0%

Chapter Title : റോങ് നമ്പർ [ആദി ആദിത്യൻ]

Author : Kambikathakal Read All Parts 799

ക്ലയന്റിനോട് പൂർത്തിയാക്കി മീരയെ വിളിക്കാൻ മൊബൈൽ എടുത്തപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. ബാറ്ററി തീർന്ന് ഫോണ് ഓഫായത് കണ്ടപ്പോൾ അയാൾക്ക് ശരിക്കും നിരാശ തോന്നി. ക്ലയന്റിന്റെ ഓഫീസിലെ സെക്രട്ടറിയോട് സൗഹൃദം പുതുക്കിക്കൊണ്ട് അവരുടെ ലാൻഡ് ലൈൻ ഉപയോഗിക്കാമോ എന്നയാൾ ചോദിച്ചു. മറ്റൊരു ഡെസ്കിലെ ഫോണുകളിലൊന്ന് ഉപയോഗിക്കാൻ അവർ അനുവാദം നൽകുകയും ചെയ്തു. രാജീവ് ഭാര്യയുടെ മൊബൈൽ ഡയൽ ചെയ്തു അവളുടെ ശബ്ദത്തിനായി കാത്തിരുന്നു..

"ഹലോ ... ഹലോ ..." അയാൾ മീരയുടെ ശബ്ദവും ഒപ്പം മറ്റ് ധാരാളം ശബ്ദങ്ങളും കേട്ടു.

"മീരാ... ഇത് ഞാനാണ്."

"ഹലോ ... ഇത് ആരാണ് ...?" മീരയ്ക്ക് തന്റെ ശബ്ദം വ്യക്തമായി മനസിലാകുന്നില്ലെന്ന് രാജീവിന് മനസിലാക്കി. മാത്രമല്ല അവൾ ടൗണിലാണ് ഉള്ളതെന്ന് ശബ്ദകോലാഹലങ്ങളിൽ നിന്ന് വ്യക്തവുമാണ്.

"എടീ ഇത് ഞാനാണ്..," രാജീവ് ഉറക്കെ പറഞ്ഞു, ശബ്ദം അല്പം ഉയരുന്നത് കണ്ടു ഓഫീസ് സെക്രട്ടറി തന്നിലേക്ക് കണ്ണോടിക്കുന്നത് അവൻ ശ്രദ്ദിച്ചു.. "ഡാർലിംഗ് ..." അയാൾ ശബ്ദം കുറച്ചു പറഞ്ഞു...

"റോങ് നമ്പർ"... മീര നിഷ്ക്കരുണം ഫോൺ കാട്ടാക്കി.

"ചെ.....," അവൻ പിറുപിറുത്തു.. , പക്ഷേ താൻ ക്ലയന്റിന്റെ ഓഫീസിലാണ് ഉള്ളതെന്ന് ഓർമ്മയുള്ളത് കൊണ്ട് തന്നെ അയാൾ ശാന്തനായി വീണ്ടും മീരയുടെ നമ്പറിലേക്ക് ഡയൽ ചെയ്യുകയും മൃദുവായി സംസാരിക്കുകയും ചെയ്തു.

"ഹേയ് ഡാർലിംഗ് ഫോൺ ഹാംഗ് ചെയ്യരുത്," ലൈൻ ഇപ്പോഴും വ്യക്തമല്ല, മറുവശത്ത് ധാരാളം ശബ്ദങ്ങളുണ്ടായിരുന്നു..

"നിങ്ങൾക്ക് എന്താണ് വേണ്ടത്, ഇത് വല്യ ശല്യമായല്ലോ.." അവൾക്ക് ഇപ്പോഴും അവന്റെ ശബ്ദം തിരിച്ചറിയാൻ കഴിയുന്നില്ല, അതൊരു റോങ് നമ്പർ ആണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു.

"ഞാൻ നിന്റെ

💬 Comments

View all comments