Chapter Title : രുദ്ര താണ്ഡവം [M.D.V]
ഡി പാളി നോക്കിയത് അവൾ ശ്രദ്ധിച്ചു (പണി ഏറ്റെന്നു അവൾക് തോന്നി… സ്ളീവ്ലെസ് ധരിച്ചിട്ടും രണ്ട് ദിവസത്തെ വളർച്ച ഉള്ള രോമം ഷേവ് ചെയ്യാതെ വച്ചത് ബോധപൂർവം ആയിരുന്നു !
“ഓക്കേ, ഗൗരി വിവരം ഞങ്ങൾ അറിയിക്കും.. “ ചോദ്യങ്ങൾക്ക് ശേഷം ആ ലേഡി പറഞ്ഞു.
ഇന്റർവ്യൂ കഴിഞ്ഞു ഇറങ്ങിയപ്പോൾ മനസ്സിൽ ഒരു ഭയാശങ്ക, ഇന്റർവ്യൂ ബോഡിനെ ഇമ്പ്രെസ് ചെയ്യാൻ കഴിഞ്ഞോ, സ്ളീവ്ലെസ് ധരിച്ചു കക്ഷം വടിക്കാതെ പോയത് തിരിച്ചടി ആകുമോ.. പല വിധം ചിന്തകൾ അവളെ മഥിക്കാൻ തുടങ്ങി. ആശങ്കകൾക് വിരാമം ഇട്ട് കൊണ്ട് ഒരാഴ്ച്ച തികയും മുമ്പ് ലാൻഡ്‌സൺ കോർപ് ഇല് നിന്നും കാൾ വന്നു. വിവരമറിഞ്ഞ നിമിഷം ഗൗരി അരുണിനെ വിളിച്ചു.
“അരുണേട്ടാ...ലാൻഡ്‌സൺ കോർപ് ഇല് എനിക്ക് ജോലി കിട്ടി.”
“വൗ കൺഗ്രാറ്സ് ഗൗരി മാഡം ” അരുൺ കളിയാക്കി.
“പക്ഷെ, അരുണേട്ടാ ബിസിനസ് ടൂർ ഇല് ബോസിന്റെ ഒപ്പം പോകണം, അത് കുഴപ്പമാണോ ?”
“അത് സാരമില്ല ഗൗരി, രുദ്രൻ അല്ലെ. പാവമാണ്, അവൻ വിദേശത്താണ് പഠിച്ചതൊക്കെ സൊ, പെൺകുട്ടികൾ എന്ന് വെച്ചാൽ വല്യ ഭ്രമം ഒന്നും കാണില്ല, ഇനി എന്തേലും ഉണ്ടെങ്കിൽ എന്റെ കുട്ടിക്ക് സൂക്ഷിക്കാനറിയാല്ലൊ...ഹിഹി”
“പോ ഇവ്ടെന്നു…. ”
അമ്മയോടും അമ്മാവനോടും ജൊലിയെക്കുറിച്ചു വിശദമായി ഗൗരി പറയുമ്പോൾ, വല്ലപ്പോഴും ബിസിനസ് ടൂർ ഉള്ളത് കൊണ്ട് ആശങ്കപ്പെടേണ്ട എന്ന് അമ്മയും അമ്മാവനും പറഞ്ഞു അവൾക്ക് ധൈര്യം കൊടുത്തു..
അങ്ങനെ അടുത്ത ദിവസം തന്നെ ജോലിയിൽ പ്രവേശിച്ചു, ഇളം മഞ്ഞ സ്ളീവ്ലെസ് ചുരിദാറും അതിനൊത്ത വെള്ള ലെഗ്ഗിൻസ് ആണ് ഗൗരി ധരിച്ചത്..
💬 Comments
View all comments