തീർച്ചയായും
Comments
ആദ്യം തന്നെ എല്ലാവരോടും ഒരു സോറി പറയുന്നു.ഇതിൽ അപ്‌ലോഡ് ചെയ്ത charactor poster എന്തോ കാരണം കൊണ്ട് വർക്ക് ആവുന്നില്ല.അടുത്ത ഭാഗത്തിൽ ഒന്നു കൂടി അപ്‌ലോഡ് ചെയ്ത് നോക്കാം.
ശെരിക്കും ഏത് രീതിയിൽ ആണ് കഥ പോകുന്നത് എന്ന് മനസിലായില്ല... non - linear രീതിയിൽ ഒള്ള കഥ ആയത് കൊണ്ട് ആകെ മൊത്തം ഒരു confusion പോലെ...
ഞാൻ ഇതൊക്കെ പറഞ്ഞു തന്നാൽ അതിൻ്റെ ത്രിൽ അങ്ങ് പോകില്ലേ.വരും ഭാഗങ്ങളിൽ നമുക്ക് കൺഫ്യൂഷൻ ഒക്കെ മാറ്റം🥰thanks for reading
ഈ കഥ വല്ല പുനർജ്ജന്മം based വല്ലോം ആണോ... ആ സ്വപ്‌നം... ആ രൂപം.... രുദ്ര എന്ന് പേര് ഒക്കെ വച്ച് നോക്കുമ്പോൾ അങ്ങനെ തോന്നി... ഈ ഭാഗം നല്ലത് ആയിരുന്നു.. പക്ഷെ അശ്വതി എന്ത് കൊണ്ട് ആണ് പിണങ്ങി എന്നുള്ളത് മനസിലായില്ല... അത് വ്യക്തം ആക്കും എന്ന് കരുതുന്നു... അടുത്ത ഭാഗം പെട്ടന്ന് തരാൻ പറ്റട്ടെ....
🥰
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
നല്ല കഥ അഭിയും അശ്വതിയും ആയുള്ള പിണക്കം അങ്ങ് മാറ്റിയെക്ക്... ഇനിയും പ്രേതീക്ഷിക്കുന്നു നെക്സ്റ്റ്പാ ർട്ട് വേഗം തന്നെ ആയിക്കോട്ടെ... ആരാവോ നായിക 👀ഇത് ഇറോട്ടിക് ലവ്സ്റ്റോറി ആണെങ്കിൽ ആ ടാഗിൽ പോസ്റ്റ് ചെയ്തോളു ട്ടാ അങ്ങനൊരു ഫീൽ കിട്ടി അതോണ്ടാ സൊ പേജ് കൂട്ടി വേഗം vaa
എല്ലാം വഴിയെ പറയാം.ഒരു കാര്യം ഈ കഥയുടെ കോർ incest തന്നെ ആണ്
കൊള്ളാം bro keep going next പാർട്ട് കൊറച്ചു koodi പേജ് കൂട്ടി ഇടണേ waiting
നോക്കാം ബ്രോ 🥰
kollam bro
flash back set ahnu
bakki ariyan waiting❣️❣️
തീർച്ചയായും🥰
bro thudakkam kollam
next part page kuttanee
super
സൂപ്പർ...
തുടരൂ....
കഥ വായിച്ചതിനു വളരെ നന്ദി.തീർച്ചയായും🥰
incest love ആണോ തീം 🙄? എഴുത്തൊക്കെ കിടു ആണ്. എക്സ്ട്രാ എഴുതാൻ ഒന്നും പറയുന്നില്ല.. ഒരുപക്ഷെ ചില ഇമ്രവമെന്റ്സ് പിന്നീട് സ്റ്റോറിയിൽ വരുത്തിയാൽ ചിലപ്പോൾ അത് നന്നാവാനും മോശം ആകാനും ചാൻസ് ഒരുപോലെ ഉണ്ട്.. തന്റെ ഇഷ്ടം 🙌. നല്ല ഒരു സ്റ്റോറി ആകട്ടെ ❤️🤍
Thanks🥰incest love story തന്നെ ആണ് theme but മറ്റ് affairs um ഉണ്ട്.അടുത്ത ഭാഗത്തിൻ്റെ 80% ഓളം complete ആയിട്ടുണ്ട് പക്ഷേ ഒന്നു കൂടി ചെക്ക് ചെയ്തു ഇടാം എന്ന് കരുതി.ഈ ആഴ്ച തന്നെ വരും.
കൊള്ളാം ബ്രോ... നല്ല രസം ഉണ്ട്... ആ ദുരുഹത ഈ ഭാഗത്തിലും ഉണ്ടായിരുന്നു.... എന്താ കാര്യം എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല.... എന്തായാലും എന്തോ വലിയ സംഭവം ആണെന്ന് ഉറപ്പ് ആണ്... അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു....
കഥ വായിച്ചതിനു വളരെ നന്ദി 🥰. ഉറപ്പായും ഈ ആഴ്ച തന്നെ വരും.
bro nannayirunnu😍 pakshe ichiri speed koodipoyo ennoru samshayam oruoad kleeshe akathe valichu neetti ezhuthikko adutha bhagathinayi waiting aanu
എനിക്കും തോന്നിയിട്ടുണ്ട്🤔 അടുത്ത ഭാഗത്തിൻ്റെ അവസ്ഥയും ഇത് പോലെ തന്നെ ആണ്.ഇനി മുതൽ ശ്രദ്ധിക്കാൻ നോക്കാം🥰
very good
nalla avatharanam ahnu
next part waiting
❣️❣️
thanks bro🥰 ഉടൻ തന്നെയാണ് വരുന്നത്👍
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
🥰🥰🥰
bro thudakkam kollam
next part page kuttanee
വർക്കിൽ ആണ് ബ്രോ ടൈം എടുക്കും പേജ് ഒക്കെ വേണ്ടേ...
thudakam kollam bro
continue
ithe nthe category ahn
❣️
പല ഐഡിയസും ഉണ്ട് ഏത് എടുക്കണം എന്ന് ഒരു കൺഫ്യൂഷൻ.ശരിയാക്കാം🥰
നൈസ്, എഴുത്തൊക്കെ നന്നായിട്ടുണ്ട്.. വായിക്കാനും ഒരു ഫ്ലോ ഉണ്ട്. കുറച്ചൂടി പേജ് ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു.. കീപ് ഗോയിങ് ബ്രോ 🤍
തുടക്കം ആയതുകൊണ്ട ബ്രോ set ആകാം
ഈ കഥയുടെ തുടക്കം ഇതിന്റെ ബാക്കി വായിക്കാൻ തോന്നുന്ന വിധത്തിലാണ് ബ്രൊ എഴുതി വെച്ചേക്കുന്നത്
വായിച്ചു തുടങ്ങിയപ്പോഴേക്കും ഈ പാർട്ട് തീർന്നല്ലോ എന്ന തോന്നലായിരുന്നു
അടുത്ത പാർട്ട് കഴിവതും വേഗത്തിൽ തരണേ ബ്രൊ
ആദ്യമായി എഴുതുന്നതായത് കൊണ്ട് ഒന്നു തുടങ്ങി.എന്നെ ഉള്ളൂ ശരിയാക്കാം🤙2nd part വർക്കിൽ ആണ്
നൈസ്. ചേച്ചി ആണ് നായിക ന്ന് തോനുന്നു 🙃.. ഏതായാലും എഴുത്ത് കൊള്ളാം. നല്ല രസമുണ്ട് 🤍. ബാക്കി പോരട്ടെ ❤️