Chapter Title : രുദ്ര താണ്ഡവം [M.D.V]
കോരിയുടെത്തുകൊണ്ട്, അരുൺ അവളുടെ കവിളത്തു മാറി മാറി ചുംബിച്ചു ..
ഇത്തവണ അടച്ചിട്ട മുറിയിൽ ആരും വരില്ലെന്ന ധൈര്യം കൊണ്ട് ഗൗരി അരുണിനെ നിരുത്സാഹപ്പെടുത്തിയില്ല.
ഒരിക്കലും ഒരാളിൽ നിന്നും മോശമായി ഒരു കര സ്പര്ശനം അവളിൽ ഇതുവരെ ഉണ്ടായിട്ടില്ല , അത് മാത്രമല്ല .
അവളൊരു പഠിപ്പി കുട്ടി ആയതുകൊണ്ട് , സൗന്ദര്യം കൊണ്ട് മറ്റുള്ളവർ അവളെ ആരാധിച്ചിരുന്നു എന്നതല്ലാതെ,
ദേവിയെ പൂജിക്കാൻ അല്ലെ .. ഭക്തർ നോക്കുക .
അത്രയും തേജസുള്ള അവളുടെ മുഖം അരുൺ ചുംബിച്ചു കൊണ്ടിരുന്നു . അരുണിന് അവളെ ഉള്ളിൽ തട്ടിയ ആരാധനയും സ്നേഹവും ഉണ്ടായിരുന്നു , അത് പ്രകടമാക്കുന്ന പോലെ ആയിരിന്നു അരുണിന്റെ ഓരോ ചുംബനവും നന്നായി ഇഷ്ടപ്പെട്ടു .
ഗൗരി അരുണിന്റെ കണ്ണുകളിലേക്കു നോക്കി …
അരുണും ഗൗരിയുടെ കറുത്ത കണ്മഷി കൊണ്ട് നിറഞ്ഞ അവളുടെ മാന്പേട കണ്ണുകളിൽ ഒരു മൃദു ചുംബനം നൽകി .
അവളുടെ കൺപീലികൾ ആ നിമിഷം മയിലിന്റെ പീലിപോലെ നൃത്തമാടി.
ഗൗരിയും അരുണിനെ കെട്ടിപിടിച്ചു കൊണ്ട് , അവന്റെ കവിളിൽ ചുംബിച്ചു.
അരുണപ്പോൾ പറഞ്ഞു, “പെണ്ണിന് നാണമൊക്കെ കുറഞ്ഞു വരുന്നുണ്ടല്ലോ ..”
ഗൗരി കുപ്പിവള കിലുങ്ങും പോലെ താഴെ നോക്കി ചിരിച്ചു.
“പോ ഇവ്ടെന്നു ..”
അരുൺ ഗൗരിയുടെ ചുണ്ടുകളെ പതിയെ അവന്റെ ചുണ്ടുകൾ കൊണ്ട് തൊട്ടു . അപ്പോൾ ഗൗരി നാണത്തോടെ അവളുടെ മുഖം ചരിച്ചു.
അരുണിന് അവന്റെ മുഖം അവളോട് അടുപ്പിച്ചുകൊണ്ട് ഗൗരിയുടെ ചുണ്ടുകൾ അവൻ വായിലാക്കി നുണഞ്ഞു. അതോടപ്പം അരുണിന്റെ വിരലുകൾ കൊണ്ട് ഗൗരിയുടെ വിരലിനെ കോർത്തു പിടിച്ചു
💬 Comments
View all comments