0%

Chapter Title : സാഹിറയുടെ ആഗ്രഹം 1 [Love]

Author : kkstories Read All Parts 611

ഡിഗ്രിക്കു ചേരാൻ എനിക്ക് അറിയാവുന്ന പരിചയക്കാരും സ്വന്തകരുടേം ഒകെ കുട്ടികൾ പഠിക്കുന്ന കോളേജിൽ സീറ്റ് കിട്ടുമോ എന്നൊക്കെ അനോഷിച്ചു.

അവനു മാർക്കുള്ളതിനാൽ വേഗം തന്നെ ഞാൻ വീടിനു അടുത്തു നിന്നു 20കിലോ മീറ്റർ ദൂരെ ഉള്ള കോളേജിൽ  ചേർത്തു. അത് കഴിഞ്ഞാണ് എനിക്കൊരു സമാധാനം ഉണ്ടായതു.

എന്റെ ഇക്ക ആണേൽ ഒന്നര വർഷം രണ്ടു വർഷം കൂടുമ്പോൾ ആണ് വരുന്നത് ഇടക്കിടെ വന്നാൽ ടിക്കറ്റ് ക്യാഷ് വെറുതെ പോകും പിന്നെ ഒന്നും സാമ്പാദിക്കാൻ കഴിയില്ല എന്നൊക്കെയാണ് പറയുന്നത്.

എന്റെ വീട് രണ്ടു നിലയാണ് ഏതാണ്ട്7/8സെന്റ് സ്ഥലത്താണ് വീട് ഇരിക്കുന്നത്.

ചുറ്റും അധികം വീടുകൾ ഇല്ല എങ്കിലും  കുറച്ചു മാറി മൂന്നു നാലു വീടുകൾ ഉണ്ട് ഒന്ന് കസിന്റെയും മറ്റുള്ളത് വേറെയും ആണ്.

ഇക്ക അടുത്തില്ലാത്തത്കൊണ്ട് എനിക്ക് ആകെ ഒരു ആശ്വാസ മുള്ളത് മോനുള്ളത് കൊണ്ടാണ്.

എനിക്കിപ്പോ 43 വയസായി 19വയസിൽ എന്നെ കേട്ടി കൊണ്ട് വരുമ്പോ എനിക്ക് ഏറെ പ്രേതീക്ഷ ഉണ്ടായിരുന്നു കാരണം എന്റെ വീടിനടുത്തായി ഒരു ഹിന്ദു ഫാമിലി താമസിച്ചിരുന്നു വളരെ സ്നേഹത്തോടെയും അടിപൊളിയായി ആണ് അവരുടെ ജീവിതം കഴിഞ്ഞത് അയാൾ ഹിന്ദുവും വൈഫ്‌ മുസ്ലിം ആയിരുന്നു സ്നേഹിച്ചാണ് കല്യാണം കഴിച്ചതും വളരെ ഹാപ്പി ആയി സന്തോഷത്തോടെ ഞാൻ അവരെ കണ്ടിട്ടുള്ളു.

ഇടക്കൊക്കെ കറങ്ങാനൊക്കെ കൊണ്ട് പോകും അന്നേരം ഒകെ എന്നോടും കൂടെ പറയുമായിരുന്നു.

പക്ഷെ എനിക്കും പലപ്പോഴും തോന്നിയിട്ടിട്ടുണ്ട് അവർക്കു കുട്ടികൾ ഉണ്ടായാൽ എങ്ങനെ ആവും വളർത്തുക എന്ന്.

പക്ഷെ ഒരിക്കൽ അവരെ കണ്ടപ്പോ പറഞ്ഞു എന്റെ മകൻ അവൻ രാമായണവും ഖുർആനും വായിച്ചിട്ടുണ്ട്

💬 Comments

View all comments