0%

Chapter Title : സാം കുട്ടിയുടെ ലോകം [തുളസി]

Author : Kambikathakal Read All Parts 2K

തിരിച്ചു വരുമ്പോൾ കാർ അല്പം വിജനമായ സ്ഥലത്ത് റോഡ് സൈഡിൽ നിർത്തിയ ശേഷം സാം കുട്ടിയുടെ കണ്ണിലേക്കു അവൾ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു...

"നിനക്ക് ഇഷ്ടമാണോ ഇങ്ങനെയൊക്കെ...
എനിക്ക് നിന്നെ ഇതുപോലെ ട്രീറ്റ് ചെയ്യാനേ പറ്റൂ.."

കല്യാണം കഴിഞ്ഞ ശേഷം ഒരു തിരിച്ചു പോക്ക് ഉണ്ടാകില്ല.. ഇപ്പോൾ എന്നെ നിനക്ക് ശരിക്കും മനസിലായിക്കാണും എന്ന് കരുതുന്നു... ജർമനിയിലും ഞാൻ ഇങ്ങനെയൊക്കെയാണ്...

"എനിക്ക്.. എനിക്ക് വിരോധമില്ല.. "

"എന്നു വെച്ചാൽ ഒരു പട്ടിയെ പോലെ എന്റെ കൂടെ ജീവിക്കാൻ നീ തയ്യാറാണ് അല്ലേ..."

"ങ്ങുഹും..."

ശരി... എങ്കിൽ അടുത്ത ദിവസം തന്നെ നമ്മുടെ കല്യാണം ഉറപ്പിക്കും..
ഒരാഴ്ച ക്കുള്ളിൽ കല്യാണവും നടത്താം...

കാറിന്റെ സ്റ്റിയറിങ്ങ് വീലിൽ കൂടി ഓടി നടക്കുന്ന ലിസിയുടെ വിരലുകളിൽ നോക്കി സാം കുട്ടി ഇരുന്നു...

തുടരും... അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.. ലൈക്കുകളും....

💬 Comments

View all comments