Chapter Title : റോങ് നമ്പർ [ആദി ആദിത്യൻ]
ആസ്വദിക്കുകയും ചെയ്യാറുണ്ടെങ്കിലും കാര്യങ്ങൾ പരിധിക്ക് പുറത്ത് കടക്കാൻ അവൾ അനുവദിചിരുന്നില്ല...
"നീ ഇന്ന് പുറത്ത് പോയിരുന്നോ,?" മീര കിടക്കാനായി ഒരുങ്ങുന്നതിനിടയിൽ രാജീവ് ചോദിച്ചു, ആദി ഇതിനകം അവന്റെ കൊച്ചു മുറിയിൽ ഉറങ്ങുകയായിരുന്നു.
"ഉം ..., ഞാൻ ഉച്ചയ്ക്ക് ശേഷം ദീപയ്‌ക്കൊപ്പം പോയി, പിന്നെ സ്കൂളിൽ നിന്ന് അവനെയും കൂട്ടിയാണ് ഇങ്ങോട്ട് വന്നത്. ഇവിടെ വന്നതിൽ പിന്നെ അവനോടൊപ്പം തിരക്കിലാമായിരുന്നു ... നിങ്ങൾ ഇന്നും വൈകിയല്ലോ?.."
"ഒരു പുതിയ ക്ലയിന്റുമായി തിരക്കിലായിരുന്നു, അയാൾക്ക് ഡ്രോയിംഗുകളും മറ്റും കാണിച്ചു കഴിഞ്ഞപ്പോഴേക്കും നേരം പോയതറിഞ്ഞില്ല." രാജീവ് അലസമായി മറുപടി പറഞ്ഞു, കട്ടിലിൽ
അവൻ മീരയുടെ അരികിൽ ഉറക്കറത്തിലേക്ക് വഴുതി... ഒരു നല്ല രാത്രി ആയിട്ടു കൂടെ പെട്ടെന്ന് ഉറക്കത്തിലേക്ക് നീങ്ങുന്ന രാജീവ്നെ അവൾ അർത്ഥപൂർവ്വം ഒന്ന് ഉറ്റുനോക്കി...
അയാൾ ചിരിച്ചുകൊണ്ട് അവളുടെ കൈകൾ പിടിച്ചു, "ബേബീ... ഞാൻ ഇന്ന് വളരെ ക്ഷീണിതനാണ്."
"ഗുഡ് നൈറ്റ് ..." നെടുവീർപ്പിട്ട് കൊണ്ട് രാജീവിന് കവിളിൽ മീര ഒരു ചുംബനം നൽകുമ്പോഴേക്കും അയാൾ ഉറങ്ങിയിരുന്നു..
ആദ്യമൊന്നും ഇങ്ങിനെ ആയിരുന്നില്ല. അന്നൊക്കെ കളി എന്നു പറഞ്ഞാൽ ഒരു രസമായിരുന്നു. ഒരു ഹരം. രാത്രിയെന്നൊ പകലെന്നൊ ഇല്ലാതെ കളിച്ച നാളുകൾ ഉണ്ടായിരുന്നു. വർഷത്തിൽ ഒരു മാസം മാസം കിട്ടുന്ന ആക്രാന്തം രണ്ട് പേർക്കും പിടിച്ചു വെക്കാൻ കഴിയില്ലായിരുന്നു. ഇപ്പോൾ അതെല്ലാം വെറും ചടങ്ങുകൾ മാത്രമായി മാറി. മാസത്തിൽ ഒന്നു, ചിലപ്പോൾ രണ്ട്... മീര എന്തൊക്കെയോ ചിന്തിച്ചു കൂട്ടി... അവളറിയാതെ രണ്ട് തുള്ളി കണ്ണ് നീര് കവിളിലേക്കൊഴുകി..
***************************************
അന്നൊരു ബുധനാഴ്ച വൈകിയും ഡ്യൂട്ടി തിരക്കിലാണ് രാജീവ്. തന്റെ അവതരണം
💬 Comments
View all comments