Chapter Title : സാം കുട്ടിയുടെ ലോകം [തുളസി]
അത് അത്ര പ്രയാസമുള്ള സംഗതിയായി സാം കുട്ടിക്ക് തോന്നിയിട്ടില്ല...
തന്റെ സ്റ്റാമിന ലിസിയുടെ മുൻപിൽ തെളിയിക്കാനുള്ള അവസരമാണ് ഇതെന്ന് സാം കുട്ടിക്ക് തോന്നി...
അതുകൊണ്ട് തന്നെ സാം കുട്ടി മടിക്കാതെ പുഷ് അപ്പ് എടുക്കാൻ തയ്യാറായി....
ഷർട്ടിന്റെ കൈ തെറുത്ത് വെച്ചുകൊണ്ട് തറയിലേക്ക് കമിഴ്ന്നു കിടന്നു അവൻ....
സാം കുട്ടീ..മിടുക്കന്മാർ നൂറ്റിയൊന്ന്
പുഷ് അപ്പ് ഒക്കെ എടുക്കും..
നീ എത്ര എടുക്കുമെന്ന് നമുക്ക് നോക്കാം...
കാലിന്റെ പെരുവിരലും കൈപ്പത്തിയും തറയിൽ ഊന്നികൊണ്ട് ഉയർന്നു താഴാൻ തുടങ്ങി സാം കുട്ടി...
ഒന്ന്.. രണ്ട്.. മൂന്ന്....
ലിസി ഉറക്കെ എണ്ണികൊണ്ടിരുന്നു...
പതിനഞ്ചു കഴിഞ്ഞപ്പോൾ സാം കുട്ടി കിതക്കാൻ തുടങ്ങി...
പിന്നെയും വലിഞ്ഞു വലിഞ്ഞു നാലഞ്ചു തവണ കൂടി അവൻ ഉയർന്നു താണു...
കാലും കൈയും കഴച്ചു പൊട്ടുന്നപോലെ അവന് തോന്നി...
നെഞ്ച് തറയിൽ അമർത്തി കിതച്ചു കൊണ്ട് കിടന്നു അവൻ....
കഴിഞ്ഞോ.. ഇത്രയുമേ ഒള്ളോ നിനക്ക് സ്റ്റാമിന.. നിന്റെ അടിയിൽ ഞാൻ കിടപ്പുണ്ടായിരുന്നു എങ്കിൽ എന്റെ അവസ്ഥ എന്തായിരിക്കും സാം കുട്ടീ...
പാതിയിൽ നിന്നു പോകും.. അപ്പോൾ എനിക്ക് അരിശവും ദേഷ്യവും വരും...
നിനക്ക് പറ്റാത്ത പണിയാണ് നീ ചെയ്തത്...
നീ വീട്ടിലെ സ്റ്റെപ്പ് കയറി വന്നപ്പോഴേ ഞാൻ ശ്രദ്ധിച്ചിരുന്നു നിന്റെ കിതപ്പ്...
കിടന്ന കിടപ്പിൽ കിടക്കാതെ എഴുനേറ്റിരിക്ക് സാം കുട്ടീ...
അവന് ആകെ നാണക്കേട് പോലെ തോന്നി.. വേണ്ടായിരുന്നു.. എന്തെങ്കിലും പറഞ്ഞ് ഒഴിയാമായിരുന്നു....
സാം കുട്ടീ.. ഒരു കാര്യം എനിക്ക് ബോധ്യമായി.. നിനക്ക് എന്നെപോലെ ഒരു പെണ്ണിനെ കല്യാണം കഴിച്ച ശേഷം പ്രധാന കാര്യം ചെയ്യാനുള്ള ശേഷിയില്ല...
എനിക്ക്
💬 Comments
View all comments