0%

Chapter Title : രുദ്രസേനൻ 1 [Abarijithan]

Author : abarijithan12345 Read All Parts 14.9K

ബിംബം പ്രതിഷ്ഠിച്ചിരുന്നു. ദേവിയുടെ കണ്ണുകളിൽ കരുണയും മുഖത്ത് ഗാംഭീര്യവും നിറഞ്ഞുനിന്നു.

നെറ്റിയിലെ കുങ്കുമവും കഴുത്തിലെ പൂമാലകളും ബിംബത്തിന് ജീവൻ പകരുന്നതുപോലെ തോന്നിച്ചു. ബിംബത്തിനു മുകളിൽ പാറയുടെ വിള്ളലിലൂടെ വീണ സൂര്യപ്രകാശം പതിച്ചപ്പോൾ ദേവിയുടെ മുഖം മാത്രം പ്രകാശിച്ചു; ചുറ്റുമുള്ള മണ്ഡപം മങ്ങിയ വെളിച്ചത്തിൽ മുങ്ങിക്കിടന്നു.

ശ്രീകോവിലിനു മുന്നിൽ കൽവിളക്കുകൾ നിരന്നിരുന്നു. ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും പൂക്കളുടെയും സുഗന്ധം ഗുഹയ്ക്കുള്ളിൽ നിറഞ്ഞുനിന്നു. വെള്ളച്ചാട്ടത്തിന്റെ ദൂരെയുള്ള ഇരമ്പലുമായി ചേർന്ന് ആ സ്ഥലത്തിന് അതീവ പവിത്രവും

നിഗൂഢവുമായ അന്തരീക്ഷം നൽകി. പുറംലോകത്തിന്റെ കണ്ണുകളിൽനിന്ന് മറഞ്ഞുകിടന്ന ആ ഗുഹാക്ഷേത്രത്തിൽ, സൂര്യപ്രകാശത്തിന്റെ നേർത്ത രശ്മികൾക്കു കീഴിൽ ദേവി കാമാക്ഷി നിശ്ശബ്ദമായി വാഴുന്നതുപോലെ തോന്നി.

ദേവമ്മ :കുമാരി ഇത് സാദാരണ പൂജയല്ല വളരെ വിശേഷപ്പെട്ട പൂജയാണ്. ഇത് കുമാരിയുടെ അഭിവൃതിക്ക് വേണ്ടിയാണ് എന്നെ അനുസരിക്കുക

ദേവമ്മ തയ്യാറായി .

ഗുഹയുടെ അകത്തളത്തിൽ കൽവിളക്കുകൾ തെളിയിച്ചു.ദേവി കാമാക്ഷിയുടെ ബിംബത്തിനു മുന്നിൽ ചുവന്ന പട്ടുവിരിയും പൂക്കളും ചന്ദനവും കുങ്കുമവും പൂജാദ്രവ്യങ്ങളും ഒരുക്കിയിരുന്നു. ഗുഹയുടെ മുകൾഭാഗത്തെ പാറയിടുക്കിലൂടെ കടന്നുവന്ന സൂര്യപ്രകാശം പൂജാവേദിയിൽ പതിച്ചു.

തൊഴിമാർ രാജകുമാരിയുടെ അരികിലേക്ക് നീങ്ങി. ആ നിർദേശം കേട്ടതും അവൾ അമ്പരന്നു.

“വസ്ത്രങ്ങൾ അഴിച്ചുവെക്കാനോ? എന്തിനാണ്?” അവൾ ചോദിക്കാൻ തുടങ്ങിയെങ്കിലും ദേവമ്മ കൈ ഉയർത്തി നിശ്ശബ്ദയാകാൻ ആംഗ്യം കാണിച്ചു.

തൊഴിമാർ അവളുടെ പട്ടുസാരിയും ആഭരണങ്ങളും ഓരോന്നായി

ഉതിർത്തു താഴെയിട്ടു പതിയെ പതിയെ ആ ആലില പോലെയുള്ള വയറിൽ ചുറ്റുകൾ അഴിച്ചു കൊണ്ടിരുന്നു സ്വർണ നിറത്തിൽ ഉള്ള സ്വർണ അരഞ്ഞാണം അഴിഞ്ഞുവീണപ്പോൾ രാജകുമാരിയുടെ മുഖത്ത് ആശങ്ക നിഴലിച്ചു. ചടങ്ങിന്റെ ഉദ്ദേശ്യം അവൾക്ക് ഇപ്പോഴും വ്യക്തമായിരുന്നില്ല.

അവൾ കണ്ണുകൾ താഴ്ത്തി

💬 Comments

View all comments