Chapter Title : സാഹിറയുടെ ആഗ്രഹം 1 [Love]
ഞാൻ അവനെ അതും പഠിപ്പിച്ചിട്ടുണ്ട് രണ്ടു പുസ്തകങ്ങൾ മാത്രം ആണ് അവ ദൈവം ഒന്നാണ് എന്ന് ആണ് അവനെ പഠിപ്പിച്ചിട്ടുള്ളതും.
വീട്ടിൽ അവൻ ഖുർആൻ തൊട്ട് പ്രാർത്ഥിക്കാരും ഉണ്ട് അതുപോലെ ഹിന്ദു വിശ്വാസം അനുസരിച്ചു പ്രാർത്ഥിക്കാറും ഉണ്ട് ഒത്തൊരുമ ഉണ്ടായാൽ മതി എന്നെ ഉള്ളു.
ഇടുന്ന ഡ്രസിലോ അല്ലേൽ കഴിക്കുന്ന ഭക്ഷണത്തിലോ അല്ല മനുഷ്യന്റെ മനസിലും ചിന്തായിലും ആണ് മതം ഉള്ളത് എന്ന് പറഞ്ഞു. കേട്ടപ്പോ എനിക്കും തോന്നി ശെരിയാണെന്നും.
ഞാൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല.
അങ്ങനെ എന്റെ കല്യാണം കഴിഞ്ഞപ്പോഴേക്കും അവർക്കു രണ്ടു കുട്ടികൾ ആയി അതുപോലെ സ്നേഹത്തോടെയും സന്തോഷത്തോടെയും ആയിരിക്കും എന്റെ ജീവിതം എന്ന് ഞാനും ആഗ്രഹിച്ചു.
അങ്ങനെ ഹസിന്റെ വീട്ടിലേക്കു വന്നു കേറി കുറെ നാൾ കഴിഞ്ഞു ഞാൻ ഇക്കനോട് സ്നേഹക്കൂടുതൽ കാണിക്കുന്നത് ഓരോന്ന് മേടിക്കാൻ പറയുന്നത് വീട്ടുകാർക്ക് ഇഷ്ടപെടുന്നുണ്ടായിരുന്നില്ല.
അങ്ങനെ ചെറിയ പ്രിശ്നങ്ങൾ തുടങ്ങി അത് വലുതായി കൊണ്ടിരുന്നു. ആദ്യം ആദ്യം ഇക്ക ഉള്ളപ്പോ എന്തേലും പറയം പിന്നെ മിണ്ടാതിരിക്കും ഇക്ക ഗൾഫിൽ പോയതോടു കൂടി എനിക്ക് അത് കേൾക്കാൻ മാത്രേ നേരം ഉള്ളു.
എന്തിനും കുറ്റപ്പെടുത്തൽ മാത്രം.
ഓരോ ജോലി ചെയ്യുമ്പോഴും ഓരോന്ന് പറഞ്ഞോണ്ടിരിക്കും.
പക്ഷെ ഞാൻ മിണ്ടാൻ പോകാറില്ല ഇക്ക അത് പറയും വിളിക്കുമ്പോഴൊക്കെ.
ആദ്യം ഒക്കെ 6മാസം ഒരു വർഷം കഴിഞ്ഞു വന്നോണ്ടിരുന്ന ഇക്ക പിന്നെ രണ്ടു വർഷത്തിൽ ഒരു മാസം വന്നു നില്കും പിന്നെ പോകും രണ്ടാമതൊരു കുട്ടി എന്റെ സ്വപനമായിരുന്നു.
ഇക്ക വരുമ്പോഴൊക്കെ അതിനു ശ്രെമിക്കും പക്ഷെ അധികം ഒന്നും ഉണ്ടാവില്ല പെട്ടെന്ന്
💬 Comments
View all comments