രുദ്രപ്രതാപം 2 [Jhon Clinton]
📝 Ongoing
👁 132859 views ❤ 620 likes ⭐ 0.0 rating 💬 12 comments 📚 1 chapters 📅 2026-04-21
രുദ്രപ്രതാപം 2 Rudraprathapam Part 2 | Author : Jhon Clinton [ Previous Part ] [ www.kkstories.com ] ഹായ് ആദ്യം തന്നെ എല്ലാവർക്കും നന്ദി പറയുന്നു.കഴിഞ്ഞ ഭാഗം ഒരു തുടക്കം എന്ന രീതിയിൽ എഴുതിയതാണ്.അതിന് നിങ്ങൾ വളരെ നല്ല സപ്പോർട്ട് തന്നു.ആദ്യമായി ഒരു കാര്യം ചെയ്യുമ്പോൾ ഒരു പാട് മിസ്സ്റ്റേക്സ് ഉണ്ടാവും അതെല്ലാം അതിലുണ്ട് എന്ന് എനിക്കറിയാം തുടരെ ഉള്ള ഭാഗങ്ങളിൽ നമുക്ക് അതെല്ലാം ശരിയാക്കാൻ ശ്രമിക്കാം 🤙പിന്നെ ചാപ്റ്ററിൻ്റെ ലെങ്തിൽ ഒന്നും ചെയ്യാൻ കഴിയില്ല കാരണം ഇതൊക്കെ ഓൾ റെഡി ഞാൻ പുസ്തകത്തിൽ എഴുതി വച്ചിട്ടുള്ളതാണ്.അതുകൊണ്ട് തന്നെ വേണമെന്ന് വച്ച് എന്തെങ്കിലും എഴുതിയാൽ അതിൻ്റെ ഫ്ലോ പോവും. കഴിയുന്നതും chapters പെട്ടെന്ന് ഇടാൻ നോക്കാം നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് Jhon clinton https://ibb.co/w1VrCSN “എടാ അത് അശ്വതി പിന്നേം സ്വപ്നം കാണാൻ തുടങ്ങി”അച്ചൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. അത് കേട്ടപ്പോ തന്നെ എൻ്റെ ശരീരം മരവിക്കുന്ന പോലെ തോന്നി.മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടന്ന ചില സംഭവങ്ങൾ എൻ്റെ ഉള്ളിലേക്ക് ഓടി വന്നു ഞാൻ ഒരിക്കലും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത.കുറച്ച് ദിവസങ്ങൾ. ഇപ്പോൾ അശ്വതി എന്നോട് സംസാരിക്കാതിരിക്കുന്നതിനും,ഞാൻ ബാംഗ്ലൂരിലേക്ക് പോവാനും കാരണമായ ചില കാര്യങ്ങൾ. --------------------------- “അതിന് ഞാൻ ഇവിടുന്ന് പോവുമ്പോൾ അവൾ ok ആയിരുന്നല്ലോ” “ആ... ആയിരുന്നു
സൂപ്പർ... തുടരൂ....