Chapter Title : സാം കുട്ടിയുടെ ലോകം [തുളസി]
അകത്തുണ്ടാകും കയറി വാ...
ഈ സമയം വാതിൽ തുറന്ന് ഒരാൾ വെളിയിലേക്ക് വന്നു..
ആഹാ.. പറഞ്ഞ സമയത്തിനും മുൻപേ വന്നല്ലോ എന്ന് പറഞ്ഞു കൊണ്ട് സാലിയുടെ കൈയിൽ പിടിച്ച് അകത്തേക്ക് കൊണ്ടു പോകുന്ന ആളെ സാം കുട്ടി അടിമുടി നോക്കി...
ഒരു കൈലി മുണ്ടും ബനിയനും ആണ് വേഷം.. നല്ല ആരോഗ്യമുള്ള ശരീരം..
നെഞ്ചിൽ നിറയെ കറുത്ത രോമങ്ങൾ... വെട്ടി ലെവൽ ആക്കിയ കട്ടി മീശ...
ആഹ്.. ഇച്ചായാ ഇതാണ് ഞാൻ ഫോണിൽ കൂടി പറഞ്ഞ സാം കുട്ടി.. എന്റെ ഭാവി വരൻ...
സാം കുട്ടീ ഇത് ജോർജ്.. ഞാൻ അച്ചായാ എന്നൊക്കെ സൗകര്യം പോലെ വിളിക്കും...
അയാൾ സാം കുട്ടിയെ ആകെയൊന്നു നോക്കിയിട്ട് പറഞ്ഞു..
ഇവനാണോ നീ പറഞ്ഞവൻ..
ഇവൻ നിന്നെ കെട്ടിയിട്ട് എന്തോ ചെയ്യാനാണ്..വേറെ ആൺ പിള്ളേരെ ഒന്നും നിനക്ക് കിട്ടിയില്ലേ...
അയാളുടെ സംസാരം തുടങ്ങിയത് തന്നെ സാം കുട്ടിയെ അവഹേളിച്ചുകൊണ്ടായിരുന്നു..
സാം കുട്ടീ ഇങ്ങേര് ഇങ്ങനെയൊക്കെ പറയും.. സാരമാക്കേണ്ടാ..
എന്ന് പറഞ്ഞു കൊണ്ട് അവിടെ കിടന്ന ഒരു സോഫയിൽ ലിസി ഇരുന്നു...അടുത്തു തന്നെ ജോർജും...
സാം കുട്ടി ആ വാതിൽ അടച്ചു കുറ്റി ഇട്ടേക്ക്..
ലിസി പറഞ്ഞത് പോലെ സാം കുട്ടി വാതിൽ അടച്ചു...
നല്ല അനുസരണഉള്ളവൻ ആണല്ലോടീ നിന്റെ വരൻ..
അപ്പോൾ ലിസി സാം കുട്ടിയോട് പറഞ്ഞു..
അവിടെ ഇരിക്ക് സാം കുട്ടീ...
അടുത്തു കിടന്ന സോഫയിലേക്ക് ഇരിക്കാൻ തുടങ്ങിയ സാം കുട്ടിയെ നോക്കി ജോർജ് പറഞ്ഞു...
അവിടെല്ല.. ദേ ഇവിടെ...
തറയിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ടാണ് ജോർജ് പറഞ്ഞത്...
തന്നെ മനഃപൂർവം അവഹേളിക്കുകയാണ് എന്ന് സാം കുട്ടിക്ക് മനസിലായി...
അവൻ ലിസിയുടെ മുഖത്തേക്ക് നോക്കി...
അവൾ വല്ലാത്ത രീതിയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു..
അതേ അച്ചായന്റെ മുൻപിൽ ഇരിക്കാനുള്ള യോഗ്യത സാം കുട്ടിക്കില്ലന്നാണ് അച്ചായൻ പറയുന്നത്...
അത് കേട്ട് സാം കുട്ടിയുടെ മുഖം ചുവന്നു.. ഒരു നിമിഷം അവന്റെ ഉള്ളിൽ ആത്മാഭിമാനം ഉണർന്നു..
നീ പോടീ പൂറി.. ഇതിനൊക്കെ നീ വേറെ ആളെ നോക്കിക്കോ എന്ന് പറഞ്ഞിട്ട് സ്ലോമോഷനിൽ ഇറങ്ങി പോകണം
💬 Comments
View all comments