Chapter Title : രോമ നദി 2 [ഭദ്ര]
ഹസ്തദാനം ചെയ്തു
MD യുടെ കരം തന്റേതിൽ ഉരഞ്ഞപ്പോൾ വിദ്യു പ്രവാഹം കണക്ക് വല്ലാത്ത ഒരു അനുഭൂതി മായെയെ വരിഞ്ഞ് മുറുക്കിയ പോലെ ..
സീനിയർ ഉദ്യോഗസ്ഥെരെ പരിചയെപെട്ട ശേഷം MD , കൂടി നിന്ന ജീവനക്കാരെ അഭിവാദ്യം ചെയ്തു
" ഡിയർ ആൾ... വീ വിൽ മീറ്റ് സൂൺ.." ( പ്രിയരെ , താമസിയാതെ നമുക്ക് കാണാം)
തുടർന്ന് അവർ കോൺഫറൻസ് ഹാളിൽ െ ചന്നു.. ആദ്യ മീറ്റിംഗിനായി
ചീഫ് എക്സിക്യുട്ടിവിന്റെ അടുത്ത കസേരയിൽ കീഴ് വഴക്കം അനുസരിച്ച് ജനറൽ മാനേജർ ഹരിഹര സുബ്ബനാണ് ഇരിക്കാറുള്ളത്... പതിവനുസരിച്ച് അദ്ദേഹം ഇരിക്കാൻ വന്നപ്പോൾ MD വിലക്കി..
" നോ... ഹിയർ െമെ െസക്രട്ടറി.."
പരസ്യമായി തന്നെ ആക്ഷേപിച്ചു എന്ന തോന്നൽ ഉള്ളിൽ ഉണ്ടായത് മറച്ച് വെച്ച് പുഞ്ചിരി കൃത്രിമമായി വരുത്തി ജനറൽ മാനേജർ െസക്രട്ടറിയുടെ അടുത്ത കസേരയിൽ ഇരുന്നു...
ഒരു ഫോർമാലിറ്റിക്ക് വേണ്ടിയുള്ള മീറ്റിംഗ് ഏറെ നേരം നീണ്ടില്ല
" ഇൻ െ നക്സ്റ്റ് ഫ്യു െഡയ്സ് വീ വിൽ മീറ്റ് പേഴ്സണലി..,"
എല്ലാരും പിരിഞ്ഞ് പോകുന്ന കൂട്ടത്തിൽ മായയും പോകാൻ എണീറ്റു..
," ലുക്ക് മിസ്സ് മായ , െ ലറ്റ് ദം ഗോ.. ബട്ട് നോട്ട് യു... യു ഹാവ് ടു ബി വിത്ത് മി അറ്റ് എനി ടൈം.. ആഫ്ററ്ർ ഓൾ... യു ആർ ഏ മിസ്സ്..!"
( നോക്കൂ മിസ് മായ.. അവർ െപായ്ക്കാട്ടെ.. മായ എന്തിന്...? െസക്രട്ടറി മിക്കപ്പോഴും കൂടെ വേണം... ഒന്നും അല്ലെങ്കിലും ധൃതി കാട്ടാൻ വിവാഹിത അല്ലല്ലോ..?")
MD യുടെ ത് മുന വെച്ചുള്ള സംസാരം ആണെന്ന് അറിഞ്ഞിട്ടും മര്യാദ െ വടിഞ്ഞും മായ അദ്ദേഹത്തെ ഇമ ചിമ്മാതെ നോക്കി നിന്നു..
" എന്ത് ഭംഗിയാ കാണാൻ ..?"
മായയുടെ ഉപബോധ മനസ്സ് മന്ത്രിച്ചു
" എന്താ ഇങ്ങനെ സൂക്ഷിച്ച് നോക്കുന്നത്...? "
" ഹേ.. ഒന്നും ഇല്ല സാർ.."
" ബിസിനസ് തന്ത്രങ്ങൾ പഠിച്ച കൂട്ടത്തിൽ ഒരു പരിധി വരെ അന്യരുടെ മനസ്സ് വായിക്കാനും പഠിക്കും...! മിസ്സ്
💬 Comments
View all comments