0%

Chapter Title : രുദ്ര താണ്ഡവം [M.D.V]

Author : കൊമ്പൻ Read All Parts 3.3K

തന്റെ രണ്ടു കൈകളും വെച്ച് അരുൺ പറഞ്ഞു.

“ഗൗരി നീ സുന്ദരിയാണ്, അതി സുന്ദരിയാണ്.. എനിക്ക് നിന്നെ എന്ന് വെച്ചാൽ ജീവനാണ്, പക്ഷെ സ്നേഹം എന്ന് പറഞ്ഞ വികാരത്തിന് പല തലങ്ങൾ ഉണ്ട്, അതുപോലെ ഈ സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ ഒരു ഭാവമാണ് കാമം”

ഗൗരി അന്നേരം അരുണിന്റെ കണ്ണിലേക്കു തന്നെ, നോക്കിയിരുന്നു.

“ഗൗരിക്ക് ഇതേക്കുറിച്ചു ഒന്നും അറിയാത്തത് ഒരിക്കലും ഗൗരിയുടെ തെറ്റല്ല, പക്ഷെ പറഞ്ഞു തെരാൻ ഒരാൾ മനസുകാണിക്കുമ്പോ, അതായത് അതിനു അവകാശപെട്ടയാൾ മനസുകാണിക്കുമ്പോ അതിനെ അവഗണിക്കുന്നത് വല്ലാത്ത ഒരു ഏർപ്പാടാണ്.”

അരുൺ ഗൗരിയുടെ കാതിൽ പതിയെ തൊട്ടുകൊണ്ട് പറഞ്ഞു, “ഞാൻ നിന്നെ അന്ന് തീയറ്ററിൽ വെച്ച്, ചുംബിക്കാൻ ഒരുങ്ങിയപ്പോൾ എന്താണ് മടിച്ചത്, ?”

“അതുപിന്നെ ചുറ്റും ആളുകൾ ഉള്ളപ്പോൾ, എനിക്ക് അതിനു കഴിയില്ല അരുൺ, എന്നോട് ക്ഷമിക്ക്…”

“ശെരി പോട്ടെ ….സാരമില്ല”

“അരുൺ എന്താണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്?
തുറന്ന്.. പറയു..എന്റെ ശരീരമാണോ വേണ്ടത്,
എന്റെ മനസാണോ?”

“എനിക്കത് രണ്ടും വേണം എന്റെ പൊന്നുമോളെ...”

“ഇനി ഇപ്പോൾ പറഞ്ഞപോലെ ഒരിക്കലും പറയരുത് ” ഗൗരി കരയാൻ തുടങ്ങി.

“ശെരി പറയില്ല”

“പറയില്ല….. കരയണ്ട...”

“അരുണപ്പോൾ ഗൗരിയെ കെട്ടിപിടിച്ചു, എന്നിട്ട് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു”

അപ്പോൾ നാണിച്ചു കൊണ്ട് ഗൗരി മുഖം കുനിച്ചു .
“എനിക്ക് അരുണേട്ടനെ അത്രക്കിഷ്ടമാണ്.”

അരുൺ അപ്പോൾ ഗൗരിയുടെ നെറ്റിയിൽ ചുംബിച്ചു ..

“എനിക്ക് ഗൗരിയെ ജീവനാണ് ..”
അപ്പോൾ ഗൗരിയും അരുണിന്റെ കണ്ണുകൾ നോക്കി പറഞ്ഞു .

“എനിക്കും എന്റെ എല്ലാം എല്ലാമാണ്”.

ഗൗരിയുടെ മുഖം കൈകളിൽ

💬 Comments

View all comments