Chapter Title : രുദ്ര താണ്ഡവം [M.D.V]
സാരി, സ്ലെവ്ലെസ് ബ്ലൗസ്, കടും ചുവപ് ലിപ്സ്റ്റിക്, പുരികം വടിച്ചത് കാണാം.. പ്രായം 35 എങ്കിലും തോന്നിക്കും.
അടുത്തത് 40 വയസു തോന്നിക്കുന്ന ഒരു സയിപ്പ്… ആരാണോ.. ആവൊ.. അടുത്തത് 28 നും 30 നും ഇടയിൽ പ്രായമുള്ള ആൾ, നല്ല ഐശ്വര്യമുള്ള മുഖമാണ്, മുടി ഇരുവശവും ഒരല്പം നരപ്പിച്ചിട്ടുണ്ട് ഫ്രഞ്ച് താടി അയാൾക്കു നന്നായി ഇണങ്ങുന്നുണ്ട്…. കണ്ണുകൾ പൂച്ചയുടെ പോലെ തിളങ്ങുന്നു, മീശയും തടിയും ഉണ്ട്. ഫ്രഞ്ച് താടിയുടെ ഒരു ഭാഗമൊരല്പം നരച്ചിട്ടുമുണ്ട്. നേവി ബ്ലൂ കോട്ട് സ്യൂട് ആണ് വേഷം, പെണ്ണിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് സ്യൂട്ടും.
“യൂ ലുക് അഡോറബിൽ മിസ് ഗൗരി..”
“താങ്ക്യു, മാഡം…” തന്റെ സർട്ടിഫിക്കറ്റ് മറിച്ചു നോക്കുന്ന അവൾ പെട്ടന്നു ഗൗരിയെ നോക്കി ചോദിച്ചു.
“എം ബി ഏ ഫസ്റ്റ് റാങ്കർ… ?”
“യാ മാഡം “
“ഗുഡ്, ലുക്, ഇതാണ് നിങ്ങളുട എം ഡി, ഇത്ര വലിയ വ്യവസായ സാമ്രാജ്യത്തിന് അധിപൻ, അദ്ദേഹം ഒരുപാട് സ്‌ട്രെയിൻ എടുക്കുന്നു, ഒരു ആശ്വാസം കൊടുക്കലാണ് പ്രധാനം. അദ്ദേഹത്തിനെ എല്ലാ വിധത്തിലും ഹെല്പ് ചെയ്യണം, ഗൗരിക്ക് മനസിലാവുന്നുണ്ടോ ?”
“യെസ്, മാഡം”
“ബിസിനസ് ട്രിപ്പുകളിൽ കൂടെ പോകാൻ കഴിയണം.. അദ്ദേഹത്തിന്റെ ഡേയ് ടുഡേ ആക്ടിവിറ്റീസ് ഓർമിപ്പിക്കണം, വിശക്കുന്നുണ്ടെങ്കിൽ ഫുഡ് ഓർഡർ ചെയ്യണം, സത്യം പറഞ്ഞാൽ കാശുകൊടുത്തു സ്പൗസ് നെ വെക്കുന്നപോലെ..
എല്ലാറ്റിലും എം ഡി കഴിഞ്ഞാൽ അടുത്ത സ്ഥാനം..”
ആ സ്ത്രീ പേന കയ്യില് പിടിച്ചു പറഞ്ഞു നിർത്തി.
കാറ്റത്ത് ഇളകിയ മുടി ഇഴകൾ മാടി ഒതുക്കിയപ്പോൾ ആവേശത്തോടെ തന്നെ എം
💬 Comments
View all comments