Chapter Title : രുദ്ര താണ്ഡവം [M.D.V]
ഇന്റർവ്യൂ ദിവസത്തിൽ നിന്ന് വിഭിന്നമായി കക്ഷം നന്നായി ഷേവ് ചെയ്ത് മിനുക്കിയാണ് പോയത്..
റിസപ്ഷനിൽ ചെന്നപ്പോൾ എം ഡി യെ കാണാൻ പറഞ്ഞു. നേരെ എം ഡി യുടെ മുറിയിലേക്കു പോയി കതക് തുറന്നു കേറിയ ഉടൻ
“ഗുഡ് മോർണിങ് സാർ”
“വെരി ഗുഡ് മോർണിംഗ്, ഗൗരി, സിറ്റ് ഡൌൺ “
“താങ്ക് യൂ സർ “
“ഗൗരി യുടെ എൻഗേജ്‌മെന്റ് നു ഞാൻ വന്നിരുന്നു ഓർക്കുന്നുണ്ടോ ?”
“സാർ സത്യത്തിൽ, സാറിന് മറന്നു പോയോ എന്ന് ഞാൻ ആലോചിച്ചു .”
“മനസിലായി, ബട്ട് .. ഇന്റർവ്യൂ ചെയുമ്പോൾ അതൊന്നും പറയണ്ടല്ലോ എന്ന് വിചാരിച്ചു അതാണ്.”
“ഇന്ന് മുതൽ എന്റെ പാതി ഭാരം ഗൗരിയെ ഏല്പിക്കുകയാണ്
“ഞാൻ സന്തോഷത്തോടെ ഏറ്റെടുക്കും സർ”
“അടുത്ത ആഴ്ച്ച ഒരു ബിസിനസ് ട്രിപ്പ് ഉണ്ട് നമുക്ക് മുംബൈയിലേക്ക്. നമ്മുടെ ക്ളയന്റ്സ് സാധാരണ അവിടെയാണ് മീറ്റപ് ചെയ്യാറുള്ളത്..”
“ഒക്കെ സർ”
“പിന്നെ സാർ വിളി വേണ്ട. രുദ്രൻ ന്ന് വിളിച്ചോ ഗൗരി…” ചിരിച്ചുകൊണ്ട് അവൻ പറഞ്ഞപ്പോൾ ആ പൂച്ചക്കണ്ണിലേക്ക് ഗൗരി ആരാധനയോടെ നോക്കി.
രാവിലെ എല്ലാവരെയും പരിചയപെടുന്ന തിരക്കിൽ ഗൗരിയുടെ സമയം പോയി. അതോടപ്പം ഇന്റെർവ്യ ചെയ്ത ലേഡി വന്നു ഗൗരിയെ പരിചയപെട്ടു, പേര് അമേയ ജേക്കബ്, ലാൻഡ്‌സൺ കോർപ്പിലെ എച് ആർ ആണ്. സ്വന്തമായി ക്യാബിൻ ഉണ്ടങ്കിലും അവർ മിക്കപ്പോഴും എം ഡി യുടെ റൂമിൽ തന്നെയാണ്. അതായത് ഓഫീസിന്റെ ഒരറ്റത്തു ആണ് എം.ഡി യുടെ റൂം, അതിന്റെ തൊട്ടടുത്ത് ആണ് ഗൗരിയുടെ ക്യാബിൻ, അതിന്റെ അരികിൽ അമേയയും. പിന്നെ ബാക്കി
💬 Comments
View all comments