0%

Chapter Title : റോങ് നമ്പർ [ആദി ആദിത്യൻ]

Author : Kambikathakal Read All Parts 800

ഭർത്താവാണ് സ്വീറ്റ് ഹാർട്ട്...," രാജീവ് വളരെ ക്ഷമയോടെ തന്നെ സംസാരിച്ചു.

"എന്റെ ഭർത്താവ് എന്നോടൊപ്പമുണ്ട്, നിങ്ങൾക്ക് ആള് മാറിപ്പോയി... നമ്പർ ശരിക്ക് നോക്കി വിളിക്കു... റോങ് നമ്പർ ആയിട്ടും ഞാൻ ഒരു മലയാളി ആണെന്ന് കരുതി പിന്നെയും പിന്നെയും വിളിച്ചാൽ നിങ്ങൾ വിവരമറിയും.." അവൾ ഇപ്പോഴും അതൊരു റോങ് കോൾ ആണെന്ന് കരുതി മറുപടി നൽകി. രാജീവ് നിസ്സഹായതയോടെ റസീവറിനെ നോക്കി.

"ഓ ... ഡാർലിംഗ് നീ എന്റെ ഹൃദയം തകർക്കരുത് ... ഞാൻ കൂടാതെ വേറെ ഭർത്താവ് ഉണ്ടെങ്കിൽ നീ വേറെ കല്യാണം കഴിച്ചു കാണുമല്ലോ... സത്യമായും അതെനിക്ക് അറിയില്ലായിരുന്നു... " രാജീവ് ചിരിച്ചുകൊണ്ട് നിസ്സഹായതയോടെ സംസാരിച്ചു. അവൾ ചിരിച്ചുകൊണ്ട് വീണ്ടും ഫോൺ കാട്ടാക്കി. രാജീവ് ഫോൺ തിരികെ നൽകി, പിന്നെ ശ്രമിച്ചില്ല. സെക്രട്ടറിയോട് നന്ദി പറഞ്ഞ് അയാൾ മീറ്റിംഗ് റൂമിലേക്ക് നടന്നു. തന്റെ ശബ്ദം തിരിച്ചറിയാത്ത ഭാര്യയുടെ സംസാരം അയാൾക്ക് അത്ഭുതം തോന്നി..

അന്ന് രാത്രി വീട്ടിൽ തിരിച്ചെത്തിയ രാജീവ് കുളി കഴിഞ്ഞ് ഭാര്യയെ അന്വേഷിച്ചു അടുക്കള യിലേക്ക് പോയി. മീര അവിടെ തിരക്കിലാണ്.

"ഒരഞ്ചു മിനുട്ടെ... ഫുഡ് ഇപ്പൊ റെഡിയവും... രാജീവ് അവിടെ പോയിരുന്നോളൂ..." ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലാണ് മീര.

അത്താഴം കഴിക്കുമ്പോൾ മീര പറഞ്ഞു “രാജീ.. ഇന്ന് വൈകിട്ട് രസകരമായ ഒരു സംഭവം നടന്നു.. ഒരുത്തൻ എന്നെ ഫോണിൽ വിളിച്ചു പറയുകയാണ് ഭർത്താവാണ് ഫോൺ കട്ട് ചെയ്യരുത് എന്നൊക്കെ... ഹഹ..."

"ഹഹഹ... അത് കൊള്ളാലോ..."

"ആന്നേ... ഒരു അലവലാതി. മലയാളിയാണ്. ഫോണ് നമ്പർ മാറിപ്പോയി എന്ന് പറഞ്ഞിട്ടും പിന്നേം പിന്നേം

💬 Comments

View all comments