← Back to രോഹിണി

Comments

രോഹിണി · approved reader discussion

Aji • 10-07-2017 01:25

Sankada kadalilaazhththiya manohara geetham pole oru chodhya chihnnamayi Aval rohini ente kanmunnil ippozhum nilkkunnu suhurthe

Akh • 21-05-2017 02:27

nyce story

benzY • 20-05-2017 02:12

????????????? ??????????????????????????❤❤❤❤????????????????????????❤❤❤?????❤??????❤❤??????????❤❤vakkukal illa .... sneham mathram

sojan • 19-05-2017 19:55

Nanmayude katharanu ente red saliut

അഹങ്കാരി • 19-05-2017 12:11

ആകാംഷയോടെ വായിച്ചു
ഹൃദയത്തിന്റെ കോണിൽ  ഒരു നൊമ്പരം പോലെ
നന്മ നശിച്ചിട്ടില്ലാത്തതുപോലെ ഒരു അനുഭൂതി നന്ദി...............

തീ പന്തം • 17-05-2017 18:30

ഞാൻ വളരെയേറെ സ്നേഹിക്കുന്ന എന്തോ ഒന്ന് നഷ്ടപ്പെടുമ്പോൾ ഉണ്ടാവുന്ന വിങ്ങൽ ഈ എട്ടു താളുകളിൽ കൂടി മനസിലാക്കിത്തന്നു.
                 
                                                                               നന്ദി

yonipriyan • 16-05-2017 23:16

Entha parayya kalkkitto. Pakshe. Sthalam maripoytto

Jithu • 16-05-2017 16:34

കഥ വായിച്ച് കഴിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ.... നൈസ് വർക്ക്‌ മാൻ...

സാത്താൻ • 16-05-2017 12:49

അസാമാന്യമായ അവതരണ ശൈലി.
ഒരു വാക്കിലൂടെ ആയിരം അർതഥങ്ങൾ പ്രകടമാക്കാണുള്ള കഴിവ് ഇതെല്ലാം ഒത്തു ചേർന്ന ഒരു Genius ആയ എഴുത്തുകാര,എന്റെ വക ഒരു സല്യൂട്ട് :-)

കരയോഗം പ്രസിഡൻറ് • 16-05-2017 12:23

പ്രവീൺ പ്രവീൺ... നിങ്ങൾ ഓരോ കഥയിലും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു... നിങ്ങൾ പറയുന്ന ഉദാഹരണങ്ങൾ, ഹോ സമ്മതിക്കണം. ഉപയോഗിക്കുന്ന ഭാഷ, രീതി...

എന്റെ കയ്യിൽ പിടിച്ച സഞ്ചിയിൽ രോഹിണിയ്ക്ക് വേണ്ടി വാങ്ങിയ സാധനങ്ങളുടെ ഭാരം കൂടി കൂടി വരുന്നത് പോലെ തോന്നി.

തുടങ്ങിവെച്ചിട്ടും വായിച്ചു തീരാൻ കഴിയാത്ത സോളമന്റെ ഉത്തമഗീതം പോലെ... hatsoff to you man...

എന്താ എഴുത്ത്... കഥ കൊണ്ട് നിറുത്തിയിരിക്കുന്നത്. പറയാൻ വാക്കുകൾ ഇല്ല...

താങ്ക്യൂ... ഈ കഥ ഞങ്ങൾക്ക് തന്നതിന്...

Ajesh • 16-05-2017 10:44

Adipoli kathayayirunnu

durvasav • 16-05-2017 09:37

ഉഗ്രന്‍.  നമിയ്ക്കുന്നു ഈ എഴുത്തിനെ. ഒടുക്കത്തെ ഫീല്‍.  പതുക്കെ ഒഴുകുന്ന ഒരു നദിയിലേയ്ക്ക് കാലും നീട്ടി ഇരിക്കുന്ന സുഖം.  കഴിഞ്ഞാപ്പോള്‍ എഴുന്നേറ്റ് പോകാനുള്ള മടി.  അവസാനിപ്പിച്ച രീതി അത്യുഗ്രന്‍. superb!

കരയോഗം പ്രസിഡൻറ് • 16-05-2017 12:26

മഹാമുനേ, നിങ്ങളുടെ മറുപടിയാണ് ഈ കഥയുടെ ഏറ്റവും നല്ല നിരൂപണം... അതെ ഫീൽ തന്നെയായിരുന്നു എനിക്കും. വളരെ കറക്റ്റായി പറഞ്ഞു, പതിയെ ഒഴുകുന്ന പുഴയിൽ കാലിട്ടിരിക്കുന്ന സുഖം, കഴിഞ്ഞപ്പോ എണീറ്റ് പോവാനുള്ള മടി. അതിൽ കൂടുതൽ വർണിക്കാനാവില്ല ഇതിനെ.

ലൂസിഫർ ഡാർക്ക്‌സ്റ്റാർ • 16-05-2017 09:24

നന്നായിട്ടുണ്ട്

Tarzan • 16-05-2017 01:05

Nannayi. Thund mathram porallo..

achu • 16-05-2017 00:54

nice story man.enikum ithu polaru anubavum undayitundu njan clgil padikumbol

ഇരുട്ട് • 16-05-2017 00:23

അനുഭവ കഥയാണെന്നു തോന്നുന്നു...
നല്ല കഥ...
തുടരാൻ പറയാൻ തോന്നുന്ന കഥ ...
കണ്മുന്നിലൂടെ മറഞ്ഞു പോയിട്ടുള്ള ഒരു കുട്ടിയെ പോലെ..

ഇരുട്ട് • 16-05-2017 00:34

എഴുത്ത്..   യാഥാർത്ഥ്യത്തിൽ  നിന്നുകൊണ്ട് തന്നെ കുറച്ചുകൂടി ആസ്വാദ്യകരമാക്കിയാൽ ക്കൊള്ളാം..
Pls take posotively..

ഇരുട്ട് • 16-05-2017 01:18

കഥ മുഴുവനായി ഇപ്പോയാണ് ഇപ്പോഴാണുകിട്ടിയത് ...
പറഞ്ഞതുപോലെ നാലാമത്തെ താളുമുതൽ വളരെ നല്ല എഴുത്തായിരുന്നു..
ആദ്യം ഞാൻ കരുതി താങ്കളെ അഭിനന്ദിക്കണമെന്നു..
പക്ഷെ വായിച്ച് തീർന്നപ്പോൾ  ഏവന്റെയും  നെഞ്ചിലെ വിങ്ങൽ പോലെ .
എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ലല്ലോ..
വ്യത്യസ്തമാക്കുന്നത്..
ആ ഫോൺ കാൾ..
തിരികെ കിട്ടിയ അവസരം..
പിന്നെ...
അതിനിവിടെ പ്രസക്തിയില്ലല്ലോ എന്ന ചിന്ത താങ്കളുടെ യാഥാർത്ഥ്യ ബോധത്തെ ഇത്രമേൽ പ്രതിഫലിപ്പിക്കുന്നു...
ഉം...

ഇരുട്ട് • 16-05-2017 01:21

കഥയിവിടെ തീർന്നുവല്ലേ...
താങ്കളുടെ ഇഷ്ടം..
ഉം..

Divya • 15-05-2017 23:32

ethanu katha 5 vayasulla kuttiyude peedanamano ? Anenkil nirthiyeru Veruthe site adapichu Dr. Kambikuttane jailil kettano ?
Doctor veruthe pulivalu pidikathe inganulla katha post cheyyalle

dr.kambikuttan • 16-05-2017 00:07

ithu kambikadha alla.. peedanavum alla vayichittano comment ittathu?

Divya • 17-05-2017 01:11

Njan vayichappol ithinu Nalu page mathrame undayirunnullu .... Tag kambikatha enuuthanne anu ....

എബ്രഹാം എസ്രാ • 16-05-2017 14:26

സത്യത്തിൽ എനിക്കും ഇത് തന്നെയാണ് ആദ്യം തോന്നിയത്... But അങ്ങനെയല്ല .. വായിച്ച് എന്തോ ഒരു വിങ്ങൽ ഇപ്പഴുമുണ്ട് മനസ്സിൽ...

തീപ്പൊരി (അനീഷ്) • 15-05-2017 23:18

ഇതെന്താ പകുതിയേ പോസ്റ്റ് ചെയ്തൊള്ളോ???????

dr.kambikuttan • 16-05-2017 00:41

8 pages ondu ellavarkkum kanunnundo?

തീപ്പൊരി (അനീഷ്) • 16-05-2017 01:03

Njan adyam ithu open cheythapol 4 page mathre undayirunnullu. Atha angane comment cheythathu. Sorry.....