Comments
Going good ..
ഇത് വരെ വന്ന രീതിയിൽ എന്തോ വലിയ പ്രതീക്ഷ ആണലോ 👄💀
A Great Story !!! ❤️
50 chapter ഓക്കേ but ഇത് പോലെ 8 പേജ് വച്ചാണെൽ പറ്റില്ല പേജ് കൂട്ടി ആണേൽ തന്നേരെ വായിക്കാം 😌,
10 ഭാര്യമാർ എന്നൊക്കെ പറയുന്നുണ്ടായിരുന്നു ഇടയ്ക്ക് അമ്മയെയും മായയുടെ അമ്മയെ ഓക്കേ സ്വപ്നം കണ്ടു പിന്നെ ഒന്നും ആയില്ല അതിനെ കുറച്ചു കൂടി 😁


നന്നായിട്ടുണ്ട് ബ്രൊ
പറ്റുമെങ്കിൽ ഒട്ടും AI ഉപയോഗിക്കാതെ കഥ എഴുതാൻ ശ്രമിച്ചു നോക്കൂ ബ്രൊ
ഈ പാർട്ടിന്റെ ചില ഭാഗങ്ങൾ ചെറുതായി AI പോലെ തോന്നി അതുകൊണ്ട് പറഞ്ഞതാ
AI യുടെ പ്രശ്നം എന്താന്ന് വെച്ചാ കഥ വായിക്കുമ്പോൾ കിട്ടുന്ന ഫീല് AI ഇല്ലാതെയാക്കികളയും
എനിക്ക് ഇഷ്ടപ്പെട്ട കഥയാണിത്
അതുകൊണ്ടാട്ടോ ബ്രൊ പറയുന്നേ
Awesome one bro don't stop it please
ഞാൻ ഈ സൈറ്റിൽ വായിച്ചതിൽ ഏറ്റവും മികച്ച കഥകളിൽ ഒന്നാണ് ഈ കഥ. നിർത്തല്ലേ ബ്രോ.കാത്തിരിക്കുന്നു അടുത്ത പാർട്ടിനു വേണ്ടി❤️❤️❤️❤️
ഇന്റെരെസ്റ്റിംഗ് പാർട്ട്....
ഗീത... നല്ലൊരു കഥാപാത്രം...
സൂപ്പർ.... അഭിടെ കാര്യമെന്തായി....
തുടരൂ..
കാത്തിരിക്കുന്നു...
നന്ദുസ്.....
ഓരോ പാർട്ടിലും കളി വേണമെന്ന് പറയുന്നില്ല പക്ഷേ ഒരു അഞ്ച് പാർട്ട് കൂടുമ്പോൾ എങ്കിലും 😭
Nice...
Adipoli korachu photo okka add chithal nanayirunnu😁
സൂപ്പർ 👍🏻അടുത്ത പാർട്ടിനായി waiting
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
Next Part epo varum
😊
കൊള്ളാം. ഗംഭീരമായിരുന്നു
നെഗറ്റീവ് പറയുന്നവരെ മൈൻഡ് ചെയ്യേണ്ട
രാമന്റെ കഥക്ക് കീഴിൽ വന്നു വരെ നെഗറ്റീവ് പറയുന്ന കൂട്ടങ്ങളുണ്ട്
നിങ്ങ എഴുത്
ഞാനടക്കമുള്ള വലിയൊരു വായനക്കാരുടെ പൂർണ്ണ പിന്തുണയുണ്ട് 💞
♥️♥️♥️
Powlii💥💥 please continue brooo
👍
ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച കഥ ഇതു മുമ്പോട്ടു തന്നെ പോകട്ടെ
സ്നേഹത്തോടെ അമ്പൻ
Well done my dear ❤️🔥
🥰♥️
Super bro. Waiting for next part
♥️♥️
Ithuvare ok aanu. Ingane thanne. Ee part okke coreect lenth aayirunnu linne photo add cheytha paripadi angu ishtayi.
💕
Nannayittunde bro nirtharuthe enikke lokha movie anu orma varunney
🥰♥️
നോവൽ മനോരമ വാരികയിൽ എഴുതൂ സുഹൃത്തേ... ഒരുപാട് ഉരുപ്പടികൾ ഉള്ള ആ വീട്ടിൽ ഇട്ട് എല്ലാത്തിനെയും പണ്ണി പൊളിക്കുന്നത് വായിക്കാൻ ആണ് ഈ സൈറ്റിൽ സമയം കളഞ്ഞു കയറുന്നത്...
ആരും നിർബന്ധിച്ചു വായിപ്പിക്കുക അല്ലല്ലോ
പറ്റുമെങ്കിൽ മാത്രം വായിച്ചാൽ മതി
താങ്കൾക്ക് പറ്റിയ രണ്ടാമത്തെ പേജ് മുതൽ കളികളുള്ള കഥകൾ ഉണ്ട്
അവ പോയി വായിക്കുക
ഒരു കഥയായി ഒന്നും തന്നെ ഇല്ലാതെ വെറും കളികൾ മാത്രം നിറഞ്ഞു നിൽക്കുന്ന കഥകൾ വായിക്കാൻ താല്പര്യം ഉള്ള താങ്കൾക്ക്15 ആമത്തെ പാർട്ട് എത്തിയപ്പൊ ആണോ ഇതിൽ കളികൾ മാത്രമല്ല കഥയും കൂടെയുണ്ട് എന്ന് മനസ്സിലായെ?
സമയം കളഞ്ഞു സൈറ്റിൽ കയറാൻ താങ്കളെ ആരേലും നിർബന്ധിച്ചോ?
കളി കാണാൻ മുട്ടി നിൽക്കുക ആണേൽ പോൺ വീഡിയോ പോയി കാണൂ സുഹൃത്തേ. അതിൽ കഥയൊന്നും ഉണ്ടാകില്ല
രണ്ടാമത്തെ മിനുട്ട് മുതൽ നേരിട്ട് കളികൾ ആയിരിക്കും
ബ്രോ, ചെറിയ പാർട്ട് ആണെങ്കിലും തുടർന്നും എഴുതാൻ ശ്രമിക്കുമല്ലോ വളരെ നന്നായിട്ടുണ്ട്. ഈ കഥയുടെ ഓരോ അപ്ഡേഷനും വേണ്ടി കാത്തിരിക്കുന്ന ഒരുപാട് വായനക്കാർ ഉണ്ട് അവർക്കുവേണ്ടി എങ്കിലും തുടർന്നും എഴുതും എന്ന് പ്രതീക്ഷിക്കുന്നു
♥️
ഇഷ്ടപ്പെട്ടു ബ്രൊ 😍
എൻജോയ് ചെയ്താണ് വായിച്ചത്.
കഥയിലേക്ക് വന്നാൽ കഴിഞ്ഞ ഭാഗത്തിന്റെ അവസാന പേജ് വായിച്ചപ്പോൾ അഭി അത്രയും ആളുകളുടെ മുന്നിൽ തന്റെ ശക്തി പ്രകടിപ്പിക്കില്ല എന്നാണ് കരുതിയെ
എന്നാൽ അവരെല്ലാം അവന്റെ ശക്തി കണ്ടു
അതിപ്പൊ അവന്റെ സ്വന്തം നാട്ടിൽ ഉള്ളവർ വരെ അറിഞ്ഞു
ഞാൻ കരുതിയത് അവൻ ഫൈറ്റ് ചെയ്യുന്ന നേരം അവിടെ കൂടി നിൽക്കുന്ന ജനങ്ങൾ എല്ലാം ട്രാൻസിലേക്ക് പോയി ഫൈറ്റ് എല്ലാം കഴിഞ്ഞു അഭി അവിടുന്ന് പോയതിനു ശേഷം മാത്രം ബോധം വരും എന്നായിരുന്നു.
കൂടെ പ്രശ്നം നടന്ന സമയത്തെ മുഴുവൻ ഓർമ്മയും അവിടത്തെ ജനങ്ങൾക്ക് എല്ലാം നഷ്ടപ്പെടും എന്നും
ആ സമയത്തിന് ഇടക്ക് ചെന്നായ മനുഷ്യൻ ബോഡിയെല്ലാം അവിടുന്ന് നീക്കം ചെയ്യും എന്നുമായിരുന്നു
റിയലിസ്റ്റിക് ആയിട്ട് ചിന്തിച്ചാൽ 20 പേരെ കൊന്നതൊന്നും പോലീസ് പിടിക്കാതിരിക്കില്ല. പ്രത്യേകിച്ച് അത്രേം ദൃക്‌സാക്ഷികൾ ഉള്ള സംഭവം.
പോലീസ് പിടിക്കാതിരിക്കണമെങ്കിൽ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന വിധത്തിൽ എല്ലാം ഒതുക്കി തീർക്കണമായിരുന്നു
നേരിട്ട് കണ്ട എല്ലാ നാട്ടുകാർക്കും ആ പ്രശ്നം തുടങ്ങുന്നതിന് തൊട്ട് മുന്നെ മുതൽ പ്രശ്നം കഴിഞ്ഞു എല്ലാ എവിടെൻസും അവിടുന്ന് നീക്കം ചെയ്തതിനു ശേഷമുള്ള ഓർമ്മ മാത്രം കൊടുക്കുക
ബോഡി മുഴുവൻ അവിടുന്ന് നീക്കം ചെയ്തു നശിപ്പിച്ചു കളയുക
ഇത് രണ്ടും അവിടെ നടന്നിട്ടില്ല
ബോഡി മുഴുവൻ അവിടെ തന്നെ ഉപേക്ഷിച്ചു പോയി
നേരിട്ട് കണ്ട ആരുടെയും ഓർമ്മ നീക്കം ചെയ്തിട്ടുമില്ല.
തലക്ക് അടികിട്ടി ബോധം പോയാൽ മാത്രം പുറത്തേക്ക് വരുന്ന ശക്തിയാണോ അവന്റെ
ജീവിതത്തിലെ ആറ് മാസമാണ് അവനു തലക്ക് അടി കിട്ടി വേസ്റ്റ് ആയത്
പിന്നെ എനിക്ക് ഒരു സീൻ വാടിച്ചപ്പോൾ തോന്നിയ കാര്യം ആയിരുന്നു. നാട്ടുകാർ ആരേലും പിടിച്ചാലെ അഭിയെ അവർക്ക് പൊങ്ങുക ഉള്ളോ എന്നത്
അഭിയുടെ കൂടെ അവന്റെ അമ്മ, മായയുടെ അമ്മ, മായ, ദിവ്യ, അശ്വതി, അപർണ്ണ, അർച്ചന എല്ലാമുണ്ട്
അവർ എല്ലാവരും കൂടി അവന്റെ കാലും കയ്യും പിടിച്ചു പൊക്കി എടുക്കാവുന്ന കാര്യം അല്ലെ ഉള്ളു
പിന്നെ ദിവ്യക്കും മായക്കും മാത്രമേ അവനോട് സ്നേഹം ഉള്ളോ?
എപ്പോഴും അവർ രണ്ടുപേരും ആണല്ലോ അവന്റെ കാര്യം നോക്കുന്നതും അവനോട് കമ്പനി അടിച്ചു ഇരിക്കുന്നതും
അശ്വതി, അപർണ്ണ, അർച്ചന, അവന്റെ അമ്മ, മായയുടെ അമ്മ എല്ലാം വല്ലപ്പോഴും അവനോട് സംസാരിക്കുന്നതേ കാണുന്നുള്ളൂ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
❤️
Bro സൂപ്പർ ❤️ ചെറിയ പാർട്ടാണെങ്കിലും എഴുതിയ മതി നിർത്തല്ലേ ❤️
♥️♥️♥️
Worth waiting for.
♥️♥️♥️
തുടരണം
♥️♥️♥️
Bro story nirthalle.continue
♥️🥰♥️
നിർത്തരുത്
എല്ലാരേം അടപടലം എടുത്തിട്ട്
കളിക്ക് വെയ്റ്റിംഗ് ആണ്
തുടരണം
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
♥️♥️♥️
ഇത് നിർത്തുന്നതാണ് നല്ലത്
Nalloru story over complicate cheythu. Ini engum ethum enn thonnunnilla
കൊള്ളാം bro ഇത് എങ്ങനെ end ചെയ്യണം എന്ന് രൂപം ഉണ്ടായാൽ മതി
🥰
What the fu... Is this shit
Next part evida
കഥയുടെ അടുത്ത പാർട്ട് എവിടെ ബ്രൊ
ഇത് വലിയൊരു ഗ്യാപ് ആയല്ലോ
ഇത്ര വലിയ ഗ്യാപ് ആദ്യായിട്ടാണ്
ഈ ഞായർ ആഴ്ച update ചെയ്യാൻ നോക്കാം 🥰
Sunday ayiiitooo update para
ഇത്ര വലിയ ഗ്യാപ് വന്നിട്ടില്ലല്ലോ
അടുത്ത പാർട്ട് എവിടെ ബ്രൊ 🥺

Part 15 enn varumm ?
Udan
Super story baaki epoo varum
Njan thudangiyittilla 😊
കിടിലം…ഒരു ഒന്നൊന്നര fight പ്രതീക്ഷിക്കുന്നു
Nokkam
Twist..twist.. എടാ കാവൽകാരാ നീ ആയിരുന്നോ ഇത് എജ്ജാതി ക്യാമ്മിയോ... 🔥
Sorry only refference
Ending🔥.. please continue
Yaaa
What a story man🔥🔥. continue
❤️
Thanks
Best ❤️❤️❤️❤️❤️❤️
❤️
Waw... സൂപ്പർ...
അടിപൊളി.....
ട്വിസ്റ്റുകൾ കൂടുകയാണല്ലോ സഹോ.... Out siders. Written by... കാവൽക്കരൻ..... കിടു....
ഇന്ട്രെസ്റ് കൂടുകയാണ് സഹോ.....
അശ്വതിയും അഭിയും തമ്മിലുള്ള കണക്ഷൻ ന്താണ്....
കാത്തിരുന്നു കാണാം ല്ലേ......
നന്ദുസ്.....
💕
Bro സൂപ്പർ 👍🏻❤️ മടുപ്പ് തോന്നി നിർത്തല്ലേ continue ചെയ്യൂ വളരെ നല്ല story ആണ്
* അശ്വതി അഭി secret എന്താണ്
* അഭി ഉള്ളിലെ രഹസ്യം എന്താണ്
* മായ ദിവ്യ കണക്ഷൻ എന്താണ്
* അഭിയുടെ ബാംഗ്ലൂർ past
* അഭിയുടെ ലൈഫിൽ ഇനി എത്ര വൈഫ് ഇണ്ട്
മേപാടാൻ വരുമ്പോൾ എന്ത് സംഭവിക്കും
* അഭിയും ആ നീല കണ്ണുള്ള വ്യക്തിയും തമ്മിൽ എന്താവും
അങ്ങനെ കുറെ കാര്യങ്ങൾ ഇനിയും reveal ചെയ്യാൻ ഇണ്ട് താങ്കൾ അതൊന്നും എഴുതാതെ നിർത്തല്ലേ continue ചെയ്യൂ വെയ്റ്റിംഗ്
അടുത്ത പാർട്ടിനായി waiting ❤️
❤️
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
ഇട്ടേച്ചു പോവല്ലേ ബ്രോയ്
🔥😍
തനിക്ക് നേരെ വരുന്നവരെ ചുമ്മാ തല്ലിവിട്ടാൽ അവർ വീണ്ടും വരുമെന്ന് ഇനിയെങ്കിലും അഭി പഠിക്കട്ടെ
ആദ്യം തന്നെ അവന്മാരെ എല്ലാവരെയും ജന്മത്തിൽ അവനു എതിരെ വരാത്ത രീതിയിൽ തീരുമാനം ആക്കിയിട്ട് ഉണ്ടായിരുന്നേൽ അവനു കത്തി കൊണ്ട് കുത്തും കൊണ്ട് കിടക്കേണ്ട ആവശ്യം വരില്ലായിരുന്നു
അവൻ എപ്പോഴും തലക്ക് അടി കിട്ടാൻ വേണ്ടി എന്തിനാണ് കാത്തു നിൽക്കുന്നെ
ഫൈനലി ഈ കഥയിൽ ആദ്യമായി ഉള്ളിൽ കേറ്റുന്നത് ഇല്ലേലും ബാക്കി എല്ലാ നിലക്കുമുള്ള കമ്പി കാണാൻ കഴിഞ്ഞു 🔥
ദിവ്യയുടെയും അവന്റെയും ഫോർ പ്ലേ ഒരു രക്ഷയുമില്ലായിരുന്നു ബ്രൊ
Okke adutha partil sheriyaakkum😊
hzzz👄
From: Chapter 4