Chapter Title : സാജിദിന്റെ ഹൂറി 1 [റെനില്]
കൈവിട് ഓര് വിളിക്കണ് അനക സാജിദിനോട് കെഞ്ചി മനസ്സില്ലാ മനസ്സോടെ സാജിദ് അവളുടെ കരത്തെ സ്വതന്ത്രനാക്കി "ഇങ്ങള് ബെഷമിക്കണ്ട മ്മടെ മുന്നില് ഒരു മാസം നീണ്ട് നിവർന്ന് കെടക്കല്ലേ ഒരു കൊല്ലത്തെ എല്ലാ സങ്കടങ്ങളും ഞാൻ തീർത്തു തരാം " അനക കാമം നിറഞ്ഞ കണ്ണുകളോടെ ചുണ്ടുകടിച്ചുകൊണ്ട് പറഞ്ഞു ന്റെ ഖൽബേ അന്റെ പാപ്പനെ മയക്കാനുള്ള മയക്കുവെടിയുമായി ഞാനിങ്ങ് വരാം ഡീ അനൂ അന്റെ ചേട് പൊട്ടിപോയാ അജിത്ത് അകത്തുനിന്നും വീണ്ടും വിളിച്ച് ചോദിച്ചു ദാ ബെര്ന്ന് അയിത്തേട്ടാ എന്നും പറഞ്ഞ് ടേബിളിലിരിക്കുന്ന ചായക്കപ്പും എടുത്ത് അനക അകത്തേക്ക് നടന്നു എല്ലാം നഷ്ടപ്പെട്ടവനെ പോലെ സാജിദ് വീണ്ടും മേശയുടെ മുകളിലുള്ള പുസ്തകത്തിന്റെ താളുകൾ മറിക്കാൻ തുടങ്ങി കുറച്ച് സമയത്തിനു ശേഷം അജിത്ത് ഇറങ്ങി വന്നു "ന്നാ പോആ" എന്നും പറഞ്ഞ് അജിത്ത് സാജിദിന്റെ മുഖത്തേക്ക് നോക്കി ഇന്റെ ഓളേടത്തു സാജിദ് ചോദിച്ചു "അനൂ മ്മള് എറങ്ങാ ചെലപ്പം ഞാൻ നേരം ബയ്കും ഞ്ഞ് ചോറും വെയ്ച് കെടന്നോ ഞാൻ സാജിന്ടാന് കയിച്ചോളാം " അജിത്ത് അകത്തേക്ക് നോക്കി പറഞ്ഞപോഴേക്കും അനക വാതിൽ പടിക്കൽ എത്തിയിരുന്നു ന്നാ ഞാമ്പോയിട്ട് പിന്നവരാം പാൽചായ കുടിക്കാൻ സാജിദ് അനകയെ നോക്കി പറഞ്ഞു അതിനുള്ള മറുപടിയായി അനക ഒരു പുഞ്ചിരി നല്കി അജിത്തും സാജിദും വണ്ടിയിൽ കയറി വണ്ടി വീടിന്റെ ഗെയിറ്റ് കടക്കുന്നതും നോക്കി അനക ആ വാതിൽ പടി ചാരി നിന്നു ( തുടരും )
💬 Comments
View all comments