0%

Chapter Title : രുദ്രപ്രതാപം 9 [Jhon Clinton]

Author : Jhon Clinton Read All Parts 19.4K

രുദ്രപ്രതാപം 9

Rudraprathapam Part 9 | Author : Jhon Clinton

[ Previous Part ] [ www.kkstories.com ]


കുറച്ചു വഴുകിപ്പോയി ക്ഷമിക്കണം... 🫣

https://ibb.co/v4rtK6GP

ഹ.. ഹ.... ഹ...

ഞാൻ ആ സ്വപ്നത്തിൽ നിന്നും ഞെട്ടി എഴുനേൽക്കുക ആയിരുന്നു...

മൈര് വന്നു വന്നു ഇപ്പൊ സ്വപ്നത്തിലും സമാധാനം തരുന്നില്ലല്ലോ....

"അഭി എന്ത് പറ്റി..."

എന്റെ കിതപ്പുകണ്ട ദിവ്യ എഴുന്നേറ്റ് ചോദിച്ചു...

"ഒന്നുമില്ലെടി ഞാൻ ഒരു സ്വപ്നം കണ്ടതാ..."ഞാൻ ഒരു ദീർഘ ശ്വാസം എടുത്തുവിട്ടു പറഞ്ഞു...

"എന്ത് സ്വപ്നം..."

കണ്ടത് കമ്പി സ്വപ്നം ആണെന്നൊക്കെ എങ്ങനാ ഇവളോട് പറയുന്നേ...

"അത് ഒന്നുല്ല... നീ കിടന്നോ..."

ഞാൻ നല്ലരീതിയിൽ തന്നെ കിതക്കുന്നുണ്ടായിരുന്നു...

എന്നാലും ഏതാ ഈ മൈരൻ... ഇവൻ എന്തിനാ എന്റെ സ്വപ്നത്തിൽ കയറി വരുന്നേ... ഇത് മൊത്തത്തിൽ നോക്കുവാണേൽ അഞ്ചാറു തവണ ആയി ഇവനെ ഞാൻ കാണുന്നു...

ആദ്യം ഒന്നും ഇത്ര എഫക്ട് ഉണ്ടായിരുന്നില്ല വെറും ശബ്ദം മാത്രം... ആദ്യം ആയിട്ടാണ് അവന്റെ മുഖം ഞാൻ ഇത്രയും വ്യക്തമായി കാണുന്നത്...

അവന്റെ ആ തിളങ്ങുന്ന രക്ത ചുവപ്പുള്ള കണ്ണുകൾ എന്റെ മനസ്സിൽ തങ്ങി നിന്നു...

പുറകിൽ നിന്നും രണ്ടു കൈകൾ വന്നു എന്നെ വലിഞ്ഞു മുറുകി...

ദിവ്യയാണ്... എന്റെ അന്താളിപ്പ് കണ്ടു ചിലപ്പോ അവൾക്കും പേടി തോനിക്കാണും...

എന്റെ കഴുത്തിലൂടെ നെഞ്ചിൽ അമർത്തി നിൽക്കുന്ന അവളുടെ കൈകൾ ഞാൻ മെല്ലെ തോറ്റു തലോടി...

ഞാൻ അവളുടെ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി...അവളുടെ കണ്ണുകളിൽ ചെറിയ ഭയം ഞാൻ കണ്ടു...

"എനിക്ക് ഒന്നുല്ലെടി... "

ഞാൻ

💬 Comments

View all comments