Chapter Title : സാലി 11
പാപ്പച്ചന്റെ ചായക്കടയിലേക്ക് പോയി. മറിയ ചേച്ചി ആണ് കടയില്‍. രണ്ടു മൂന്നു പേര്‍ പലതും കഴിക്കുന്നു.
മറിയ: എന്താടി ശാന്തേ? വല്ലതും കഴിക്കുന്നോ? നല്ല ചൂട് ദോശ കഴിക്കു. മില്ലില്‍ പണിയില്ലേല്‍ ഇന്നിവിടെ നിക്കടി. എനിക്കും നിനക്കും ഗുണം ഉണ്ടാകും.
ശാന്ത: പക്കി ജോര്‍ജ് ഇതുവരെ വന്നില്ല. അതാ ഇങ്ങോട്ട് വന്നെ.
മറിയ: പക്കി ചിലപ്പഴെ ഇന്ന് വരൂ. എനിക്ക് തോന്നുന്നു അവന്‍ മുതലാളിയെ കൊണ്ടുവരാന്‍ എറണാകുളത്തു പോയി എന്നാണ്. ഒരു ജീപ്പ് നിറയെ ഇവിടനിന്നും പോയിട്ടുണ്ട്. അതുകൊണ്ടാ ഞാന്‍ നിന്നോട് ഇന്ന് ഇവിടെ നില്ക്കാന്‍ പറഞ്ഞത്. ചിലവും വൈകിട്ട് 100 രൂപയും തരും. ഇന്ന് ഒരു പതിനച്ചു പേര്‍ക്ക് കൂടുതല്‍ ഊണ് വേണം. പാലം പണിയുന്ന സറുംമ്മാര്‍ പറഞ്ഞിട്ടാണ്. നല്ല ഊണ് വേണം കൂടാത് നല്ല മീനോ ഇറച്ചിയോ ഒക്കെ വേണം. അതുകൊണ്ട് നീ എന്നെ സഹായിക്കണം. തൈപറമ്പിലെ ജാനകിയും കാണും നമുക്ക് മൊത്തത്തില്‍ ഒരു അറുപതു പേര്‍ക്കുള്ള ഊണ് ഉണ്ടാക്കണം. എന്നാലെ കടയില്‍ വരുന്ന മറ്റുള്ളവര്‍ക്കും കൂടി തികയു. നീ വാ ദോശയും കഴിച്ചു കറിക്ക് അറിയാന്‍ ഉള്ളത് തുടങ്ങിക്കോ.
മറിയ ചേച്ചി എന്നെ അടുക്കളയില്‍ കൊണ്ടുപോയി ദോശയും ചായയും തന്നു. പുറകിലുള്ള വരാന്തയില്‍ ജാനകി ചേച്ചി ഇരുന്നു അരി പറ്റി എടുക്കുന്നു. ഞാന്‍ കഴിച്ചുകഴിഞ്ഞ് അവരോടു കൂടി പണി തുടങ്ങി. ജാനകി ചേച്ചി വാ തോരാത് സംസാരിക്കുന്ന പ്രകൃതിയാ. മറിയ ചേച്ചി മിക്ക സമയത്തും കടയില്‍ ആകും അപ്പോഴെല്ലം അവരുടെ കുറ്റം ആണ് എന്നോട് പറഞ്ഞത്. അവരുടെ പല കള്ളവേടിയും ഇവര്‍ക്കരിയാമാത്രേ. മറിയ നാട്ടിലെ ഒരു അറിയപ്പെടുന്ന ചുമടുതാങ്ങിയാണ് എന്നാ ജാനകി പറഞ്ഞത്. എനിക്കത് മനസിലായില്ല എന്ന് പറഞ്ഞപ്പോള്‍ ജാനകി എന്നെ സംശയരൂപത്തില്‍ നോക്കി.
ജാനകി: ആ മനസിലയില്ലേല്‍ പിന്നെ ഒരിക്കല്‍ പറഞ്ഞുതരാം.
ഞാന്‍ തലകുലുക്കി. അതിനിടയില്‍ ചന്തയില്‍ നിന്നും മീനും രണ്ടു കോഴിയും വന്നു. മറിയ ജനകിയോടു അത് ശരിയാക്കാന്‍ പറഞ്ഞു. ഞാന്‍ പച്ചക്കറികള്‍ അറിയുന്ന ജോലി തുടര്‍ന്നു. പത്രണ്ട് മണിക്ക് ചോറും കറികളും ശരിയാക്കി ജാനകി പോയി. മറിയ എല്ലാത്തിന്റെയും ഉപ്പും
💬 Comments
View all comments