0%

Chapter Title : സാം കുട്ടിയുടെ ലോകം [തുളസി]

Author : Kambikathakal Read All Parts 1.9K

നിർബന്ധത്തിനു വഴങ്ങി ഒടുവിൽ അവർക്ക് സമ്മതിക്കേണ്ടി വന്നു...

ആ ജോലികിട്ടിയതിന് ഒരു പിന്നാമ്പുറ
കഥയുണ്ട്.. അത് ഇങ്ങനെയാണ്..

പഠനം കഴിഞ്ഞ് സമയത്ത് ലിസി സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിരുന്ന സമയത്താണ്
ഫേസ് ബുക്കിൽ ഒരാളെ പരിചയപ്പെടുന്നത്.. പത്തനം തിട്ടയിൽ നിന്നും ജർമനിയിൽ കുടിയേറിയ എൽദോസ്..

ആദ്യം സാധാരണ രീതിയിൽ തുടങ്ങിയ പരിചയം പോകെ പോകെ വളരെ സ്ട്രോങ്ങായി..

എൽദോയിക്ക് ഭാര്യയും ഒരു കുട്ടിയും ഉണ്ട്.. എൽദോ ഭാര്യ റോസുമായും പരിചയപ്പെടുത്തി..

വളരെ ഓപ്പണായി സംസാരിക്കുന്ന ആ ദമ്പദികളെ ലിസ്സിക്കും വളരെ ഇഷ്ടമായി..

ഇതിനിടയിൽ ലിസിയുടെ വിദേശ ജോലി എന്ന സ്വപ്നം തങ്ങൾ സാധിച്ചു തരാമെന്ന് എൽദോയും റോസും ലിസിക്ക് വാക്ക് കൊടുത്തു...

അങ്ങിനെ അവരുടെ ശ്രമഫലമായി റോസ് നഴ്സായി ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ ലിസിക്കും ജോലി കിട്ടി...

ലിസിയുടെ അമ്മച്ചി പറഞ്ഞ സാം കുട്ടി അവരുടെ അടുത്ത ഇടവകയിലുള്ള ചെറുപ്പക്കാരനാണ്..

താങ്കളുടെ അത്രയും പണവും പത്രാസുമുള്ള പല വീടുകളിലെ ചെറുക്കന്മാരെയും ആലോചിച്ചു എങ്കിലും അവരൊന്നും ജർമനയിലേക്ക് പെണ്ണിന്റെ കൂടെ പോകാൻ തയ്യാറല്ലായിരുന്നു...

ജർമ്മനിയിലെ ജോലി വേണ്ടന്ന് വെയ്ക്കുന്ന കാര്യം ലിസി സമ്മതിക്കില്ലന്ന് അറിയാവുന്നത് കൊണ്ട് മകളുടെ കൂടെ ജർമനിക്ക് പോകാൻ താല്പര്യമുള്ള ഒരു ചെറുക്കനെ തേടിയിയപ്പോഴാണ് സാം കുട്ടി കണ്ണിൽ പെട്ടത്...

സാമ്പത്തികമായി താഴ്ന്ന നിലയിലാണെങ്കിലും വിശ്വാസപര മായും കുടുംബപരമായും നല്ലപേരുള്ള കുടുംബമായിരുന്നു സാംകുട്ടിയുടെ...

സാമ്പത്തിക പിന്നോക്കാവസ്ഥ ഒഴിച്ചാൽ എന്തു കൊണ്ടും ലിസിക്ക് ചേരുന്ന ചെറുക്കാനാണ് സാം കുട്ടി എന്ന് ലിസിയുടെ അപ്പച്ചനും അമ്മച്ചിയും കരുതി...

സാംകുട്ടി വീട്ടിലെ നാലുമക്കളിൽ ഇളയവൻ.. മൂത്തത് മൂന്നും പെണ്ണുങ്ങൾ..

💬 Comments

View all comments