Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]
അല്ല അവൾ എന്താ അവിടെ"
"അവൾടെ വീടും ഇവിടെ തന്നെ ആണ്.പിന്നെ അവളുടെ അമ്മയുടെ കമ്പനിയിൽ ആണ് എൻ്റെ അമ്മയും ചേച്ചിമാരും വർക്ക് ചെയ്യുന്നത്"
"അടിപൊളി"
"അല്ല അതിന് നീ എന്തിനാ ഇങ്ങനെ പേടിക്കുന്ന അന്ന് ഒന്നും ഉണ്ടായിട്ടില്ല എന്നല്ലെ നീ പറഞ്ഞെ"
"എടാ അത്"
"സത്യം പറ നാറി നീ അവളെ അന്നു പീഡിപ്പിച്ചില്ലേ ഹ.. ഹ.. ഹാ"
"കള്ള മൈരേ അശ്വിനെ ഞാൻ പറഞ്ഞ കുറച്ച് കൂടിപ്പോവും"
"അല്ല അവള് നിന്നെ കണ്ടോ."
"ആ..."
"നിന്നോടെന്തലും പറഞ്ഞോ"
"ഇല്ല അപ്പോഴേക്കും ഞാൻ ഒരു കാൾ വരുന്നുണ്ടെന്ന് പറഞ്ഞു മാറി"
"Mmm എടാ ചിലപ്പോ അവൾക്ക് നിന്നെ മനസ്സിലായിട്ടുണ്ടാവില്ല"
"അല്ലടാ അവൾക്ക് എന്നെ നന്നായി മനസ്സിലായിട്ടുണ്ട്"
"അതെന്താ?"
"എന്നെ കണ്ടപ്പോ തന്നെ എൻ്റെ അതേ എക്സ്പ്രെഷൻ തന്നെ അവൾക്കും ഉണ്ടർന്നു"
"ഹൂം എടാ സത്യത്തിൽ അന്ന് എന്താ ഉണ്ടായേ"
"എത്ര വട്ടം നിന്നോട് ഞാൻ പറഞ്ഞു എനിക്ക് ഒന്നും ഓർമ ഇല്ലെന്ന്.അന്നത്തെ ആ പ്രശ്നം കഴിഞ്ഞ് ഞാൻ എഴുന്നേൽക്കുമ്പോൾ എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരിടത്തായിരുന്നു.വളരെ വൃത്തിയായി അലങ്കരിച്ചിരിക്കുന്ന ഒരു റൂം. എൻ്റെ ദേഹത്ത് എന്തോ ഒരു ഭാരം തോന്നിയപ്പോ നോക്കാൻ വേണ്ടി പുതപ്പ് ഒന്നു മാറ്റിയപ്പോ ഞാൻ കാണുന്നത് എൻ്റെ അടിഭാഗത്ത് തലവച്ച് കിടക്കുന്ന അവളെ ആണ്"
"എന്നിട്ട്"
"എന്നിട്ടെന്താ അവൾ ഉണരുന്നതിന് മുമ്പ് ഞാൻ തടി തപ്പി അല്ലാതെ പിന്നെ"
"ആ ബെസ്റ്റ്"
ഞാൻ അശ്വിനോട് ഇതൊക്കെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് എൻ്റെ ഷോൾഡറിൽ ഒരു തട്ടി ആരോ വിളിച്ചത്.ഞാൻ പ്രതീക്ഷിച്ചത് ഒരു അക്ഷരം
💬 Comments
View all comments