Chapter Title : സാം കുട്ടിയുടെ ലോകം [തുളസി]
ആ ആൾ വാങ്ങി ഇട്ടിരിക്കുന്നതാണ്..
മുറ്റത്ത് ഒരു ബുള്ളറ്റ് ബൈക്ക് ഇരിക്കുന്നത് കണ്ട് സാം കുട്ടി സാലിയെ നോക്കി...
അത് എന്റെ ഫ്രണ്ടിന്റെ ബൈക്കാണ്.. ആൾ അകത്തുണ്ടാവും..
സാലിയുടെ ഫ്രണ്ട് ആണാണോ..?
എന്താ.. ആണാണെങ്കിൽ എന്താ..
സാം കുട്ടിക്ക് ആണുങ്ങളെ പേടിയുണ്ടോ...
ഹേയ്.. പേടിയൊന്നുമില്ല...
ആഹ്.. എന്നാൽ നല്ല ഒന്നാംതരം ഒരു ആണാണ് എന്റെ ഫ്രണ്ട്.. അകത്തുണ്ടാകും കയറി വാ...
ഈ സമയം വാതിൽ തുറന്ന് ഒരാൾ വെളിയിലേക്ക് വന്നു..
ആഹാ.. പറഞ്ഞ സമയത്തിനും മുൻപേ വന്നല്ലോ എന്ന് പറഞ്ഞു കൊണ്ട് സാലിയുടെ കൈയിൽ പിടിച്ച് അകത്തേക്ക് കൊണ്ടു പോകുന്ന ആളെ സാം കുട്ടി അടിമുടി നോക്കി...
ഒരു കൈലി മുണ്ടും ബനിയനും ആണ് വേഷം.. നല്ല ആരോഗ്യമുള്ള ശരീരം..
നെഞ്ചിൽ നിറയെ കറുത്ത രോമങ്ങൾ... വെട്ടി ലെവൽ ആക്കിയ കട്ടി മീശ...
ആഹ്.. ഇച്ചായാ ഇതാണ് ഞാൻ ഫോണിൽ കൂടി പറഞ്ഞ സാം കുട്ടി.. എന്റെ ഭാവി വരൻ...
സാം കുട്ടീ ഇത് ജോർജ്.. ഞാൻ അച്ചായാ എന്നൊക്കെ സൗകര്യം പോലെ വിളിക്കും...
അയാൾ സാം കുട്ടിയെ ആകെയൊന്നു നോക്കിയിട്ട് പറഞ്ഞു..
ഇവനാണോ നീ പറഞ്ഞവൻ..
ഇവൻ നിന്നെ കെട്ടിയിട്ട് എന്തോ ചെയ്യാനാണ്..വേറെ ആൺ പിള്ളേരെ ഒന്നും നിനക്ക് കിട്ടിയില്ലേ...
അയാളുടെ സംസാരം തുടങ്ങിയത് തന്നെ സാം കുട്ടിയെ അവഹേളിച്ചുകൊണ്ടായിരുന്നു..
സാം കുട്ടീ ഇങ്ങേര് ഇങ്ങനെയൊക്കെ പറയും.. സാരമാക്കേണ്ടാ..
എന്ന് പറഞ്ഞു കൊണ്ട് അവിടെ കിടന്ന ഒരു സോഫയിൽ ലിസി ഇരുന്നു...അടുത്തു തന്നെ ജോർജും...
സാം കുട്ടി ആ വാതിൽ അടച്ചു കുറ്റി ഇട്ടേക്ക്..
ലിസി
💬 Comments
View all comments