Chapter Title : രുദ്രസേനൻ 2 [Abarijithan]
കാണാത്ത
യുദ്ധഭൂമികൾ വേറെയുണ്ടോ? എത്രയോ യുദ്ധങ്ങൾ ജയിച്ചവനല്ലേ നീ? പിന്നെ ഇപ്പോൾ നിനക്കെന്തിനാണ് ഈ ഭയം?”
രുദ്രസേനൻ അവളെ നോക്കി.
അവന്റെ മുഖത്ത് നേരിയൊരു പുഞ്ചിരി വിടർന്നു.
“എനിക്ക് എന്തിനാണ് ഭയം? അഭിരാമി നീയുള്ളപ്പോൾ ഞാൻ എന്തിനാണ് ഭയപ്പെടുന്നത്?”
അവൻ പറഞ്ഞത് വെറുമൊരു ആശ്വാസവാക്കായിരുന്നില്ല. അവന്റെ വാക്കുകളിൽ അവളോടുള്ള വിശ്വാസവും സ്നേഹവും നിറഞ്ഞുനിന്നിരുന്നു.
കാരണം, അഭിരാമി എന്ന പേരിൽ മാത്രം അറിയപ്പെടുന്ന ആ സ്ത്രീയുടെ യഥാർഥ കഥ
മറ്റൊന്നാണ്.....
അഭിരാമിക്ക് മറ്റൊരു പേര് കൂടിയുണ്ടായിരുന്നു — മൃണാളിനി രാജകുമാരി.
ആയോധനകലകളിലും യുദ്ധതന്ത്രങ്ങളിലും രാജ്യങ്ങൾക്കിടയിൽ പോലും പേരുകേട്ട വീരനാരി. അശോക ചക്രവർത്തിയുടെ ഒരേ ഒരു മകൾ. ശത്രുവിന്റെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനുള്ള അവളുടെ കഴിവ് പല തവണ രുദ്രനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
അവൾ യുദ്ധ ഭൂമിയിൽ രുദ്ര സേനന്റെ വജ്ഹ്രയുധം ആണ്
അവരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്കും, അഭിരാമി എന്ന പേര് അവൾ സ്വീകരിക്കേണ്ടിവന്നതിനും പിന്നിൽ വലിയൊരു കഥയുണ്ട്. ആ കഥ വഴിയേ പറയാം.
അഭിരാമി: ആദ്യ യുദ്ധം ഇവിടെയാണ് യുദ്ധം തിനായി എന്നെ ആദ്യം ഉണർത്തു........
കാര്യം മനസ്സിലായ രുദ്ര സേനന് അഭിരാമിയെ ഞൊടിയിൽ എടുത്ത് ഉയർത്തി രുദ്ര സേനന്റെ നെഞ്ചിലേക്ക് അമർന്നു ചുണ്ടുകൾ തമ്മിൽ കോർത്തു അഭിനിവേഷവും അടങ്ങാത്ത ആഗ്രഹവും അഭിരാമിയിൽ കാണാൻ കഴിയും രുദ്ര സേനന്റെ നാവിൻ പ്രയോഗം അഭിരാമിയിൽ ആവേശം കൂട്ടിക്കൊണ്ടിരിന്നു അരയിൽ ഇരിക്കുന്ന അഭിരാമി രുദ്ര "വജ്രാസനം" .......
കാര്യം മനസ്സിലായ രുദ്ര സേനൻ അഭിയെ താഴെ യിറക്കി തന്റെ അംഗവസ്ത്രം തലവഴി ഊറിയെറിഞ്ഞു. ഞാന്റെ കെട്ടി വെച്ച് പാന്റും അഴിച്ചു താഴെയിട്ടു
💬 Comments
View all comments