0%

Chapter Title : രോമ നദി 2 [ഭദ്ര]

Author : Kambikathakal Read All Parts 79

മായ ചിന്തിച്ചത് എന്താണ് എന്ന്  ഞാൻ പറയട്ടെ....."

" വേണ്ട  സാർ.... സോറി....."

നാണിച്ച്  തല താഴ്ത്തി  മായ  പറഞ്ഞു

" കൃത്യമായി  സാർ  പറയുകയാണെങ്കിൽ.... ചമ്മാൻ  വേറെ എങ്ങും  പോകണ്ട..."

മായ  ചിന്തിച്ചു

" മായാ... ഒത്തിരി  െ സ്ട്രസ്സുള്ള  ജോലിയിൽ  എന്നെ  സഹായിക്കാനും  ആശ്വാസം തരാനും  മായയുടെ സഹായം  എനിക്ക്  വേണം.. ഓഫിസ്  അവർ  കഴിഞ്ഞും ജോലിയിൽ  എന്നെ അസിസ്റ്റ്  െചയ്യാമോ..?"

" ചെയ്യാം സർ..."

" മറ്റുള്ളവർ അതുമിതും  പറഞ്ഞാലോ....?"

" ഞാൻ അത്  കാര്യമാക്കില്ല... നമുക്ക്  മനസ്സാക്ഷിയാണ്  മുഖ്യം..."

" ഗുഡ്... ബിസിനസ് ടൂറിൽ  എന്നൊപ്പം വരാൻ മടിയുണ്ടോ...?"

" ജോലിയുടെ ഭാഗം ആണെങ്കിൽ..... മടിയില്ല "

കുറച്ച് നേരമായി  തന്റെ മുഖത്ത് നോക്കി  ഇരുന്ന മായയെ നോക്കി MD  ചോദിച്ചു..,

" മായക്ക്  എന്നോട്  എന്തോ  ചോദിക്കാൻ  ഉണ്ടെന്ന്  തോന്നുന്നു.... ചോദിക്കാൻ  ഉള്ളത്  ബാക്കിയാക്കണ്ട.."

" സാറ് മനസ്സ്  വായിക്കുന്നു..!"

ചിരിച്ച്  അല്പം  നാണത്തോടെ  മായ പറഞ്ഞു

" അതെ.."

സാർ ചിരിച്ചു

" പേഴ്സണലാ .."

മടിച്ച് മടിച്ചു  മായ പറഞ്ഞു

" ചോദിച്ചോളൂ.."

" സാറെന്താ  ഫാമിലിയെ  കൊണ്ടുവരാത്തേ...?"

" കൊണ്ടുവരണം..!"

അത് പറഞ്ഞ ശേഷം  സാർ  മായയെ നോക്കി... ആ  മുഖത്തെ  ആവേശം മങ്ങിയത്  പോലെ...

" കുട്ടികൾ അവിടെ പഠിക്ക്യാ... അടുത്ത സ്കൂൾ വർഷം ഇവിടെ  ചേർക്കണം."

" എത്രയാ.. കുട്ടികൾ.... സാറിന് ?"

വേച്ച് വേച്ച് മായ  ചോദിച്ചു

" മൂന്ന്... മൂത്ത മകളാ... 13  വയസ്സ്.. ഇളയ  ആൾക്ക് 5  വയസ്സ്... ശ്രീമതി  കാരി യിംഗാണ്... 4 മാസം.."

" മുത്ത  ആൾക്ക് 13 വയസ്സ്..?"

മായക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല...

ഈ സമയം  സാർ ചിരി അടക്കാൻ  പാട്  െപടുന്നത് മായ കണ്ടതേയില്ല...

തുടരും

💬 Comments

View all comments