0%

Chapter Title : രുദ്രസേനൻ [സൈന്യാധിപൻ]

Author : രുദ്രസേനൻ Read All Parts 37.3K

ആ സംസാരം അവിടെ വച്ച് നിർത്തി പിന്നെ ഒരു മാസം അങ്ങനെ ഓക്കെ തള്ളി നീക്കി ഒരു thursday (weekend starting) പൊതുവെ രാത്രി late ആയേ uragu so ചുമ്മാ whatsapp നോക്കിയപ്പോ പുള്ളിക്കാരി ഓൺലൈൻ അപ്പോ ഇവിടെ സമയം 11 pm

നാട്ടിൽ 12:30am ഞാൻ നേരെ snap ൽ കേറി ഹായ് ഇട്ടു. കുറച്ചു കഴിഞ്ഞു reply വന്നു ഉരങ്ങി ഇല്ലേ. ഇല്ല എന്ന് പറഞ്ഞു ചുമ്മാ formal ചാറ്റ് ഒക്കെ ആയി. അപ്പോ ഇടക്ക് ഒരു മെസ്സേജ്

Akhil-ഡാ ഞാൻ ഒരു കാര്യം പറയട്ടെ

ഞാൻ- ആ ഡാ പറ എന്താ

Akhil- നീ shock ആകരുത് പിന്നെ മിണ്ടാതെ ഇരിക്കരുത്.

ഞാൻ- ഇല്ലടാ നീ പറ.

Akhil- നീ കരുതുന്ന പോലെ ഞാൻ ആൺ അല്ല. പെണ്ണ് ആണ്

ഞാൻ- (ഉള്ളിൽ ചിരിച്ചുകൊണ്ട്) 😧😧 ഏ ചുമ്മാ

Akhil- സത്യം.

ഞാൻ - അത് എങ്ങനെ ഈ akhil ഉള്ള പേരും പിന്നെ നമ്മൾ ഇത്ര നാൾ സംസാരിച്ചതും. Unbelievable

Akhil- നീ വിശ്വസിച്ചേ പറ്റൂ

ഞാൻ- മ്മ് 😌 അപ്പോ ശരിക്കും ഉള്ള പേര് എന്താ

Akhil- ഷൈലജ

ഞാൻ- മ്മ് ഈ പേരും മാറ്റുമോ ഇനി .. ആ ആർക്ക് അറിയാൻ.

Akhil- ഇല്ലടാ പൊട്ടാ. സത്യം പിന്നെ എനിക് നിനോട് ഒരു ഇഷ്ടം തോന്നി അതാ പറഞ്ഞെ. പിന്നെ ഈ akhil ഉള്ള name ഇട്ട അത്രക്ക് ശല്യം ഉണ്ടാവില്ല. safe ആണ്..

ഞാൻ- മ്മ്

💬 Comments

View all comments