0%
Chapter 1

റോക്കി [സാത്യകി]

Author : സാത്യകി | Read All Parts | 👁 4896 |

എന്നറിയാതെ ഞാൻ നിന്നപ്പോളാണ് ദൂരെ നിന്നും അവൾ നടന്നു ഞങ്ങളുടെ ക്ലാസ്സിലേക്ക് കയറി പോകുന്നത് ഞാൻ കണ്ടത്. അപ്പോൾ അവൾ ഇവിടെ എവിടെയോ ഉണ്ടായിരുന്നു. എന്തായാലും എന്നെ അവൾ കണ്ടിട്ടില്ല. അവൾ തിരിച്ചു ഇറങ്ങി വരുന്നത് നോക്കി ഞാൻ കുറച്ചു നേരം താഴെ വെയിറ്റ് ചെയ്തു. പക്ഷെ അവൾ താഴോട്ട് വരുന്നുമില്ല. ഞാൻ മേല്ലേ സ്റ്റെപ് കയറി ക്ലാസ്സിലേക്ക് ചെന്നു. അവൾ സ്വന്തം സീറ്റിൽ ഇരിപ്പുണ്ട്. കൈ ഡെസ്കിൽ വച്ചു തല കുമ്പിട്ടു ഇരിക്കുകയാണ്. ഞാൻ വന്നത് അവൾ അറിഞിട്ടില്ല. അവൾ ഇനി ഉറക്കമാണോ..?

💬 Comments

View all comments