0%

Chapter Title : രുദ്രസേനൻ 1 [Abarijithan]

Author : abarijithan12345 Read All Parts 18.8K

നടുവളച്ചു തന്റെ അഗ്നി പ്രവാഹം പൊട്ടുന്നതറിയിച്ചു കാരവിരുതിൽ ആഗ്രകണ്ണി യായിരുന്ന ദേവമ്മ

വേഗതയും താളവും ഒരുപോലെ നിയന്ദ്രിച്ചു sheeee എന്നൊരു ശബ്ദത്തോടെ രാജകുമാരിയുടെ അണപ്പൊട്ടിയൊഴികി. നോക്കി നിന്ന തൊഴിമാരുടെ കണ്ണുകളിൽ അത്ഭുതവും ഉള്ളിൽ നീരോഴുക്കുമായിരുന്നു.

അവരുത് പോലെ ഒരു രതിമൂർച്ച കണ്ടിട്ടോ അനുഭവിച്ചിട്ടോ ഇല്ലായിരുന്നു ദേവമ്മ തളർന്ന രാജകുമാരിയെ പതിയെ നേരെ കിടത്തി

പൂജയിൽ അവിശേഷിച്ച സ്ലോകങ്ങൾ ചൊല്ലി പൂർത്തിയാക്കി

ഓം ശാന്തിഃ... ശാന്തിഃ... ശാന്തിഃ...”

പൂജയുടെ അവസാനം കർപ്പൂരദീപം ഉയർത്തിയപ്പോൾ ഗുഹയ്ക്കുള്ളിൽ പ്രകാശം പരന്നു. വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിനൊപ്പം

മണിനാദവും മന്ത്രങ്ങളും ചേർന്നു. ആ നിമിഷം ഗുഹാക്ഷേത്രം മുഴുവൻ ദേവിയുടെ സൃഷ്ടിശക്തിയെ ആദരിക്കുന്ന ഒരു പുരാതന ആരാധനാകേന്ദ്രമായി മാറിയതുപോലെ തോന്നി.

നാണത്തിൽ മുഖം പൂഴ്ത്തിയിരിക്കുന്ന രാജകുമാരിയോടെ

ദേവമ്മ :നമ്മൾ വന്ന ജോലി പൂർത്തിയായിരിക്കുന്നു വേഗം പുറപ്പെടാൻ തയ്യാറാകു. ഒന്നും സംഭവിക്കാത്തത് പോലെ ദേവമ്മയുടെ വാക്കുകൾ കുമാരിയുടെ നാണം കാറ്റിൽ പറത്തി.....

ക്ഷേത്രത്തിൽനിന്ന് പുറത്തേക്കിറങ്ങി.

പൂജ പൂർത്തിയാക്കി രാജകുമാരിയും സംഘവും കൊട്ടാരത്തിലേക്ക് മടങ്ങുകയായിരുന്നു.

പതിമൂന്ന് രാജഭടന്മാരും ഒരു വലിയ

കുതിരവണ്ടിയുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

കുതിരവണ്ടിയെ ചുറ്റിപ്പറ്റി കുതിരസവാരിക്കാർ സംരക്ഷണവലയമായി സഞ്ചരിച്ചു.

ഒരു കുതിരസവാരിക്കാരൻ മുന്നിലേക്ക് നീങ്ങി വഴികൾ പരിശോധിച്ചു. തിരിച്ചെത്തിയപ്പോൾ മറ്റൊരാൾ പിന്നിലേക്ക് നീങ്ങി പരിസരം പരിശോധിച്ചു.

അങ്ങനെ അതീവ ജാഗ്രതയോടെയാണ് യാത്ര തുടർന്നത്.

കാരണം, ഈ യാത്ര സാധാരണ യാത്രയായിരുന്നില്ല.

മഹർഷിയുടെ നിർദേശപ്രകാരമുള്ള അതീവ രഹസ്യമായ യാത്രയായിരുന്നു അത്.

സന്ധ്യയോടടുത്തപ്പോൾ കാട്ടിനുള്ളിൽനിന്ന് കുതിരകളുടെ കുളമ്പടി ശബ്ദം ഉയർന്നു.

☐ പെട്ടന്ന്

ടക്... ടക്... ടക്... ടക്...!

മരങ്ങൾക്കിടയിൽനിന്ന് ഒരു ശബ്ദം ഒരു നിഴൽ രൂപം തെളിഞ്ഞു വന്നു

ഒന്ന്...

💬 Comments

View all comments