തെങ്കിലും. preethayum നമ്മടെ നായകനും തമ്മില്‍ അരുതാത്ത ബന്ധം ഒന്നും വേണ്ട. അപേക്ഷ ആണ്‌ പിന്നെ ഏല്ലാം എഴുത്തുകാരന്റെ ഇഷ്ടം

അൽഗുരിതൻ • 13-07-2021 18:29

കുമ്പിടി ആണോ അവിടേം കണ്ടു ഇവിടെന് കണ്ടു ❤?

visakh • 12-07-2021 23:15

സൂപ്പർ ബ്രോ അടുത്ത part പെട്ടെന്ന് തന്നെ പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Vishnu Njr • 13-07-2021 12:09

Nice bro❤️❤️❤️

VISHNU • 12-07-2021 23:13

നന്നായിട്ടുണ്ട് ബ്രോ...❤️❤️

Vishnu • 12-07-2021 22:53

Super story ❤️❤️❤️❤️

Naser • 12-07-2021 22:47

Super story pls continue

Ganga • 12-07-2021 22:47

Tudaruu bro .

? • 12-07-2021 22:32

Super‼️
⚡ Waiting for next part

Palarivattom sasi • 12-07-2021 22:32

Super story brother???
Thudarano ennu chodikunatil oru arthavum illa,
Ithu polate stories ivide valare kuruvaanu athu kondu entayalalum continue cheyanam ititu povalle...!!
Chila scenes okke vayichappo vellathe emotional aayi??
Avare pirikalle bro,happy ending aaki koode!!
Ee preeti involve cheytu nashipakalle bro,
Avan jeevitatil kore anubavichu injim engilum onnu santoshikkate!!
Entayalum avante valarthu achan amma aninayu irrikaye oru everolling trophy??

ABRAM • 12-07-2021 22:29

Vellamadi thudangiyo life mirayi

അൽഗുരിതൻ • 14-07-2021 20:11

സത്യം

വേട്ടക്കാരൻ • 12-07-2021 22:03

എന്റെ മോനെ നീ പൊളി ആട അമ്മാതിരി സ്റ്റോറി.ഇവിടം കൊണ്ട് നിർത്തല്ലേ continue ചെയ്യ്.? അടുത്ത പാർട്ട്‌ പെട്ടെന്ന് തരണം കേട്ടോ?

അൽഗുരിതൻ • 14-07-2021 20:12

❤❤❤

ഡാകിനി • 12-07-2021 21:54

??? സത്യം  പറയാലോ ഒരു രക്ഷയും ഇല്ല

അൽഗുരിതൻ • 14-07-2021 20:12

Thankyou❤❤❤

Sumesh • 12-07-2021 21:40

അടിപൊളി ബാക്കി പോരട്ടെ

അൽഗുരിതൻ • 14-07-2021 20:13

തരാം ❤

VisHNu • 12-07-2021 21:34

Nalla story ahnn bro...
Ishtayi

Arjun Dev • 12-07-2021 21:28

...അടിപൊളിയായിട്ടുണ്ട് ബ്രോ... നല്ല ഫീലുണ്ടായിരുന്നു വായിയ്ക്കാൻ... അർജ്ജുന്റെ അവസ്ഥയാലോചിയ്ക്കുമ്പോൾ കുറച്ചു വിഷമംതോന്നി... പിന്നെ അനുവിനെ പോലൊരു ഡോക്ടറെ കിട്ടീലോന്നോർക്കുമ്പോൾ സന്തോഷമുണ്ട്.....!

...എന്നാലും വളർത്തുമകനാണെന്നു കരുതി ഐസിയൂവിൽ മരിയ്ക്കാൻ കിടന്നപ്പോൾപോലും കാണാൻ കൂട്ടാക്കത്തയാ തന്തേംതള്ളേം.. ? തിരികെ വീട്ടിൽവന്നപ്പോൾപോലും ഒന്നു മൈൻഡ് ചെയ്തില്ലല്ലോന്നോർക്കുമ്പോൾ പൊളിഞ്ഞുവന്നതാ... അവസ്ഥതന്നെ....!

...അടുത്തഭാഗത്തിനായി കാത്തിരിയ്ക്കുന്നു ബ്രോ, വെറുതേ പ്രീതിയെയൊക്കെ ഇൻവോൾവു ചെയ്യിച്ചു ബോറാക്കരുത് എന്നാണെന്റെ അഭിപ്രായം... എന്തായാലും എല്ലാവിധ ഭാവുകങ്ങളും നേരുന്നു......!

_ArjunDev

VisHNu • 12-07-2021 21:34

Doctor ntey aale ividy vannalloo.....

ശശി • 12-07-2021 21:52

അല്ല ഭായി നിങ്ങളുടെ ഡോക്ടർ എന്ത് ചെയ്യുന്നു അടുത്താങ്ങാനും ഉണ്ടാവുമോ

Anu • 12-07-2021 22:24

എൻ്റെ ഡോക്ടറൂട്ടി എന്തായി ബ്രോ....
അടുത്ത് വരുമെന്ന പ്രതീക്ഷയോടെ.....

Anu

ജോർജ് • 13-07-2021 16:55

നൻപാ  നീ എവിടെ പോയാലും ആളുകൾ ഡോക്ടറൂട്ടി എന്തിയെ എന്നു ചോദിച്ചു വരുവാണല്ലോ ??????. ആൾക്കാരുടെ ഒരു കാര്യം.. ഒന്നര മാസത്തിനുള്ളിൽ കിട്ടിയാൽ കാരുണ്യ ലോട്ടറി. ഒരുമാസത്തിനുള്ളിൽ കിട്ടിയാൽ ഓണം  ബമ്പർ.. അതാണ് അവസ്ഥ  എന്ന് എപ്പോളാ നിന്റെ ഫാൻസ്‌ മനസിലാക്കുന്നെ???. അല്ല അവരെ  പറഞ്ഞിട്ടും കാര്യമില്ല അതുപോലെ  രണ്ട് അഡാർ പീസുകൾ  അല്ലേ മിന്നൂസും കുട്ടൂസും.. ???.  പിന്നേ അവർക്കു കാത്തിരിക്കാൻ പറ്റുമോ??

അൽഗുരിതൻ • 13-07-2021 18:19

തലൈവരെ നിങ്ങള... ഇവിടെ കണ്ടതിൽ സന്തോഷം    എന്റെ ഡോക്ടരൂട്ടി എപ്പോ വരും.....
❤❤❤❤

_M6_ • 15-07-2021 06:50

avede ninn mungiyitt kurach aayalllo ennitt ivede aanallo ponthiyath
ella Dr.kutti nxt part eppo varum enn naan chodikkunnilla, engkilum manasilaayi kaanummello
sneham maathram....
_M6_

ദാമു • 12-07-2021 21:27

കിടു ബ്രോ തുടരണം വെയ്റ്റിംഗ്

അൽഗുരിതൻ • 14-07-2021 20:14

❤❤❤❤

ആര്യൻ • 12-07-2021 21:22

Bro.. ?

തീർച്ചയായും തുടരണം.. ❣️❣️

Krishbadas • 12-07-2021 21:21

അടിപൊളി കഥ, അവതരണം,emotional രംഗങ്ങൾ ഒക്കെ??,ആകെ കുറച്ചു കൂടി ബെറ്റർ ആക്കണം എന്ന് തോന്നിയത് sex scenes ആയിരുന്നു, പെട്ടന്ന് പറഞ്ഞു പോയ പോലെ,തീർച്ചയായും തുടരുക,എന്നും site തുറക്കുന്നത് ഏറെ ഇഷ്ട്ടപ്പെട്ട കഥകളുടെ ബാക്കി വന്നോ എന്ന് അറിയാൻ ആണ്,ഇനി ആ കൂട്ടത്തിലെക്ക് ഒരു കഥ കൂടി❤️

അൽഗുരിതൻ • 14-07-2021 20:15

സന്തോഷം ബ്രോ ഉടനെ തരാൻ ശ്രെമിക്കുന്നതായിരിക്കും

Ashuk • 12-07-2021 21:12

Polich mone