Chapter Title : രുദ്ര താണ്ഡവം [M.D.V]
കട്ട് ചെയ്യണ്ട” പറഞ്ഞു. ഗൗരി ഫോൺ എടുത്തു, പക്ഷെ അവൾ അധികം സംസാരിച്ചില്ല...ഒരു മീറ്റിംഗ് നു പോകുവാ ഞാൻ വിളിക്കാം ട്ടോ എന്ന് പറഞ്ഞു ഫോൺ വെച്ച്…..
“ഗൗരി പേടിക്കണ്ട...എനിക്കൊരു മോഹം തോന്നി, പിന്നെ തനിക്ക് കാശിന് ആവശ്യം ഉണ്ടെന്നു അമേയ പറഞ്ഞു. ഗൗരിയുടെ ഭാവി ജീവിതത്തിനു ഒരു തടസം പോലും ആവില്ല. പരസ്പരം ഉള്ള ഒരു അഡ്ജസ്റ്മെൻറ്. ഗൗരിക്കു ദോഷം വരുന്ന ഒന്നും എന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല, മറിച്ചു ഉപകാരമേ ഉണ്ടാവു…”
രുദ്രൻ അതും പറഞ്ഞു അവളുടെ തോളിൽ കൈ വെച്ച് ആശ്വസിപ്പിക്കുന്ന പോലെ. അവർ ഇരുവരും മുറിയിൽ കയറി കതകടച്ചു.
അയാൾ ലാപ്ടോപ്പ് തുറന്നിട്ട ഒരു മെയിൽ എടുത്തു ഗൗരിക്ക് കാണിച്ചു ,അതില് ഗൗരിയെ പെർമെൻറ് ജോബ് ആക്കിയതായും ,സാലറി 70,000 ആകിയതായും ഉള്ള പ്രൂഫ് കാണിച്ചു. ഇത് മതിയോ ഗൗരിക്ക് ?
“രുദ്രൻ …. എനിക്ക്, പെട്ടന്ന് അങ്ങനെ ആലോചിച്ചപ്പോൾ ഞാൻ പറഞ്ഞതാണ് ...സോറി. എനിക്ക് ഇതൊന്നും വേണ്ട…...ഞാൻ ലോൺ അപ്ലൈ ചെയ്തിട്ടുണ്ട്, അത് ഒക്കെയാകും വൈകാതെ….”
“ശെരി, അത്, സാരമില്ല. തന്റെ സമ്മതമില്ലാതെ, ഞാനൊന്നും ചെയ്യാൻ പോണില്ല, അത്രയ്ക്ക് ചെറ്റയല്ല ഞാൻ …..”
“എനിക്കറിയാം …..ഐ റെസ്‌പെക്ട് യു….” ഗൗരി ചിരിക്കാൻ ശ്രമിച്ചു.
“ഞാനൊന്നു ഡ്രസ്സ് ചെയ്യട്ടെ ….ഗൗരിയുടെ കുടുംബത്തെ പറ്റി പറയൂ..” രുദ്രൻ എണീറ്റ് വാർഡ്രോബ് തുറന്നു ഒരു ഹാഫ് ട്രോസെർ എടുത്തിട്ടു.
“അച്ഛൻ ഇല്ല, അമ്മ മാത്രം ഉണ്ട് നമ്പൂതിരി കുടുംബത്തിലെ കുട്ടി ആയതു കൊണ്ട് അടക്കവും ഒതുക്കവും കൂടിയ വളർത്തിയത് ”
“അമ്മയുടെ പേരെന്താണ് ”
💬 Comments
View all comments