Chapter Title : രുദ്ര താണ്ഡവം [M.D.V]
അഞ്ചു ദിവസത്തേക്കുള്ള യാത്രയാണ്.
നെടുമ്പാശ്ശേരിയിൽ നിന്നും ഉച്ചക്ക് ആയിരുന്നു മുംബൈ ഫ്ലൈറ്റ്. ബിസിനസ് ക്ലാസിൽ അടുത്തടുത്ത സീറ്റിൽ ആയിരുന്നു അമേയ യും രുദ്രനും, രുദ്രന്റെ ഇഷ്ട്ട പ്രകാരം ഗ്രീൻ സ്ളീവ്ലെസ് ടോപ്പും ജീൻസും ആണ് ഗൗരി ധരിച്ചത്. വിമാനം പതിയെ പൊങ്ങിയപ്പോൾ ആദ്യമായി ഫ്ലൈറ്റിൽ കയറുന്ന ഗൗരി അവളുടെ കൈ രുദ്രന്റെ കൈകോർത്തു പിടിച്ചു.
“ഗൗരി താങ്ക്സ് എ ലോട്ട് ”
“എന്താ സാർ”
“അമേയയുടെ കാര്യം, ആരോടും പറയാതെ ഇരുന്നതിനു, പ്രത്യകിച്ചും അരുണിനോട്… ഒന്നാമത് അങ്ങനെ പറഞ്ഞാൽ. തന്നോട് ചിലപ്പോ ഈ ട്രിപ്പിന് വരാൻ അരുൺ സമ്മതിക്കില്ല….”
“ഐ ക്യാൻ അണ്ടർ സ്റ്റാൻഡ് സാർ.”
അമേയ ഇടയ്ക്കു എം.ഡി യോട് എന്തൊക്കെയോ ചെവിയിൽ പറയുന്നുണ്ടായിരുന്നു. അവർ രണ്ടും കാണുമ്പോ ഗൗരിയുടെ മനസ്സിൽ സ്ത്രീ സഹജമായ കുശുമ്പും അസൂയയും വരുന്നത് പലപ്പോഴും അവൾ അറിഞ്ഞു. ഒരു പക്ഷെ ഉള്ളിലെ മോഹങ്ങൾ പതിയെ ഉണരുന്നതായിരിക്കുമെന്നു അവൾ ഓർത്തു. വിവാഹത്തിന് ഒരു മാസമുള്ളപ്പോൾ മനസ്സിങ്ങനെ ചാഞ്ചാടുന്നത് തനിക്ക് ദോഷം വരുമെന്നു ഭയന്നുകൊണ്ടവള്‍ സ്വയം നിയന്ത്രിക്കാനും ശ്രമിച്ചു.
ഏതാണ്ട് പാതി സമയം ആയപ്പോ രണ്ടാളും ഡ്രിങ്ക്സ് കഴിക്കുന്നത് ഗൗരി നോക്കി.അവൾക്കതിന്റെ മണം അത്ര ഇഷ്ടമായില്ല. വാനിലൂടെ ഫ്ലൈറ്റ് യാത്ര പൂർണ്ണമാക്കൻ പറന്നു …..
മുംബൈ എത്തിയത് അവർ അറിഞ്ഞില്ല.. വൈകീട്ട് 6 മണിയായപ്പോൾ അവർക്കു വേണ്ടി കാത്തു കിടന്ന പാർക്കിംഗ് ലെ പോഷ് കാറിൽ കയറി, കമ്പനി ഗെസ്റ് ഹൗസിലേക്ക് എല്ലാരും യാത്രയായി..
രുദ്രന്റെ അമേയയോടുള്ള പെരുമാറ്റം പലപ്പോഴും ഗൗരിയുടെ ശരീരത്തെ തീ പിടിപ്പിച്ചു. നടക്കുമ്പോൾ അറിയാതെ രുദ്രൻ അമേയയുടെ പിൻഭാഗത്
💬 Comments
View all comments