0%

Chapter Title : സാഹിറയുടെ ആഗ്രഹം 1 [Love]

Author : kkstories Read All Parts 614

തന്നെ പോകും പിന്നെ എനിക്കും അതിനോട് മടുപ്പ് ആയി ഇക്കനോട് വേണം എന്ന് പറയാനും പറ്റാതായി.

പലവട്ടം ശ്രെമിച്ചപ്പോഴൊന്നും കുട്ടികൾ ആയില്ല.

പിന്നെ ഇക്കയും വേണ്ടാന്ന് വച്ചിട്ടാവണം ഇങ്ങോട്ടുള്ള വരവും കുറഞ്ഞത്.

അങ്ങനെ കുഞ്ഞുണ്ടായി അവനു 4വയസ് ആയപ്പോഴാണ് അവനെയും കൂട്ടി മറ്റൊരു വീട്ടിലേക്കു താമസം മാറിയത്.

ഇപ്പോഴത്തെ വീട്.

അങ്ങനെ ഞാനും മോനും ഞങ്ങളുടേത്‌ മാത്രമായി എന്നൊക്കെ പലപ്പോഴും തോന്നി പൊയ് ജീവിതം.

അങ്ങനെ ഇരിക്കുമ്പോഴാണ് ഡിഗ്രി ആദ്യം മുതൽ അവൻ കോളേജിൽ പോവാൻ തുടങ്ങിയത് ഏതാണ്ട് 6മാസം കഴിഞ്ഞു വരവിനെ പതിയെ താമസിച്ചു തുടങ്ങി രാത്രിയിലൊക്കെ ആയി വരുന്നത് എനിക്ക് അവനെ കുറിച്ച് ആധി ആയി.

പലപ്പോഴും പറഞ്ഞു താമസിച്ചു വരല്ലേ ഉമ്മ തനിച്ചോള്ളൂ മനസിലാക് ഉമ്മയെ എന്നൊക്കെ.

പക്ഷെ കേട്ടു മൂളുന്നുണ്ടേലും പിന്നെ ഇടക്കൊക്കെ ആയി താമസിച്ചു വരവ് എന്നാലും താമസിച്ചു വരുന്ന ദിവസം പറയും.

അങ്ങനെ ഒരു ദിവസം അവൻ താമസിച്ചു താമസിച്ചു വന്നു കിടന്ന രാത്രി ഏറെ വൈകി ആണ് മുകളിലാണ് അവന്റെ മുറി എന്റെ യും ഇക്കയുടേം താഴെ താഴെയും മുകളിലും ആയി 3മുറി 3ബാത്രൂം ഒന്നു മുകളിലും ഒന്നു താഴെയും മറ്റൊന്ന് പുറത്തും.

താമസിച്ചു വന്ന അന്ന് രാവിലെ ഏതാണ്ട് 6മണി ആയപ്പോ ഞാൻ എണീറ്റു അവന്റെ മുറിയിലേക്ക് ചെന്നു. ഇങ്ങനെ നടന്നാൽ ശരിയാവില്ല എന്നൊക്കെ പറഞ്ഞു താക്കിതു നൽകാൻ ആണ് പോയത്.

ഡോർ കുട്ടിയിട്ടട്ടില്ല ഞാൻ തുറന്നു കേറി ചെല്ലുമ്പോ അവൻ ബെഡിൽ കമഴ്ന്നു കിടക്കുവായിരുന്നു വന്നിട്ട് ഡ്രസ്സ്‌ പോലും മാറാതെ.

അവനെ തട്ടി വിളിച്ചെങ്കിലും

💬 Comments

View all comments