0%

Chapter Title : റോസമ്മ 2 [Suma Jose]

Author : Kambikathakal Read All Parts 1K

റോസമ്മ 2

Rosamma PART 2 | Author : Suma Jose

[ Preious Part ] [ www.kambistories.com ]


ഹായ് കൂട്ടുകാരെ ഞാൻ നിങ്ങളുടെ സ്വന്തം സുമ. എൻറെ പഴയ കഥകൾ കൂട്ടുകാർക്ക് ഇഷ്ടപ്പെട്ട് എന്ന് അറിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷം ആയി. എന്റെ കഥയിലെ കുറവുകൾ ചൂണ്ടി കാണിച്ചു തന്ന കൂട്ടുകാർക്ക് ഒരുപാട് നന്ദി ഉണ്ട്. അതൊക്കെ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ട് ഈ കഥ നിങ്ങൾക്കായി എഴുതുകയാണ്.

ഈ കഥയിലെയും തെറ്റുകളും കുറവുകളും സാദരം കൂട്ടുകാർ എന്നോട് ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂട്ടുകാരുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കണം. നിങ്ങളുടെ നല്ല അഭിപ്രായങ്ങളാണ് എന്നെ കഥ എഴുതുവാൻ പ്രേരിപ്പിക്കുന്നത്. എൻറെ പഴയ കഥകൾ വായിക്കുവാൻ വേണ്ടി suma എന്ന് സെർച്ച് ബോക്സിൽ സെർച്ച് ചെയ്തു നോക്കിയാൽ എൻറെ കൂട്ടുകാർക്ക് വായിക്കുവാൻ പറ്റും. എങ്കിൽ ഞാൻ തുടങ്ങട്ടെ.

എൻറെ ഈ കഥയിലെ നായിക റോസമ്മ തന്നെ. അതായത് എൻറെ അമ്മയാണ് ട്ടോ. റോസമ്മ എന്ന കഥയിൽ പറഞ്ഞതുപോലെ ഞാനും അമ്മയും കൂടി ഫാമിലി മീറ്റിനായി ഞായറാഴ്ച വൈകുന്നേരം കമ്പനിയിലേക്ക് പോയി. എൻറെ കമ്പനി എന്ന് പറയുന്നത് ഒരു കൊച്ച് പ്ലാസ്റ്റിക് ഉപകരണങ്ങൾ ഉണ്ടാക്കുന്ന യൂണിറ്റ് ആണ്. ഞാൻ ആ കമ്പനിയിൽ മാനേജർ ആയി വർക്ക് ചെയ്യുക യാണ്. വനിതകളാണ് കൂടുതലും തൊഴിലാളികൾ. ആകെ മൂന്ന് പുരുഷൻമാർ ഉണ്ടായിരുന്നു അവരുടെ ജോലി മിഷ്യൻ ഓടിക്കൽ മാത്രം ആണ്. എൻറെ ബോസിന് എന്നെ ഒരുപാട് വിശ്വാസവും ഇഷ്ടവും ആയിരുന്നു. അതുകൊണ്ട് കമ്പനിയുടെ ചുമതല മുഴുവനും എന്നെയാണ് ഏൽപ്പിച്ചു ഇരുന്നത്.

💬 Comments

View all comments